India
- Aug- 2017 -28 August
പൊട്ടിക്കരഞ്ഞ് ജഡ്ജിയോട് മാപ്പപേക്ഷിച്ച ഗുര്‍മീതിന് ശിക്ഷ വിധിച്ചു
ന്യൂഡല്‍ഹി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിന് 10 വര്‍ഷം തടവ്. ഹരിയാനയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെതാണ്…
Read More » - 28 August
ഏറ്റവും വലിയ കുറ്റവാളിയായ സോനു ദാരിയാപൂര്‍ ആരാണ്? കൗമാരക്കാലത്ത് സംഭവിച്ച തെറ്റ് സോനുവിനെ കൊണ്ടെത്തിച്ചതിവിടെ
ന്യൂഡല്‍ഹി: കൊടും കുറ്റവാളിയെന്ന് പ്രഖ്യാപിച്ച സോനു ദാരിയാപൂരിന്റെ ജീവിതകഥ സിനിമാ കഥപോലെ വിചിത്രം. ഒരു ക്രമിനലിലേക്കുള്ള സോനു മാറിയതിന്റെ കഥയിങ്ങനെയാണ്. ലളിതമായ ദാരിയ്യാപൂര് കലാന് ഗ്രാമത്തിലാണ് സോനു…
Read More » - 28 August
ജോലിയിൽ പ്രവേശിച്ചപ്പോൾ പുരുഷൻ: പിരിച്ചു വിട്ടപ്പോൾ സ്ത്രീ : ഇന്ത്യന്‍ നാവികസേനയിലെ അപൂർവ കഥ
ന്യൂഡല്‍ഹി : പുരുഷനായി ജോലിയില്‍ പ്രവേശിക്കുകയും ജോലിയിലിരിക്കുമ്ബോള് സ്ത്രീയായി മാറുകയും ചെയ്ത നാവികസേന അംഗത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍വീസിലിരിക്കെ സ്ത്രീയായതിലൂടെ ഇന്ത്യന്‍ നാവികസേനയില്‍ ചരിത്രം സൃഷ്ടിച്ച…
Read More » - 28 August
മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി; മൂന്ന് പേര് അറസ്റ്റില്‍
മുംബൈ: രാജ്യത്തെ ആശങ്കയിലാഴ്ത്തി മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി. മഹാരാഷ്ട്രയിലാണ് ഫാക്ടറി കണ്ടെത്തിയിരിക്കുന്നത്. സയന്‍സ് ബിരുദധാരിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ധഹനുവിലാണ്…
Read More » - 28 August
മലയാളികളുടെ സുരക്ഷയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയ്ക്ക് മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിക്കുകൊള്ളുന്ന പരാമർശം
ന്യൂഡല്‍ഹി: മലയാളികളുടെ സുരക്ഷയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയ്ക്ക് മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിക്കുകൊള്ളുന്ന പരാമർശം. രാജ്യത്ത് മലയാളികള്‍ ഏറ്റവും അരക്ഷിതരായി കഴിയുന്നത് കേരളത്തിലാണെന്ന് ബിജെപി മുന്‍ എംപിയും…
Read More » - 28 August
ശശികലയെയും ദിനകരനെയും പുറത്താക്കി : ജയ ടിവി പാർട്ടി ഏറ്റെടുത്തു
ചെന്നൈ: അണ്ണാ ഡിം.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരനേയും പുറത്താക്കാനുള്ള പ്രമേയത്തിന് പാര്‍ട്ടി അംഗീകാരം നല്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള…
Read More » - 28 August
ഒടുവില്‍ ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നില്‍ ചൈന മുട്ടുമടക്കി : അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായി
ന്യൂഡല്‍ഹി : ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നില്‍ ചൈന മുട്ടുമടക്കി. ദോക് ലായില്‍ കഴിഞ്ഞ രണ്ടരമാസമായി നിലനിന്നിരുന്ന സംഘര്‍ഷം പരിഹരിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രശ്നം…
Read More » - 28 August
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടി : സ്വര്‍ണ ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം : സ്വര്‍ണം വാങ്ങുന്നതിനും പരിധി
ന്യൂഡല്‍ഹി : സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇനിമുതല്‍ രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്കു പാന്‍ വേണമെന്നാണ് വ്യവസ്ഥ. പണം നല്‍കിയുള്ള…
Read More » - 28 August
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ കടിച്ചുപറിച്ചു
ലഖ്നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം നായ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ റാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് നായ കടിച്ചുപറിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ…
Read More » - 28 August
അമ്പരപ്പിക്കുന്ന പുതുമകളോടെ എംഫോൺ 7s
ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണുമായിഎംഫോൺ അഥവാ മാംഗോഫോൺ രംഗത്ത്. 8 ജിബി റാം ഡെകാകോർപ്രോസസ്സർ, 16 + 16 എംപി ഡ്യൂവൽറിയർ ക്യാമറ,…
Read More » - 28 August
ആദായനികുതി അടയ്ക്കാത്തവര്‍ കുടുങ്ങും
ന്യൂഡല്‍ഹി: ആദായനികുതി അടയ്ക്കാത്തവര്‍ കുടുങ്ങും. ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങി. സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും നികുതി…
Read More » - 28 August
മൊബൈല്‍ ഫോണ്‍ വില്പന രംഗത്ത് പുതിയ പ്രഖ്യാപനവുമായി ലാവ
മൊബൈല്‍ ഫോണ്‍ വില്പന രംഗത്ത് പുതിയ പ്രഖ്യാപനവുമായി ലാവ. ഇനി മുതല്‍ പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്നാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവയുടെ…
Read More » - 28 August
ഹജ്ജ് സബ്സിഡിക്ക് മാറ്റം വരുന്നു
