India
- Apr- 2017 -11 April
ആധാര്‍ കാര്‍ഡ് : പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്കുന്നു
ദുബായ് : പ്രവാസി ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. അബുദാബിയിലെ…
Read More » - 11 April
കേരളത്തിലെ ഏതാനും സംസ്ഥാന പാതകള്‍ ദേശീയ പാതകള്‍ ആക്കാന്‍ അനുമതി
ന്യൂഡല്‍ഹി : വിശദമായ പദ്ധതിരേഖ പരിശോധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ അന്തിമാനുമതി എന്ന നിലയില്‍ കേരളത്തിലെ 531 കിലോമീറ്റര്‍ സംസ്ഥാനപാത കൂടി ദേശീയപാതയാക്കി പ്രഖ്യാപിയ്ക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.…
Read More » - 11 April
മൊബൈല്‍ഫോണ്‍ വഴി ഇ.പി.എഫ്. പിന്‍വലിക്കാൻ കേന്ദ്രസർക്കാർ പദ്ധതി
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടില്‍നിന്ന് പണം മൊബൈല്‍ഫോണ്‍ വഴി പിന്‍വലിക്കുന്നത് അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിക്ഷേപം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്…
Read More » - 11 April
വൻ തീപിടിത്തത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ഭഗൽപൂർ: വൻ തീപിടിത്തത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ബിഹാറിൽ രണ്ടു വ്യത്യസ്ഥ ഇടങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങളിൽ പിഞ്ചുകുഞ്ഞ് മരിക്കുകയും 106 വീടുകൾ കത്തിനശിക്കുകയും ചെയ്തു. കുമൈയ്തന-നവതോലിയ, തിലക്പൂർ…
Read More » - 11 April
കേന്ദ്രമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തു : ഉടനടി പരിഹാരവുമായി ബന്ധപ്പെട്ടവര്‍ രംഗത്ത്
മുംബൈ – നിസാമുദീന്‍ – എറണാകുളം മംഗള എക്സ്പ്രസില്‍ ഭക്ഷണമാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതിനു പിന്നാലെ റെയില്‍വേയുടെ അടിയന്തര ഇടപെടല്‍. എസി കോച്ചില്‍ ഭക്ഷണമാലിന്യങ്ങള്‍ കളയാന്‍ സൗകര്യമില്ലാത്തതിനാല്‍…
Read More » - 11 April
കേന്ദ്ര സർക്കാർ വെബ് പോർട്ടലും ആപ്പും ഒരുക്കി ഇന്ത്യയുടെ ഭൂപടം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വെബ് പോർട്ടലും ആപ്പും ഒരുക്കി ഇന്ത്യയുടെ ഭൂപടം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഭൂപടങ്ങൾക്കായി ‘നക്ഷേ’ പോർട്ടലും അനുബന്ധ…
Read More » - 10 April
സിനിമാ വിതരണക്കാരുടെ പരിതപിക്കലിനെ കുറിച്ച് രജനികാന്ത്
ചെന്നൈ : സിനിമാ വിതരണക്കാരുടെ പരിതപിക്കലിനെ കുറിച്ച് രജനികാന്ത്. അടുത്തിടെ തിയറ്ററില്‍ സിനിമ നഷ്ടമായതിന്റെ പേരില്‍ വിതരണക്കാര്‍ നടന്മാര്ക്കെതിരേ രംഗത്തെത്തിയിരുന്നു. രജനി ചിത്രങ്ങള്‍ക്കെതിരേയും സമാനമായ കുറ്റപ്പെടുത്തലുകളുണ്ടായി. ഇതിന്റെ…
Read More » - 10 April
സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തിയത് കൊണ്ട് ലഭിച്ച കോടികളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തിയത് കൊണ്ട് കേന്ദ്രസര്‍ക്കാരിന് നേട്ടം ഉണ്ടായതായി കേന്ദ്രമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. സബ്സിഡികള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ 50,000 കോടിയുടെ നേട്ടമുണ്ടായതായാണ് മന്ത്രി രവിശങ്കര്‍…
Read More » - 10 April
2019 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ആരു നയിക്കുമെന്ന് തീരുമാനമായി
ന്യൂഡല്‍ഹി: 2019 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആരു നയിക്കുമെന്ന് തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എന്‍ഡിഎയെ നയിക്കും. ഇന്നു ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു.…
Read More » - 10 April
മോട്ടോര്‍ വെഹിക്കിള്‍സ് നിയമ ഭേദഗതി ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി : മോട്ടോര്‍ വെഹിക്കിള്‍സ് നിയമ ഭേദഗതി ലോക്സഭ പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിക്കൊണ്ടാണു ബില്‍ പാസാക്കിയത്. ഇനി രാജ്യസഭയില്‍ കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി…
Read More » - 10 April
വാട്സ്ആപ്പ് വഴി സന്ദേശം: എംബിബിഎസ് വിദ്യാര്‍ഥി ട്രെയിനില്‍ പ്രസവം എടുത്തു
നാഗ്പൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് പ്രസവമെടുക്കേണ്ടി വന്ന വിവരമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. അഹമ്മദാബാദ് -പുരി എക്സ്പ്രസിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ യുവതി ട്രെയിനില്‍ പ്രസവിച്ചു. വാട്സ്ആപ്പ് വഴി ഒരു…
Read More » - 10 April
മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ടേണ്‍ബുള്‍ ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ…
Read More » - 10 April
തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മഹാഭാരതത്തില്‍ മകനായ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമീഷന് പെരുമാറുന്നതെന്ന് കെജ്രിവാള് പറഞ്ഞു.…
Read More » - 10 April
പാകിസ്ഥാന് ഇന്ത്യയില്‍ പുതിയ സ്ഥാനപതി
ഇസ്ലാമാബാദ് : പാകിസ്ഥാന് ഇന്ത്യയില്‍ പുതിയ സ്ഥാനപതി. അബ്ദുള്‍ ബാസിതിന് പകരം സൊഹൈയില്‍ മഹമൂദിനെയാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാജ്യാന്തര പ്രശ്നങ്ങള്‍ രമ്യതയോടെ പരിഹരിയ്ക്കാന്‍…
Read More » - 10 April
ശശികലയ്ക്കെതിരെ കടുത്ത നടപടി: ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കും?
