India
- Apr- 2017 -8 April
ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം: പഠനറിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ
ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി വിഷാദ രോഗം മാറുമെന്ന് പഠനം. വിഷാദ രോഗം ഇന്ത്യക്കാരായ യുവാക്കളില്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇത്തരമൊരു ദുരവസ്ഥ ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ് ഇന്‍ഷുറന്‍സ്…
Read More » - 8 April
ഹിമാചല്‍ പ്രദേശില്‍ ബസപകടത്തില്‍ പെട്ട് ആറ് മലയാളികളുടെ നില ഗുരുതരം : എല്ലാം മലപ്പുറം സ്വദേശികള്‍
ന്യൂല്‍ഹി : ഹിമാചല്‍ പ്രദേശില്‍ ബസപകടത്തില്‍ മലപ്പുറം സ്വദേശികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു മലപ്പുറം സ്വദേശികളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഹിമാചലിലെ മണ്ഡി…
Read More » - 8 April
സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയാതെ അറിയിക്കേണ്ടി വന്ന നിര്ഭാഗ്യവതിയായ യുവതി
റായ്പുര്‍ : സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയാതെ അറിയിക്കേണ്ടി വന്ന നിര്ഭാഗ്യവതിയായ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. ചത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി…
Read More » - 8 April
മൗഗ്ലി പെൺകുട്ടിയെ വളർത്തിയത് കുരങ്ങുകളല്ല: ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഫോറസ്റ്റ് ഓഫീസർമാർ
ലഖ്നൗ: കട്ടരിയാഘട്ട വന്യജീവി സങ്കേതത്തിലെ വാനരന്മാര്ക്കിടയില് നിന്ന് കണ്ടെത്തിയ പെൺകുട്ടിയെ വളർത്തിയത് കുരങ്ങുകളല്ലെന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍. കാട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവളുടെ മുടി പിന്നിയിട്ടിരുന്നു. മാത്രമല്ല കുട്ടി…
Read More » - 8 April
ശിവസേന എം.പി കാട്ടിയതുപോലെ ചട്ടമ്പിത്തരം കാട്ടുന്നവരെ നിലയ്ക്കു നിർത്താൻ വിമാനകമ്പനികൾ;വരുന്നു നോ ഫ്ലൈ ലിസ്റ്റ്
ഡൽഹി: പ്രശ്നക്കാരായവരെ നിലയ്ക്കു നിർത്താൻ വിമാനകമ്പനികൾ. ഇത്തരക്കാരെ വിമാനയാത്രയിൽ നിന്ന് വിലക്കുന്നതിനായി നോ ഫ്ളൈ ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി അറിയിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച…
Read More » - 8 April
കോള്‍ സെന്റര്‍ തട്ടിപ്പിലൂടെ കോടികള്‍ കവര്‍ന്ന യുവാവ് പിടിയിലായി
മുംബൈ : കോള്‍ സെന്റര്തട്ടിപ്പിലൂടെ കോടികള്‍ കവര്‍ന്ന യുവാവ് പിടിയിലായി. കോള്‍ സെന്റര്‍ വഴി അമേരിക്കകാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ സാഗര്‍ താക്കര്‍(24) ആണ്…
Read More » - 8 April
ഭര്‍ത്താവറിയാതെ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു
ഹൈദരാബാദ് : ഭര്‍ത്താവറിയാതെ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുക്കാരാംഗേറ്റില് താമസിക്കുന്ന കവിത…
Read More » - 8 April
ചരിത്രത്തിലാദ്യമായി ഇസ്രായേലുമായി വമ്പൻ കരാറിനൊരുങ്ങി ഇന്ത്യ: മറ്റ് ചില പദ്ധതികളും ലക്ഷ്യം
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇസ്രായേലുമായി വമ്പൻ മിസൈൽ ഇടപാടിനായി ഇന്ത്യ ഒരുങ്ങുന്നു. 13000 കോടി രൂപയുടെ കരാറാണിത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തെ ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേല്‍ നിര്‍മ്മിതമായ മീഡിയം റേഞ്ച്…
Read More » - 8 April
ബംഗ്ലാദേശിന് ഇന്ത്യയുടെ വായ്പ
ന്യൂഡല്‍ഹി: ബംഗ്ലാദേശിന് ഇന്ത്യയുടെ വായ്പ. ബംഗ്ലാദേശിന്റെ പ്രതിരോധ മേഖലയില്‍ ഇന്ത്യ 450 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദി ഇന്ത്യ…
Read More » - 8 April
സ്നാപ്ഡീലിന്റെ സി.ഇ.ഒയ്ക്കെതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവ്
ബംഗളൂരു: ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്നാപ്ഡീലിന്റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടു. ബംഗളൂരുവിലെ കോടതിയാണ് വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടത്. സ്റ്റെയിന്‍സ്റ്റല്ല സഹസ്ഥാപകന്‍…
Read More » - 8 April
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രചോദനം: സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് മനേക ഗാന്ധി
പനജി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്താന്‍ പുരുഷന്മാര്ക്ക് ആത്മവിശ്വാസം ലഭിക്കുന്നത് സിനിമകളില്‍ നിന്നാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്നും ജീവിതത്തിലും, ജോലി സ്ഥലത്തും…
Read More » - 8 April
മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്.
