
ന്യൂ ഡൽഹി : മാലിന്യകുപ്പയിൽ നിന്നും നാലു മാസം വളർച്ചയുള്ള ഭ്രൂണം കണ്ടെത്തി. സൗത്ത് ഡൽഹിയിലെ മദാംഗിറിൽ ഞായറാഴ്ച രാവിലെ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യകുപ്പയിൽനിന്നാണ് ഭ്രൂണം കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന ഭ്രൂണം മാലിന്യം നീക്കാൻ വന്ന മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Post Your Comments