India
- Mar- 2017 -29 March
നിങ്ങളുടെ സ്വപ്നഭവനം നിര്‍മിക്കാന്‍ ഇനി വെറും 24 മണിക്കൂർ- പരീക്ഷണം വിജയിപ്പിച്ച് നിർമ്മാണ കമ്പനി
അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതിയിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒരു വീട് നിർമ്മിക്കുക എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണെങ്കിൽ അല്ല. യാഥാർഥ്യമാണ് ഇത്. 3ഡി…
Read More » - 29 March
രാഷ്ട്രപതി സ്ഥാനം തന്നാലും സ്വീകരിക്കില്ലെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്ത് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ മോഹന്‍ ഭാഗവത് പ്രതികരിക്കുന്നു. തനിക്ക് രാഷ്ട്രപതി മോഹം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി…
Read More » - 29 March
കോടതിയിൽ ജീൻസിന് വിലക്ക്
കോടതിയിൽ ജീൻസ് ധരിച്ച വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. ബോംബൈ ഹൈകോടതിയിലാണ് സംഭവം. ജീൻസും ടീഷർട്ടും ധരിച്ചവരെ ചീഫ് ജസ്റ്റിസ് മഞ്ജുള ചേലൂർ പുറത്താക്കി. ജീൻസ് മാന്യമായ…
Read More » - 29 March
ബി എസ് 3 വാഹനങ്ങള്‍ക്ക് നിരോധനം
ഡൽഹി : ബി എസ് 3 വാഹനങ്ങള്‍ക്ക് നിരോധനം. ഏപ്രില്‍ 1 മുതല്‍ ബി എസ് 3 വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനം. ഭാരത് സ്റ്റേജ് 4 വാഹനങ്ങള്‍…
Read More » - 29 March
കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമ്പോള്‍ പ്രവാസികളുടെ ആശങ്കകളും കാരണങ്ങളും
അബുദാബി ; നിരവധി സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്ബന്ധമാക്കുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം പ്രവാസികള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഭൂരിപക്ഷം…
Read More » - 29 March
നാല് സംസ്ഥാനങ്ങളിൽ മാംസവിൽപന നിരോധിച്ചതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ ഝാര്‍ഖണ്ഡിലും അനധീകൃത അറവുശാലകള്‍ക്ക് പൂട്ടുവീണു. ഇതോടെ നാല് സംസ്ഥാനങ്ങളിലാണ് അറവുശാലകള്‍ക്ക് പൂട്ടുവീഴുന്നതായി റിപ്പോര്‍ട്ടുള്ളത്. രാജസ്ഥാന്, ഛത്തീസ്ഗഡ്, ഉത്തരാഘണ്ട്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളാണ് മാംസവില്പനയ്ക്ക്…
Read More » - 29 March
വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്കായി വിരുന്നൊരുക്കാൻ തയ്യാറെടുത്ത് ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ഡൊണള്‍ഡ് ട്രംപ് നരേന്ദ്രമോദിക്ക് വിരുന്നൊരുക്കാന്‍ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീയതി വ്യക്തമാക്കിയിട്ടില്ല. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് നരേന്ദ്രമോദിക്ക് വിരുന്നൊരുക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നതായുള്ള വിവരം…
Read More » - 29 March
പുതുമയുള്ള സെൽഫിയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഇപ്പോൾ സെൽഫിയുടെ കാലമാണ്. ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരിയായി സെൽഫി ഉണ്ടാകും. മൂക്കിലും മൂലയിലും സെൽഫികളുള്ള ഈ കാലത്ത് സെൽഫികളിൽ പുതുമ ഉണ്ടാകാൻ പലരും ശ്രമിക്കാറുണ്ട്.…
Read More » - 29 March
വൻ ഡാറ്റ ഓഫറുമായി ടെലിനോർ
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസ് ജിയോ തുടങ്ങിവെച്ച വൻ ഓഫറുകളെ മറികടക്കാൻ എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ നേരത്തെ തന്നെ…
