India
- Mar- 2017 -28 March
യുവാവിന്റെ മരണം: ഷാരൂഖ് ഖാന് പോലീസിന്റെ സമന്‍സ്
മുംബൈ: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് പോലീസ് സമന്‍സ് അയച്ചു. ഷാരൂഖിന്റെ സിനിമയായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരം നടത്തിയ ട്രെയിന്‍ യാത്രക്കിടെ…
Read More » - 28 March
എം.എല്‍.എയുടെ 1.65 കോടിയുടെ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്
മംഗളൂരു•വളരെ ആശിച്ചാണ് വോള്‍വോയുടെ ഏറ്റവും പുതിയ കാറായ വോള്‍വോ എക്സ് സി 90 ടി 9 എക്സലന്‍സ് മംഗളൂരുവിലെ എം.എല്‍.എയായ മൊഹിയുദീന്‍ ബാവ സ്വന്തമാക്കിയത്. ഈ കാര്‍…
Read More » - 28 March
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിന് ജയലളിതയോട് വൈകാരികമായി തോന്നിയ അടുപ്പം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുണ്ടായിരുന്ന കടുത്ത പ്രണയം വീണ്ടും തുറന്ന് പറഞ്ഞ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു തന്റെ പ്രണയം വീണ്ടും തുറന്ന് പ്രകടിപ്പിച്ചത്.…
Read More » - 28 March
പാര്‍ലമെന്റില്‍ ബുധനാഴ്ച ഹിന്ദു പുതുവത്സരാഘോഷം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഹിന്ദു പുതുവത്സര ദിനം ആഘോഷിക്കുന്നു. ബുധനാഴ്ചയാണ് ഹിന്ദുപുതുവത്സരദിനം. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവത്സര ദിനമായി കണക്കാക്കുന്നത് ഗുഡി പാഡ്വ ദിനമാണ്. ഇത്തവണ മാര്‍ച്ച്…
Read More » - 28 March
ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ജമ്മു : ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഒരു തീവ്രവാദിയേ സുരക്ഷാ സേന വധിച്ചു.…
Read More » - 28 March
മോദിയും യോഗി ആദിത്യനാഥും വ്രതാനുഷ്ഠാനത്തില്‍
ന്യൂഡല്‍ഹി/ ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്രതാനുഷ്ഠാനം തുടങ്ങി.ചൈത്ര നവരാത്രി ഉത്സവത്തിന് മുന്നോടിയായാണ് ഇരുവരും ലക്ഷകണക്കിന് ഭക്തര്‍ക്കൊപ്പം വ്രതാനുഷ്ഠാനം നടത്തുന്നത്.…
Read More » - 28 March
ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ ഭര്‍ത്താവ് ഒടുവില്‍ നാട്ടിലെത്തി
കൊച്ചി: കഴിഞ്ഞവര്‍ഷം ഒമാനില്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്സന് തോമസ് നാട്ടില്‍ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമാന്‍…
Read More » - 28 March
നൈജീരിയക്കാരനും വിശ്വാസം സുഷമാ സ്വരാജിനെ: അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് ഉടന്‍ ഇടപെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി
ലക്നോ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് ജനക്കൂത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആക്രമിക്കപ്പെട്ട നൈജീരിയന്‍ വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി. പതിവു പോലെ ഉടനടി വിഷയത്തില്‍…
Read More » - 28 March
എയര്‍ ഇന്ത്യയോടാണോ കളി : ശിവസേനാ എം.പിയുടെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി : എയര്‍ ഇന്ത്യയുടെ തീരുമാനത്തിന് കേന്ദ്രവ്യോമയാന മന്ത്രിയുടെ പിന്തുണ
ന്യൂഡല്‍ഹി: ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന് കാര്യത്തില്‍ എയര്‍ ഇന്ത്യ കടുത്ത നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. രവീന്ദ്ര ഗെയ്ക്വാദിന് എയര്‍ഇന്ത്യ വീണ്ടും…
Read More » - 28 March
മലയാളി ജവാന്റെ മരണം; മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ കേസ്
ന്യൂഡല്‍ഹി: മലയാളി ജവാന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. ക്വന്റ് വെബ് ചാനലിലെ പൂനം അഗര്‍വാള്‍ എന്ന മാധ്യമ പ്രവര്ത്തകക്കെതിരായാണ് ഔദ്യോഗിക രഹസ്യം…
Read More » - 28 March
സ്ത്രീകള്‍ രാത്രി ജോലി ചെയ്യരുത്: ഐടി കമ്പനികള്‍ക്ക് നിര്‍ദേശം
ബെംഗളൂരു: പകല്‍ എന്നില്ല രാത്രി എന്നില്ലാതെ ജോലി ചെയ്യുന്നവരാണ് കൗമാരക്കാര്‍. പുരുഷന്മാര് മാത്രമല്ല, സ്ത്രീകളും രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ ജോലി ചെയ്യുന്നു. നൈറ്റ് ഷിഫ്റ്റ് എന്ന സമ്പ്രദായം ഇന്ന്…
Read More » - 28 March
ബ്ലഡ് ക്യാൻസർ ബാധിച്ച പെൺകുട്ടിയെ അധ്യാപകർ പീഡിപ്പിച്ചു – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 13 കാരി
ബിക്കാനീർ: രക്താർബുദം ബാധിച്ച പെൺകുട്ടിയെ 8 അധ്യാപകർ ചേർന്ന് 18 മാസം മുൻപ് പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബിക്കാനീർ എന്ന സ്ഥലത്താണ് സംഭവം.കുടുംബം നൽകിയ പരാതിയുടെ…
Read More » - 28 March
ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയാധിക്രമം ! യോഗി ആദിത്യ നാഥിനോട് സുഷമ സ്വരാജ് വിശദീകരണം തേടി
