ബിഹാര്‍: ഭാര്യയുമായുള്ള വഴക്കിനിടെ ഭര്‍ത്താവ് സ്വന്തം മക്കളെ കൊന്നു. 40 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യം ചെയ്തത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചായിരുന്നു ഭാര്യയുമായി ഇയാള്‍ വഴക്കിട്ടത്.
ബിഹാറിലെ സിതാമാര്ച്ചിയിലുള്ള മുകേഷ് യാദവിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വാടക വീട്ടില്‍വെച്ചാണ് സംഭവം. മൂന്നും അഞ്ചും വയസ് പ്രായമുള്ള കുട്ടികളാണ് കൊലചെയ്യപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു.
Post Your Comments