India
- Aug- 2017 -27 August
പീഡന ഇരയുടെ സഹോദരന്റെ കൊല: തെളിവ് സഹിതം ഒളിക്യാമറ ദൃശ്യങ്ങള്‍ : പുറത്തുവരാനിരിക്കുന്നത് ആള്‍ദൈവത്തിന്റെ മറ്റൊരു മുഖം
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കൊലപാതകത്തിന്റെ തെളിവുകള്‍ ഒളിക്യാമറ ദൃശ്യം പുറത്തുകൊണ്ടുവന്നു. ദേര സച്ച സൗദ തലവന്‍ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്…
Read More » - 27 August
തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി
ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സി.ആര്.പി.എഫുകാരാണ്. ഒരു പോലീസ് കോണ്‍സ്റ്റബിളും മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരും കൊല്ലപ്പെട്ടു.…
Read More » - 27 August
ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിനെതിരെ പരാതി നല്കിയ രണ്ട് പെണ്‍കുട്ടികള്‍ കാണാമറയത്ത് : കേസിന് തുടക്കമിട്ടത് ഊമക്കത്തില്‍ നിന്ന്
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബലാത്സംഗ കേസില്‍ ഗുര്‍മീതിനെതിരെ പരാതി നല്കിയ രണ്ട് പെണ്‍കുട്ടികള്‍ കാണാമറയത്താണ്. ഇവരുടെ ജീവന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇവര്‍ ഇപ്പോഴും…
Read More » - 27 August
ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
ന്യൂഡൽഹി: ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. “സർക്കാരിന്റെ സമ്പൂർണ പരാജയമാണ് ഹരിയാനയിൽ കണ്ടതെന്ന്” കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ”മുൻകൂട്ടി അറിയാമായിരുന്നിട്ടും ക്രമസമാധാനപാലനത്തിൽ വലിയ…
Read More » - 26 August
ആറു നില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
മുംബൈ: ആറു നില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മുംബൈയിലെ കുർളചാണ്ഡിവാലിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം 5.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രാജാവാഡി…
Read More » - 26 August
ജയിലില്‍ നിന്നും കോടതി വിധി പറയും
ഛണ്ഡിഗഡ്: ദേരാ സച്ചാ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മിത് റാം റഹീം സിംഗിന്റെ വിധി കോടതി ജയലില്‍ നിന്നായിരിക്കും പറയുക. കലാപ സാദ്ധ്യത കണക്കിലെടുത്താണ് പഞ്ച്കുളയിലെ…
Read More » - 26 August
ഖട്ടർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒഡീഷ രംഗത്ത്
ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് ഗുര്‍മീത് റാം റഹിം സിങ്ങിനെ കുറ്റക്കാരണെന്നു കോടതി വിധിച്ചതിനെ തുടർന്ന് ഹരിയാനയിൽ കലാപം ഉണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്…
Read More » - 26 August
ജിയോ ഫോണിനായി കാത്തിരുന്നവര്ക്കൊരു നിരാശാവാർത്ത
ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവര്‍ക്ക് നിരാശവാർത്ത. മുന്‍കൂട്ടി അറിയിക്കാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു’…
Read More » - 26 August
ജഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ കുട്ടികള്‍ ക്രിമിനലുകളാകും-ഗോ സേവ പ്രധാന് നേതാവ്
ന്യൂഡല്‍ഹി•ജഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ കുട്ടികള്‍ ക്രിമിനലുകളായി മാറുമെന്ന് അഖില ഭാരതീയ ഗോ സേവ പ്രധാന് നേതാവ് ശങ്കര്‍ലാല്‍. കുട്ടികള്‍ ക്രിമിനലുകള്‍ ആയി മാറാതിരിക്കാന്‍ വിശുദ്ധ ഇന്ത്യന്‍…
Read More » - 26 August
ഭീകരാക്രമണം; കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി
ജമ്മു: അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. ജമ്മു കാഷ്മീരിലെ പുൽവാമയിലാണ് ഭീകരാക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും…
Read More » - 26 August
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ പെട്ടികളില്‍ ഷൂസുകള്‍
അല്‍മോര: ത്രിവര്‍ണ പതാകയുടെ നിറമുളള പെട്ടികളില്‍ ഷൂസുകള്‍ കണ്ടെത്തി. ഇവ ചൈനയില്‍ നിന്നും അല്മോരയിലേക്ക് കയറ്റി അയച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ എത്തിയതിന് ശേഷമാണ് ഷൂസുകള്‍ അല്‍മോരയിലെ കടകളിലേക്ക്…