ചെന്നൈ: ശശികലയ്ക്കെതിരെയുള്ള നിയമ കുരുക്ക് വീണ്ടും മുറുകുന്നു. ഇത്തവണ എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ പണം നല്കി…
Read More » - 10 April
മൗഗ്ലി പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലഖ്നൗ : ഉത്തര്‍പ്രദേശിലെ കംലാപൂര്‍ ഗ്രാമത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ മൗഗ്ലി പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരങ്ങന്റെ ചേഷ്ഠകള്‍ കാണിക്കുന്ന പെണ്‍കുട്ടിയെ കുരങ്ങന്മാരായിരിക്കാം എടുത്തു…
Read More » - 10 April
ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു
ലഖ്നൗ : യു.പിയില്‍ ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ആസിഡ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച 2014 ലെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം.…
Read More » - 10 April
മുത്വലാഖിനെതിരേ ഉപരാഷ്ട്രപതിയുടെ ഭാര്യ സല്‍മാ അന്‍സാരി
ആഗ്ര : മുത്വലാഖിനെതിരേ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മാ അന്‍സാരി. അലിഗഢില്‍ അല്‍ നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍…
Read More » - 10 April
സിംഹം കടന്നുപോകുമ്പോള്‍ നായ കുരയ്ക്കും, കാര്യമാക്കേണ്ടതില്ല: മണിയെ പരിഹസിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രി എംഎം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യന് സ്വാമി. സിംഹം കടന്നു പോകുമ്പോള്‍ നായ കുരയ്ക്കുന്നത് സ്വാഭാവികമാണെന്ന് സ്വാമി പറഞ്ഞു. മോദി സിംഹമായും…
Read More » - 10 April
തന്റെ മക്കള്‍ പട്ടിണികിടന്ന് മരിക്കാന്‍ പാടില്ല; 500 കോടി രൂപയുടെ മാള്‍ പണിയാനൊരുങ്ങി ലാലു പ്രസാദ് യാദവ്
പാട്ന: ബിഹാറില്‍ ഭരണകക്ഷിയിലെ പ്രമുഖരായ ആര്‍ജെഡിയുടെ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ 500 കോടിരൂപയുടെ അഴിമതി ആരോപണം. മക്കളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വന്‍ തുകമുടക്കി മാള്‍…
Read More » - 10 April
കാശ്മീരില്‍ വീണ്ടും പ്രക്ഷോഭം: അക്രമികള്‍ സ്കൂളുകള്‍ക്ക് തീയിട്ടു
ശ്രീനഗര്‍: ശ്രീനഗര്‍ ലോക്സഭ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്ത്യാവിരുദ്ധ പ്രക്ഷോഭം.കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ എട്ടു പേര്…
Read More » - 10 April
ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷനോട് ക്ഷോഭിച്ച് ശശികലയുടെ അനന്തരവന്
ന്യൂഡൽഹി: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് ക്ഷോഭിച്ച് ശശികലയുടെ അനന്തരവന് ടിടിവി ദിനകരന്. കമ്മീഷന്റെ തീരുമാനം തെറ്റാണെന്നും താന്‍ വിജയിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 10 April
സന്യാസി നല്കിയ പശുവിനെ അസംഖാന് തിരിച്ച് നല്കി
രാംപൂര്‍•മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്, ഗോവര്ദ്ധന് പീഠം ശങ്കരാചാര്യരായ സ്വാമി അധോക്ഷ്ജനന്ദ് മഹാരാജ് സമ്മാനമായി നല്കിയ പശുവിനെ തിരികെ നല്കി. ഏതെങ്കിലും പശുസംരക്ഷകര്‍ ആ…
Read More » - 10 April
ടി.പി സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂ ഡല്‍ഹി : ടി.പി സെന്‍കുമാര്‍ കേസ് തള്ളിവെക്കണമെന്ന സര്‍ക്കാരിന്റെ ആവിശ്യം കോടതി തള്ളി. സെന്‍കുമാര്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഉണ്ടായിട്ടും…
Read More » - 10 April
ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ന്യൂഡല്‍ഹി : ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ നവീകരിച്ച ആരോഗ്യ പരിപാലന പദ്ധതികളുമായി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്.…
Read More »