Read More » - 29 March
പി എഫ് പെന്ഷന്- 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതിയിയുടെ 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രി തൊഴില്‍ പ്രോത്സാഹന പദ്ധതി പരിഷ്കരിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.പി…
Read More » - 29 March
സ്വർണ്ണം വിറ്റ് ഇനി പണം സമാഹരിക്കാനാകില്ല; സ്വര്‍ണം വിറ്റ് സമാഹരിക്കാവുന്ന തുകയുടെ പരിധി കുറച്ചു
മുംബൈ: സ്വർണ്ണം വിറ്റ് ഇനി പണം സമാഹരിക്കാനാകില്ല. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ചു. പുതിയ നിയമം…
Read More » - 29 March
ട്രെയിന്‍ യാത്രികര്‍ക്ക് ഭക്ഷ്യവിഷബാധ ; യാത്രക്കാര്‍ സ്റ്റേഷനില്‍ ഇറങ്ങി പ്രതിഷേധിച്ചു
കൊല്‍ക്കത്ത : രാജധാനി എക്സപ്രസ് യാത്രികര്‍ക്ക് ഭക്ഷ്യ വിഷബാധ. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ രണ്ട് സ്റ്റേഷനുകളിലിറങ്ങി പ്രതിഷേധം നടത്തി. ന്യൂഡല്‍ഹിയില്‍ നിന്നും സെല്ദയിലേക്ക് പോകുന്ന വണ്ടിയിലെ യാത്രികര്‍ക്കാണ്…
Read More » - 29 March
ഇലക്ഷൻ പ്രചാരണത്തിനിടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ലൈംഗീകബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്ത് : വൻ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ
ചെന്നൈ: തമിഴ്നാട്ടിലെ ആര് കെ നഗറില്‍ ജയലളിതയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പാര്‍ട്ടി ഓഫീസ് ലൈംഗികബന്ധത്തിന് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ പ്രചരിച്ചതോടെ പാർട്ടി…
Read More » - 29 March
ഭീകരരുടെ ഒളിത്താവളത്തിന് നേരെയുള്ള ആക്രമണം;ജെ.എം.ബി തലവന്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഏറ്റവും നീണ്ട ഭീകരവിരുദ്ധ പോരാട്ടമായിരുന്ന ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറി ഭീകരാക്രമണം നടത്തിയെന്ന് കരുതുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) സംഘടനയുടെ തലവനെ വധിച്ചതായി ബംഗ്ലാദേശ് പൊലീസ്.…
Read More » - 29 March
ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് പദ്ധതിയിട്ട് ഷവോമി രംഗത്ത്
ന്യൂഡല്‍ഹി : ചൈനീസ് സാങ്കേതിക വിദ്യ കമ്പനിയായ ഷവോമി ഇന്ത്യയില്‍ വന്‍ തൊഴിലവസരമുണ്ടാക്കാന്‍ പദ്ധതിയിടുന്നു. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയില്‍ മൂന്നു വര്‍ഷത്തിനുള്ളിലാണ് 20,000 തൊഴിലവസരം സൃഷ്ടിക്കുകയെന്ന്…
Read More » - 29 March
ഇടുക്കിയിലെ രാമക്കൽ മേട് അടിച്ചു മാറ്റാൻ തമിഴ്നാടിന്റെ ശ്രമം- റോഡും വൈദ്യുതി ലൈനും ഉൾപ്പെടെ നിർമ്മാണം അണിയറയിൽ
നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാമിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ അധീനതയിലാക്കാൻ തമിഴ്നാടിന്റെ കൊണ്ടുപിടിച്ച ശ്രമം.തമിഴ്നാട് മാസങ്ങളായി ഇതിനായി റെവന്യൂ വനം…
Read More » - 29 March
ഓസിസ് താരങ്ങളുമായുള്ള സൗഹൃദം അവസാനിച്ചു ; വിരാട് കോഹ്ലി
ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം കളിക്കാർ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യൻ നായകന് വിരാട് കോഹ്ലി.ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു പരമ്പര നേടിയതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് കോഹ്ലി ഈ കാര്യം…