മണ്ഡി: മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ഹിമാചൽപ്രദേശിലെ കുളുവിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനിബസ്സാണ് മണ്ഡിയിൽ അപകടത്തിൽപെട്ടത്. 16 പേർക്ക്…
Read More » - 8 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് ഷേഖ് ഹസീന. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു…
Read More » - 8 April
ഇന്ത്യയുടെ പ്രധാന ഹൈക്കോടതികളെ ഇനി വനിതാ ജഡ്ജിമാര്‍ നയിക്കും
ന്യൂഡല്‍ഹി : ഇന്ത്യയിലെ നാല് പ്രധാന ഹൈക്കോടതികളുടെ തലപ്പത്ത് വനിതാ ജഡ്ജിമാര്‍ സ്ഥാനമേറ്റു.മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ പ്രധാനപ്പെട്ട ഹൈക്കോടതികളുടെ തലപ്പത്തേയ്ക്കാണ് വനിതാ ജഡ്ജിമാര്‍ നിയമിതരായത്.…
Read More » - 8 April
മകള്‍ക്ക് പുത്തനുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷം പണം കൂട്ടിവെച്ച് ഒരച്ഛന്: കണ്ണുനനയിക്കുന്ന ജീവിതം
ന്യൂഡല്‍ഹി: താന്‍ ഉണ്ണില്ലെങ്കിലും ഉടുത്തില്ലെങ്കില്‍ മക്കള്‍ നല്ല രീതിയില്‍ നടക്കണം ജീവിക്കണം എന്നു കരുതുന്ന നല്ല അച്ഛനമ്മമാര്‍ ഈ സമൂഹത്തിലുണ്ട്. മക്കള്‍ക്ക് വേണ്ടി ഒരുപാട് ദുരിതങ്ങള്‍ താണ്ടി…
Read More » - 8 April
വിജയമല്യയുടെ കിംഗ്ഫിഷര്‍ വില്ല സച്ചിന് സ്വന്തമാക്കി : വില ആരെയും അമ്പരപ്പിക്കും !
മുബൈ : നിരവധി തവണ ലേലത്തിന് വച്ച വില്ല വാങ്ങാന്‍ ആരെയും കണ്ടെത്താന്‍ സാധിക്കാത്ത വിജയമല്യയുടെ പ്രശസ്തമായ കിംഗ്ഫിഷര്‍ വില്ല ഒടുവില്‍ വിറ്റു. എന്നാല്‍ വില്ല വില്ക്കാന്…
Read More » - 8 April
ഗുഹക്കുള്ളില്‍ ലാപ്ടോപ്പും, ടിവിയും : മോഷണമുതല്‍ കണ്ടു പോലീസ് ഞെട്ടി
ഡല്‍ഹി : ഗുഹയ്ക്കുള്ളിലെ മോഷണ മുതല്‍ കണ്ടു പോലീസ് ഞെട്ടി. മോഷ്ടിച്ച സ്വര്‍ണവും രത്നങ്ങളുമെല്ലാം ഗുഹയ്ക്കുള്ളില്‍ ഒളിപ്പിച്ച കള്ളന്മാരുടെ കഥകള്‍ നോവലുകളായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തലസ്ഥാന നാഗരമായ…
Read More » - 8 April
ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ
മുംബൈ : ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ. ചെലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍…
Read More » - 8 April
ഉലകനായകന് കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം
ചെന്നൈ: ഉലകനായകന് കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം. ചെന്നൈയിലെ ആള്‍വാര്‍പ്പേട്ടയിലെ വസതിയിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമല്ഹാസന് തന്നെ ട്വീറ്ററിലൂടെ അറിയിച്ചു.…
Read More » - 8 April
മഹിജ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു: ഡിജിപി നേരിട്ട് ഹാജരാകണം
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ദേശീയ വനിതാ കമ്മീന്. സംഭവത്തെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കേരള ഡിജിപി ലോക്നാഥ് ബെഹ്റയോട് ദേശീയ…
Read More » - 7 April
പെണ്‍വാണിഭ സംഘം : എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറിന്റെ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
എന്‍ഡിടിവി മാധ്യമ പ്രവര്ത്തകന് രവീഷ് കുമാറിന്റെ സഹോദരനും ബിഹാര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ബ്രജേഷ് കുമാര്‍ പാണ്ഡെ അറസ്റ്റ് ചെയ്യാന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം. പട്ടികജാതി…
Read More » - 7 April
ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കെജ്രിവാള് ധാര്‍മ്മിക ഉത്തരവാദിത്വം…
Read More » - 7 April
ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി നല്കി. പാന്‍…
Read More » - 7 April
ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കോടികള്‍ മുടക്കുന്നു
ന്യൂഡല്‍ഹി : ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 500 മില്യണ്‍ മുടക്കുന്നു. മിഗ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ന്യൂഡല്‍ഹിയില്‍…
Read More » - 7 April
അന്യമതക്കാരിയെ പ്രണയിച്ച യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു
റാഞ്ചി•അന്യമതസ്ഥയായ പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ ഗ്രാമീണര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 20 കാരനായ മൊഹമ്മദ് ശാലിക് എന്ന യുവാവാണ്…
Read More »