Latest NewsIndiaTechnology

ഒരു സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു

ശ്രീനഗർ : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു. ജമ്മു കശ്മീരിലെ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ശ്രീനഗർ, ബഡ്ഗാം, ഗന്ധർബാൽ എന്നീ ജില്ലകളിലാണ് ഞായാറാഴ്ച രാവിലെ മുതൽ മൊബൈൽ ഇന്‍റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാമൂഹ്യവിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button