Latest NewsIndia

രണ്ടാം ക്ലാസുകാരന്റെ കൊലപാതകം ; സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാ​മി​ൽ റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ​ൻ ഠാ​ക്കൂർ സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​നു സ​മീ​പം കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഹ​രി​യാ​ന ​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റാ​ണ് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ശുപാർശ ചെയ്‌തത്‌. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ‌ സ്കൂ​ൾ ന​ട​ത്തി​പ്പ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച‍​യാ​ണ് വി​ദ്യാ​ർ​ഥിയെ സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​നു സ​മീ​പം കൊ​ല്ല​പ്പെ​ട്ട നി​ലയി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button