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരു വ്യക്തിക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി…
Read More » - 28 August
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മത്സരിക്കുന്ന ഗോവ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത്
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മത്സരിക്കുന്ന ഗോവ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത്. ഉപതെരഞ്ഞെടുപ്പില്‍ പരീക്കര്‍ക്ക് ഉജ്ജ്വല വിജയം. പനാജി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ…
Read More » - 28 August
പ്രധാനമന്ത്രിയുടെ നിര്‍ദേശം ലംഘിച്ച് കേന്ദ്രമന്ത്രി
പാലക്കാട്: പ്രധാനമന്ത്രിയുടെ നിര്‍ദേശം കാറ്റിൽ പറത്തി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആര്‍ഭാടം ഒഴിവാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ താമസിക്കണമെന്ന നിർദേശമാണ് കേന്ദ്രമന്ത്രി അനന്ത് ഗീഥെ…
Read More » - 28 August
ഗുർമീതിന്റെ ശിക്ഷ: കലാപം ആസൂത്രണം ചെയ്തതാണെന്ന് സംശയം: ഉത്തരേന്ത്യ സായുധ സേനയുടെ സുരക്ഷാ വലയത്തിൽ
ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ…
Read More » - 28 August
സാമൂഹ്യവിപ്ലവം ലക്ഷ്യമാക്കി അരുൺ ജെയ്റ്റലിയുടെ ജാം മന്ത്രം ദിവ്യമന്ത്രമാകുന്നു
ന്യൂഡല്‍ഹി: സാമൂഹ്യവിപ്ലവം ലക്ഷ്യമാക്കി അരുൺ ജെയ്റ്റലിയുടെ ജാം മന്ത്രം ദിവ്യമന്ത്രമാകുന്നു. എല്ലാ ഇന്ത്യക്കാരെയും ജന്‍ധന്‍ യോജന-ആധാര്‍-മൊബൈല്‍ (ജാം) ത്രയം ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി ജന്‍ധന്‍…
Read More » - 28 August
അയൽവീട്ടിൽ ‘അമ്മ ഏൽപിച്ചുപോയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തെ തുടർന്ന് മരിച്ചു
ബംഗളുരു: അമ്മ അയൽവീട്ടിൽ ഏൽപിച്ചുപോയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തെ തുടർന്നു മരിച്ചു. കേസിൽ അയൽക്കാരി ചന്ദനയെയും അവരുടെ കാമുകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് മരിച്ചതിനാൽ…
Read More » - 28 August
മൂന്നു സുരക്ഷ പദ്ധതികളോടെ പുതിയൊരിന്ത്യയ്ക്ക് തുടക്കം കുറിക്കാൻ അരുൺ ജെയ്റ്റിലി
ഡൽഹി: മൂന്നു സുരക്ഷ പദ്ധതികളോടെ പുതിയൊരിന്ത്യയ്ക്ക് തുടക്കം കുറിക്കാൻ അരുൺ ജെയ്റ്റിലി. അടിച്ചമര്‍ത്തപ്പെട്ടവരും പാവപ്പെട്ടവരുമായവര്ക്കായി ആഗോള സാമൂഹികസുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍…
Read More » - 28 August
വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടിയ ശേഷം ബലാത്സംഗം ചെയ്തു
ബംഗളൂരു: വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടി ബലാത്സംഗം ചെയ്തു. ബെംഗളൂരു ദസറഹളളിയിലാണ് സംഭവം. രാത്രി മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുംവഴി തട്ടിക്കൊണ്ടുപോയാണ് അയല്‍വാസിയായ യുവാവ് യുവതിയെ…
Read More » - 28 August
ആറാം ക്ലാസുകാരന് ഹൃദയാഘാതം മൂലം മരിച്ചു
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആറാം ക്ലാസുകാരന് മരിച്ചതായി ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. നാദര്ഗുല് ഡല്‍ഹി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശാണ് മരിച്ചത്.…
Read More » - 28 August
ബംഗാളിൽ പശുക്കളുമായി പോയ യുവാക്കളെ നാട്ടുകാർ കൊലചെയ്തത് : വസ്തുതകൾ ഇങ്ങനെ
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ദുഗ്പുരി ടൗണിന് സമീപത്ത് വച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. ആസാം സ്വദേശിയായ…
Read More » - 28 August
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിൽ നടൻ ഋഷി കപൂറിനെതിരെ പരാതി
മുംബൈ: നടന് ഋഷികപൂറിനെതിരേ സൈബര്‍ പോലീസില്‍ പരാതി. ട്വിറ്ററില്‍ ഒരു ആണ്‍കുട്ടിയുടെ നഗ്നചിത്രമിട്ടതിനെ തുടർന്നാണ് പരാതി. രേഖാമൂലം പരാതിനല്‍കിയത് ‘ജയ് ഹോ’ എന്ന സന്നദ്ധസംഘടനയാണ്. ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും…
Read More » - 28 August
വിദേശഭവന് യാഥാര്‍ത്ഥ്യമായി : വിദേശയാത്രയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഒറ്റ മേല്‍ക്കൂരയ്ക്കുള്ളില്‍
മുംബൈ : വിദേശയാത്രയുമായി ബന്ധപ്പെട്ട ഓഫീസുകളെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തി കൊണ്ടുള്ള വിദേശ്ഭവന് മുംബൈയില്‍ തുടക്കമായി. ബാന്ദ്ര-കുര്‍ള കോപ്ലക്സില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് രാജ്യത്തെ…
Read More » - 28 August
സുപ്രീംകോടതിയുടെ പുതിയ തലവന്‍ ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: സുപ്രീം കോടതിയ്ക്ക് ഇന്ന് മുതല്‍ പുതിയ തലവന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേല്‍ക്കും. ആദ്യദിവസംതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന…
Read More »