Latest NewsIndia

അമര്‍നാഥ് ആക്രമണം: മൂന്നു ലഷ്കര്‍ ഭീകരര്‍ പിടിയില്‍

അ​​​​​ന​​​​​ന്ത​​​​​നാ​​​​​ഗ്: ജൂ​​​​​ലൈ 10ന് ​​​​​തെ​​​​​ക്ക​​​​​ന്‍ കാ​​​​​ഷ്മീ​​​​​രി​​​​​ല്‍ ഒ​​​​​ന്‍​​​​​പ​​​​​ത് അ​​​​​മ​​​​​ര്‍​​​​​നാ​​​​​ഥ് തീ​​​​​ര്‍​​​​​ഥാ​​​​​ട​​​​​ക​​​​​രെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളാ​​​​യ മൂന്നു ല​​​​​ഷ്ക​​​​​ര്‍ ഭീ​​​​​ക​​​​​ര​​​​രെ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ര്‍ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി. ബിലാല്‍ അഹമ്മദ് ഷേരി, ഐജാസ് വാഗേയി, സഹൂര്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റി ലായത്. ശ്രീ​​​​​ന​​​​​ഗ​​​​​ര്‍-​​​​​ജ​​​​​മ്മു ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ല്‍ തീ​​​​​ര്‍​​​​​ഥാ​​​​​ട​​​​​ക​​​​​ര്‍ സ​​​​​ഞ്ച​​​​​രി​​​​​ച്ച ബ​​​​​സി​​​​​നു ​​​നേ​​​​​ര്‍​​​​​ക്കാണ് ആക്രമണം നടന്നത്.

സി​​​​​ആ​​​​​ര്‍​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന്മാ​​​​​ര്‍​​​​​ക്കു​​​​​നേ​​​​​ര്‍​​​​​ക്കോ തീ​​​​​ര്‍​​​​​ഥാ​​​​​ട​​​​​ക​​​​​ര്‍​​​​​ക്കു ​​​നേ​​​​​ര്‍​​​​​ക്കോ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്താ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ പ​​​​​ദ്ധ​​​​​തി. ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ല്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ര​​​​​ണ്ടു ല​​​​​ഷ്ക​​​​​ര്‍ ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ പ​​​​​ങ്കും പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ 18 തീ​​​​​ര്‍​​​​​ഥാ​​​​​ട​​​​​ക​​​​​ര്‍​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button