India
- Sep- 2017 -9 September
മോദിക്കെതിരെ തുറന്ന പോരിന് തയ്യാറെടുത്ത് മമത
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നപോരിന് തയ്യാറെടുത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
Read More » - 9 September
വിമാന യാത്രയില്‍ പരിധികള്‍ ലംഘിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി : വ്യോമയാനമന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ചട്ടപ്രകാരം യാത്രക്കാരനെ വിലക്കുന്നത് അതത് വിമാനക്കമ്പനികള്‍ ആയിരിക്കും. മറ്റ് കമ്പനികളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഈ വിലക്ക് തടസ്സമാവില്ല. അതേസമയം,…
Read More » - 9 September
19-കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു
മുംബൈ: 19-കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പെൺകുട്ടിയെ തള്ളിയിട്ടത്. ഗുരുതര പരിക്കുകളോടെ പെണ്‍ക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിരയായത് മുംബൈയിലെ…
Read More » - 9 September
5 പ്രമുഖ വനിതകൾക്ക് സമൂഹ മാധ്യമത്തിലൂടെ വധഭീഷണി
ന്യൂഡൽഹി: സമൂഹ മാധ്യമത്തിലൂടെ 5 പ്രമുഖ വനിതകൾക്ക് വധഭീഷണി. മാധ്യമപ്രവർത്തക അടക്കം അഞ്ചു പ്രമുഖ വനിതകൾക്കെതിരെയാണ് രാജ്യദ്രോഹികൾ എന്നാക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയത്. ഡൽഹി പൊലീസ് സൈബർ…
Read More » - 9 September
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി എ.ആർ.റഹ്മാൻ
മുംബൈ: ‘ഇതല്ല എന്റെ ഇന്ത്യ’ എന്ന് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലാണ് എ.ആർ.റഹ്മാൻ തന്റെ പ്രതികരണം വ്യക്തമാക്കിയത്. ‘ഇതല്ല എന്റെ ഇന്ത്യ’…
Read More » - 9 September
സ്കൂളിലെ ബാത്റൂമിൽ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഗുരുഗ്രാം ; ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സസ്കൂളിലെ ബാത്റൂമിൽ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ് കൊല്ലപ്പെട്ടത് ലൈംഗികാതിക്രമ ശ്രമത്തിനിടെയെന്നു പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള സ്കൂൾ ബസ് ഡ്രൈവറാണു…
Read More » - 8 September
രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ; പത്തു പേർ പിടിയിൽ
ഗുരുഗ്രാം: രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവം പത്തു പേർ പിടിയിൽ. സ്കൂൾ ബസ് ഡ്രൈവർ, കണ്ടക്ടർ, സ്കൂൾ ജീവനക്കാരൻ എന്നിവരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തു…
Read More » - 8 September
പശ്ചിമബംഗാളിന്റെ പേരു മാറ്റാന്‍ മമ്മതയുടെ നീക്കം
കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരു മാറ്റാനുള്ള നീക്കവുമായി മുഖ്യമന്ത്രി മമ്മതാ ബനാര്‍ജി രംഗത്ത്. പശ്ചിമ ബംഗാളിന്റെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രതത്തിനു വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. കേന്ദ്രം…
Read More » - 8 September
പഴകിയ രക്തം കുത്തിവച്ചത് കാരണം രോഗികള്‍ മരിച്ചു
പാറ്റ്ന: പഴകിയ രക്തം കുത്തിവച്ചതിനെ നിരവധി രോഗികള്‍ മരിച്ചു. എട്ട് രോഗികളാണ് മരിച്ചത്. പാറ്റ്നയിലാണ് സംഭവം നടന്നത്. ര്ബാംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഗുരുതരമായ ചികിത്സാ പിഴവുണ്ടായത്.…
Read More » - 8 September
നോട്ട് നിരോധനം: പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ തലയില്‍ നോട്ട് നിരോധനമെന്ന തന്ത്രം ഉദിച്ചത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. സര്‍വ് ബാങ്കിനും രാജ്യത്തെ…
Read More » - 8 September
ഗുർമീതിന്റെ ആശ്രമത്തിൽ നിന്നും അസാധു നോട്ടുകൾ കണ്ടെത്തി
സിർസ: ദേര സച്ച സൗദ നേതാവ് ഗുർമീതിന്റെ ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ അസാധു നോട്ടുകളും രജിസ്ട്രേഷനില്ലാത്ത കാറും കണ്ടെത്തി. 800 ഏക്കർ സ്ഥലത്ത് നില കൊള്ളുന്ന…
Read More » - 8 September
എം.എല്‍.എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്രം റദ്ദാക്കി
ഹൈദരാബാദ്•തെലുങ്കാന എംഎല്‍എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ജര്‍മ്മന്‍ പാസ്പോര്‍ട്ട് കൈവശം വച്ചതിനാണ് ടി.ആര്.എസ് എം.എല്‍.എ രമേഷ് ചെന്നാമാണേണിയുടെ ഇന്ത്യന്‍ പൗരത്വം സര്‍ക്കാര്‍ റദ്ദാക്കിയത്.…
Read More » - 8 September
സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് ഡിഎംകെയുടെ സമ്മേളനം