Read More » - 29 March
എയർ ഇന്ത്യയെക്കുറിച്ച് സന്തോഷിക്കാൻ ശുഭവാർത്തകളുമായി അധികൃതർ
ന്യൂഡൽഹി: ഈ സാമ്പത്തികവർഷം എയർഇന്ത്യ 300 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. കമ്പനിയെ സ്വകാര്യവൽക്കരിക്കാനോ സർക്കാരിന്റെ ഓഹരി വിറ്റഴിക്കാനോ നീക്കമില്ലെന്നും പ്രവർത്തനത്തിലും ധനകാര്യമാനേജ്മെന്റിലുമുള്ള…
Read More » - 29 March
ജി.എസ്.ടി വിഷയത്തിൽ കടുംപിടിത്തവുമായി വീണ്ടും കോൺഗ്രസ്സ് രംഗത്ത്
ന്യൂഡല്‍ഹി: ബുധനാഴ്ച ചരക്ക്-സേവന നികുതി ബില്‍ ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും. പ്രതിപക്ഷ സഹകരണത്തോടെ ഇരുസഭയിലും ബില്‍ പാസാക്കിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ബില്‍ നിലവിലുള്ള രൂപത്തില്‍ സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച…
Read More » - 29 March
മാധ്യമ വാർത്തകളുടെ നിയന്ത്രണത്തിന് നിയമസഭാ സമിതി വരുന്നു
ബെംഗളൂരു: മാധ്യമ വാർത്തകളുടെ നിയന്ത്രണത്തിന് നിയമസഭാ സമിതി വരുന്നു. കർണ്ണാടക നിയമസഭയാണ് പുതിയ നിയന്ത്രം ഏർപ്പെടുത്തുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വൈകാരികമായി വാര്‍ത്തകള്‍ നല്‍കുന്നതിനാണ് കര്‍ണാടകത്തില്‍ നിയന്ത്രണം വരുന്നത്.…
Read More » - 29 March
ദേശീയ പതാക കീറിയെറിഞ്ഞതായി പരാതി : മൊബൈല്‍ കമ്പനിക്ക് മുന്നില്‍ വന്‍ പ്രതിഷേധം
നോയിഡ : ദേശീയ പതാക കീറിയെറിഞ്ഞതായുള്ള ആരോപണത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം. ഓപ്പോയുടെ നോയിഡയിലെ ഓഫീസിനു മുന്നിലാണ് സംഭവം…
Read More » - 29 March
വികലാംഗര്‍ക്കായി യൂണിവേഴ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു
ഡൽഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ വികലാംഗരുടെ ക്ഷേമത്തിന് യുണിവേഴ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡ് അംഗവൈകല്യമുള്ളവര്‍ക്ക് അവരുടെ ക്ഷേമ പദ്ധതികളും, സേവനങ്ങളും പ്രപ്തമാക്കാന്…
Read More » - 28 March
രാജ്യത്തെ ഏറ്റവും ശക്തരായവരുടെ പട്ടികയില്‍ മോദി ഒന്നാമത് :മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയില്‍
ന്യൂഡല്‍ഹി•രാജ്യത്തെ ഏറ്റവും ശക്തരായവരുടെ പട്ടിക ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ ഒന്നുമുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്…
Read More » - 28 March
കോല്‍ക്കത്ത ഐ.ഐ.എമ്മിലെ നൂറ് അധ്യാപകരും ജീവനക്കാരും ബിജെപിയില്‍
കോല്‍ക്കത്ത: കോല്‍ക്കത്ത ഐഐഎമ്മിലെ നൂറ് പ്രൊഫസര്‍മാരും ജീവനക്കാരും കൂട്ടത്തോടെ ബിജെപിയില്‍. ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഐഐടിജീവനക്കാര് ബിജെപിയില്‍ അംഗത്വമെടുത്തത്. ഭരണത്തിന്റെ വിവിധമേഖലയില്‍ ശക്തമായിരിക്കുന്ന അഴിമതിയിലും സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനത്തിലും…
Read More » - 28 March
യോഗി ആദിത്യനാഥിന്റെ ഗുരുഭായി മുസ്ലീമായി ജനിച്ച മഹന്ത് ഗുലാബ്നാഥ് ബാപ്പു
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന് ഒരു ഗുജറാത്ത് ബന്ധമുണ്ട്. ഒരു സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ഒരു സന്യാസി കൂടിയായ…
Read More »