ചണ്ഡീഗഢ് ; ബാങ്കുകൾ രാജ്യവ്യാപക പണിമുടക്കിനൊരുങ്ങുന്നു. സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കെതിരേ നടപ്പാക്കിയ വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 22നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കുക. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകര്‍ക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന് ചണ്ഡീഗഢ് മേഖലാ ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ ആരോപിച്ചു.
Post Your Comments