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു എതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സുപ്രീം കോടതി ഏല്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് ഡിഎംകെ. ചെന്നൈയിലാണ് ഡിഎംകെ പ്രതിഷേധ സമരം നടക്കുന്നത്. ഡിഎംകെ നേതാവ്…
Read More » - 8 September
ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച ജാവേദ് ഹബീബിനെതിരെ കേസ്
ന്യൂഡല്‍ഹി•ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയില്‍ ഹെയര്‍ സ്റ്റൈലര്‍ ജാവേദ് ഹബീബിനെതിരെ പോലീസ് കേസെടുത്തു. ജാവേദ് ഹബീബ് സലൂണിന്റേതായി പത്രത്തില്‍ നല്കിയ വിവാദമായത്. ‘ദൈവങ്ങള്‍ വരെ ജെ.എച്ച് സലൂണില്‍…
Read More » - 8 September
അച്ചടക്കമില്ലാത്ത വിമാനയാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ യാത്രാവിലക്ക്
ന്യൂഡല്‍ഹി : അച്ചടക്കമില്ലാത്ത വിമാനയാത്രക്കാര്‍ക്ക് കൂച്ചുവിലങ്ങ് ഇടാനൊരുങ്ങി കേന്ദ്രം. അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കാണ് ഏര്‍പ്പെടുത്തുക. അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും യാത്രക്കാര്‍ക്ക്…
Read More » - 8 September
സ്ഫോടനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
അലിഗഡ്: സ്ഫോടനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഡിൽ ബിമാനഗർ പ്രദേശത്ത് പുലർച്ചെ 6.30 ഓടെയുണ്ടായ സ്ഫോടനത്തിലാണ് രണ്ടു പേർ മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ…
Read More » - 8 September
ഇനി സൈന്യത്തില്‍ സ്ത്രീകളും
ന്യൂഡല്‍ഹി: ഇന്ത്യ സൈന്യത്തിനു കരുത്ത് പകരനായി ഇനി വനിതകളും. സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വിവരം ലഫ്. ജനറല്‍ അശ്വനി കുമാറാണ് അറിയിച്ചത്. സ്ത്രീകളെ സൈനിക പോലീസില്‍…
Read More » - 8 September
ഗൗരി ലങ്കേഷ് വധം ; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: ഗൗരി ലങ്കേഷ് വധം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് രവിശങ്കർ പ്രസാദ്. ”മുതിർന്ന മാധ്യമ പ്രവർത്തക കൊല്ലപ്പെട്ട സംഭവം രാഹുൽ ഗാന്ധി രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് രവിശങ്കർ പ്രസാദ്…
Read More » - 8 September
പതഞ്ജലിയുടെ പരസ്യത്തിന് വീണ്ടും വിലക്ക്
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ സോപ്പിന്റെ പരസ്യത്തിനു പിന്നാലെ പതഞ്ജലിയുടെ ച്യവനപ്രാശ് പരസ്യത്തിനും വിലക്ക്. എതിരാളിയായ ഡാബര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയില്‍ അടുത്ത…
Read More » - 8 September
ശാസ്ത്രജ്ഞന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ
ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനെ സ്വന്തം വീട്ടില്‍ മരിച്ച് പുഴുവരിച്ച നിലയില്‍ കണ്ടെത്തി.
Read More » - 8 September
ദേരാ സച്ചാ സൗധ ആശ്രമത്തില്‍ നിന്നു പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി
ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ ആശ്രമത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി. ആശ്രമത്തില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പുകളും കംപ്യുട്ടറുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ…
Read More » - 8 September
ഭീകരതയ്ക്ക് പണം നൽകിയ പാക് ബാങ്കിന് യുഎസിൽ നിരോധനം
40 വർഷമായി അമേരിക്കയില്‍ പ്രവർത്തിച്ചു വരുന്ന ഹബീബ് ബാങ്കിനാണ് യുഎസ് ബാങ്കിങ് റെഗുലേറ്റർമാർ അടച്ചുപൂട്ടാൻ നിർദേശം നല്‍കിയത്.
Read More » - 8 September
ഗൗരി ലങ്കേഷ് വധം രണ്ടാഴ്ച്ച കൊണ്ടു തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് എന്തു ചെയ്യുമെന്നു സൂചിപ്പിച്ച് മുഖ്യമന്ത്രി
ബംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന്റെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകം നടന്നിട്ടു നാല്…
Read More » - 8 September
ദേരാ സച്ചാ സൗദാ ആസ്ഥാനത്തെ വളപ്പില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത് നിരവധി ശവക്കുഴികളും മനുഷ്യാവശിഷ്ടങ്ങളും : ദുരൂഹത വിട്ടൊഴിയാതെ ദേരാ സച്ചാ സൗദ
സിര്‍സാ: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ ആസ്ഥാനത്ത് നടത്തിയ തെരച്ചിലില്‍ മനുഷ്യാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ സിര്‍സാ നഗരത്തിലെ വളപ്പില്‍ അസ്ഥികളും…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ വധം: സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചു
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി . എന്നാല്‍ സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കൊലപാതകത്തിന് പിന്നില്‍…
Read More »