Read More » - 26 August
ഇന്ത്യ ഈ രാജ്യത്ത് നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചു കാരണം ഇതാണ്
ഇന്ത്യയില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചു. ഇന്ത്യ-ദക്ഷിണ കൊറിയ സ്വതന്ത്ര വ്യാപാര കരാര്‍ 2010 ല്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സൗത്ത്…
Read More » - 26 August
ബിഹാറിന് 500 കോടി രൂപ കേന്ദ്ര സഹായം
പട്ന: ബിഹാറിനു 500 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയാണു…
Read More » - 26 August
അധിക തുക ഈടാക്കി ഉപഭോക്താക്കളെ പിഴിഞ്ഞ ഐഡിയക്ക് പണി കിട്ടി
ഇന്റര്‍ കണക്ഷന് ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി…
Read More » - 26 August
ഗുര്‍മീതിന്റെ ബാഗ് ചുമന്നു; സ്ഥാനം നഷ്ടമായി
ഛണ്ഡിഗഢ്: ഗുര്‍മീത് റാം റഹിമിന്റെ ബാഗ് ചുമന്നതിന് ഹരിയാന ഡെപ്യൂട്ടി അറ്റോര്‍ണി ജനറിലിനു സ്ഥാനം നഷ്ടമായി. വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെ പീഡന കേസിൽ കുറ്റക്കാരാണെന്ന്…
Read More » - 26 August
ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി അറുക്കാനാവാതെ സഹായത്തിന് കേണത് മണിക്കൂറുകള്‍
ജാർഖണ്ഡ് : കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു. ജാര്‍ഖണ്ഡിലെ സരയ്കേല ഖരസവാന്‍ ജില്ലയിലാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ…
Read More » - 26 August
താജ്മഹൽ ശിവക്ഷേത്രമാണോ;ആര്‍ക്കിയോളജി വകുപ്പിന്റെ സത്യവാങ്മൂലം ഇങ്ങനെ
ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ സത്യവാങ്മൂലം നൽകി. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹല്‍ ശവകുടീരമാണെന്ന് ആര്‍ക്കിയോളജി വകുപ്പ് സത്യവാങ്മൂലം നൽകിയത്. 2015 ഏപ്രിലില്‍…
Read More » - 26 August
രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിയാണ് വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ…
Read More » - 26 August
രാജ്യത്തെ കോളിളക്കങ്ങൾക്കിടയിൽ രാഹുൽ വിശ്രമത്തിനായി നോർവേയ്ക്ക്
ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ റാലി ഞായറാഴ്ച പട്നയിൽ നടക്കാനിരിക്കേ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോർവേക്ക് പോയി. നോർവേ സർക്കാരിന്റെ ക്ഷണപ്രകാരം…
Read More » - 26 August
കോടീശ്വരനായ ഇറച്ചി വ്യാപാരി അറസ്റ്റില്‍
ന്യൂഡല്‍ഹി•200 കോടി രൂപയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കോടീശ്വരനായ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഖുറേഷിയെ…
Read More » - 26 August
ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ബംഗളൂരു: ബംഗളൂരുവിലെ ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. എഴുനൂറിലധികം മദ്യശാലകളാണ് ശനിയാഴ്ച തുറക്കുക. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ബംഗളൂരുവിലെ പബുകളും ബാറുകളും വീണ്ടും…
Read More » - 26 August
ഡിസിപിയ്ക്ക് സസ്പെന്ഷന്
ചണ്ഡിഗഡ് : ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ സംഘര്‍ങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പഞ്ച്കുല ഡിസിപിയെ സസ്പെന്റ് ചെയ്തു. പഞ്ച്കുല ഡിസിപി…
Read More » - 26 August
ഖത്തര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി
ഹൈദരാബാദ്•ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനം ക്യു.ആര് 964 ആണ് അര്‍ദ്ധരാത്രിയോടെ…
Read More » - 26 August
ഗുര്‍മീത് സിംഗിന്റെ ആശ്രമം ജനക്കൂട്ടം ആക്രമിച്ചു
ഭുവനേശ്വര്‍•പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള് ദൈവം ഗുര്‍മീത് സിംഗിന്റെ ദേരാ സച്ചാ സൗധയുടെ പുരിയിലെ ആശ്രമത്തിന് നേരെ ജനക്കൂട്ടം ആക്രമണം നടത്തി.…
Read More » - 26 August
ഗുര്‍മീതിന്റെ ആശ്രമത്തിൽ സൈന്യം പ്രവേശിച്ചു: പ്രദേശത്ത് സംഘർഷാവസ്ഥ
ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More »