നോയ്ഡ: ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വംശീയ അധിക്ഷേപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം നേടി.…
Read More » - 28 March
യോഗിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു: എസ്പി നേതാവ് കുട്ടിയെ വെടിവച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച കുട്ടിക്ക് ദാരുണാന്ത്യം. യോഗിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിവച്ചു കൊല്ലുകയായിരുന്നു. നേതാവ് ശിശുപാല്‍…
Read More » - 28 March
പോലീസിന്റെ പീഡനം – വീട്ടമ്മ ആത്മഹത്യ ചെയ്തു
ചെന്നൈ : പൊലീസികാരില് നിന്നുള്ള പീഡനം സഹിക്കാനാവാതെ വീട്ടമ്മ തീ കൊളുത്തി മരിച്ചു.പത്മാവതി ആണ് മരിച്ചത്.ആര്.കെ നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കാന്‍…
Read More » - 28 March
വി.ഖുര്‍ആന്‍ മാറ്റിയെഴുതണം- മുത്തലാഖ് നിയമവിരുദ്ധം- പരാതിക്കു മറുപടിയുമായി മുസ്ളീം വ്യക്തി നിയമ ബോർഡ് കോടതിയിൽ
ന്യൂഡൽഹി: മുതാലാഖ് നിയമ വിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നും പാപം ചെയ്യുന്നതില്‍ നിന്ന് മുസ്ലിം സമൂഹത്തെ മാറ്റിനിര്‍ത്തുന്നതിനായി ഖുര്‍ആന്‍ മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടുള്ള പരാതിക്കു മറുപടിയുമായി മുസ്ലിം വ്യക്തി…
Read More » - 28 March
രാമ ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുക്കുമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ് പറഞ്ഞു. ഇതിനായി സമവായമുണ്ടാക്കുമെന്നും ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂർവമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി…
Read More » - 28 March
കാലവര്‍ഷത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : കാലവര്‍ഷത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെത്തന്നെ ഇത്തവണയും രാജ്യത്തെ മിക്കഭാഗങ്ങളിലും കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന മഴയില്‍ വലിയ കുറവുണ്ടാവുമെന്ന് കാലാവസ്ഥ നീരക്ഷകരുടെ മുന്നറിയിപ്പ്. സ്വകാര്യ…
Read More » - 28 March
കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ജമ്മുകശ്മീരില്‍ ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കശ്മീരിലെ പ്രതിഷേധങ്ങള്‍ തടയാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരിക്കും ഉചിതമെന്നും കോടതി വ്യക്തമാക്കി.…
Read More » - 28 March
തെരഞ്ഞെടുപ്പുകളിലെ ജയം- മോദിക്ക് അഭിനന്ദനവർഷവുമായി ട്രംപ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളെ വിജയത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്. അഭിനന്ദിച്ച വിവരം വൈറ്റ്…
Read More » - 28 March
ബംഗാളിൽ ഉയർത്തെഴുന്നേൽപ്പിന് പുതിയ സംഘടനയുമായി സിപിഎം രംഗത്ത്
ന്യൂഡൽഹി: ബംഗാളിൽ ഉയിർത്തെഴുനേൽപ്പിനു പുതിയ രൂപത്തിലും ഭാവത്തിലും സിപിഎം രംഗത്തെത്തുന്നു.പാർട്ടി ബംഗാളിൽ ആദ്യമായി കർഷക സംഘടന രൂപീകരിച്ചു.കൊൽക്കത്ത പ്ലീനത്തിലെ തീരുമാനം അനുസരിച്ചാണ് ഇത്. ഒട്ടേറെ സംസ്ഥാനങ്ങളിൽ…
Read More » - 28 March
‘ആപ്പി’നു ദേശീയ പാർട്ടിയാകാനുള്ള മോഹം അർഹതയില്ലാതെ അംഗീകാരം ലഭിച്ചിരിക്കുന്ന 5 പാർട്ടികൾക്ക് പ്രശ്നമാകും
കണ്ണൂര്‍: ‘ആപ്പി’നു ദേശീയ പാർട്ടിയാകാനുള്ള മോഹം അർഹതയില്ലാതെ അംഗീകാരം ലഭിച്ചിരിക്കുന്ന 5 പാർട്ടികൾക്ക് പ്രശ്നമാകും. കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രമാണ് അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത്.…
Read More » - 28 March
എല്‍ഇഡി ഉപയോഗത്തിലൂടെ 40,000 കോടി ലാഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വര്‍ഷം തോറും 40,000 കോടി രൂപ വൈദ്യുതി നിരക്കില്‍ ലാഭിക്കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍. വര്‍ഷം തോറും…
Read More » - 28 March
ഗായ്ക്വാദിനെ വീണ്ടും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചേക്കും
ന്യൂഡൽഹി: എയർ ഇന്ത്യ ഡ്യൂട്ടി മാനേജറെ മർദ്ദിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിനെ വീണ്ടും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചേക്കും. വ്യോമയാന നിയമത്തിൽ ഇതിന് ആവശ്യമായതുൾപ്പെടെയുള്ള മാറ്റങ്ങൾ…
Read More » - 27 March
പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ലക്നൗ: പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. 23കാരിയാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം. കോളേജിലേക്ക് പോകുന്ന വഴി പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് അപമാനിച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടി രക്ഷിതാക്കളോട്…
Read More »