India
- Apr- 2018 -11 April
രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി
കൊച്ചി: ഹാരിസൺസ് മലയാളം കേസിൽ സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹാരിസണിന് അനുകൂലമായാണ് പുതിയ വിധി. ഹാരിസൺസിന് എതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി…
Read More » - 11 April
സൗദിയിൽ കമ്പനി പൂട്ടിയതിനെ തുടർന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാർ ദുരിതത്തിൽ
സൗദി: സൗദി അറേബ്യയിലെ ജുബൈലിൽ കമ്പനി പൂട്ടിയതിനെ തുടർന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാർ ദുരിതത്തിൽ. കഴിഞ്ഞ അഞ്ച് മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായണ്…
Read More » - 11 April
ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്തു
ന്യുഡല്‍ഹി: ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയെ സിബിഐ…
Read More » - 11 April
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: പ്രതികള്‍ പിടിയില്‍
ചാവക്കാട്: എടക്കഴിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേർ പിടിയിൽ. അയിനിക്കല്‍ മുഹമ്മദ് അഫ്ബില്(26), തറപ്പറമ്ബില് ഗദ്ദാഫി(33) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച…
Read More » - 11 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പോലീസിന്റെ സാക്ഷിമൊഴി വ്യാജം
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിന് വീണ്ടും തിരിച്ചടി. പോലീസിന്റെ സാക്ഷിമൊഴി വ്യാജം. വാസുദേവന്റെ മരണത്തില്‍ പോലീസ് സാക്ഷി പട്ടികയിലെ പരമേശ്വരനാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാസുദേവനെ…
Read More » - 11 April
ഇത്തരം വേഷങ്ങൾ ധരിച്ചാൽ ഈ ക്ഷേത്രത്തിൽ കേറാനാകില്ല
ബാംഗളൂർ: ജീൻസും കുട്ടിയുടുപ്പും,കൈയില്ലാത്ത വസ്ത്രങ്ങളും ധരിച്ചെത്തുന്ന പെൺകുട്ടികളെ അമ്പലത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നത് അധികൃതർ. ബാംഗളൂർ ആർ.ആർ. നഗറിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലാണ് ഇത്തരം വസ്ത്രത്രങ്ങളിൽ വരുന്നവർക്ക് വിലക്കേർപ്പെടുത്തിയത്.…
Read More » - 11 April
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ ആസിഡ് ആക്രമണം
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ ആസിഡ് ആക്രമണം. പെണ്‍കുട്ടിയെ പ്രണയിച്ചിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക്…
Read More » - 11 April
മുന്‍ കേന്ദ്രമന്ത്രി ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു?
ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. മകള്‍ക്ക് ബിജെപി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം…
Read More » - 11 April
സോഷ്യല്‍ മീഡിയകളുടെ പരിമിതികളും പാര്‍ശ്വഫലങ്ങളും മനസിലാക്കണമെന്ന് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: സോഷ്യല്‍ മീഡിയകളുടെ പരിമിതികളും പാര്‍ശ്വഫലങ്ങളും മനസിലാക്കണമെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ശരിയായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. അല്ലാതെ ഇവയ്ക്ക് അടിമകളാകരുതെന്നും…
Read More » - 10 April
ഫീസ് അടച്ചില്ല; വിദ്യാർത്ഥിയോട് അധ്യാപിക ചെയ്തത് കൊടും ക്രൂരത
ഹൈദരാബാദ്: ഫീസ് അടച്ചില്ല വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു. തിങ്കളാഴ്ച ഹൈദരാബാദ് മീർപേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്കൂളിലെ നാലു വയസുകാരനാണു ക്രൂര മർദ്ധനമേറ്റത്. സ്വരൂപ എന്ന അധ്യാപിക…
Read More » - 10 April
ഏകദിന ഉപവാസവുമായി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏകദിന ഉപവാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ അവസാനിച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. നരേന്ദ്ര മോദി പ്രതിപക്ഷ നീക്കങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹിയില്‍ 12 ന്…
Read More » - 10 April
ഇന്ത്യയിലെ ആദ്യ സമ്പൂർണ, അതിവേഗ ഇലക്ട്രിക് എൻജിൻ ഓടി തുടങ്ങി
പട്ന: ഇന്ത്യയിലെ ആദ്യ സമ്പൂർണ, അതിവേഗ ഇലക്ട്രിക് എൻജിൻ ഓടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ നിർമിച്ച എന്‍ജിന്റെ യാത്ര ബിഹാറിൽ ഫ്ലാഗ്…
Read More » - 10 April
നിരാഹാര സമരത്തിനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റ് സ്തംഭനത്തിനെതിരെ നിരാഹാരത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നിലപാടിനെതിരെ മറ്റെന്നാള്‍ ആയിരിക്കും പ്രധാനമന്ത്രി നിരാഹാരസമരം ചെയ്യുക. അമിത് ഷായും മറ്റ് ബിജെപി എംപിമാരും നിരാഹാരസമരത്തിൽ പങ്കെടുക്കും…
Read More » - 10 April
കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പൊട്ടിത്തെറിച്ച് പി.ടി ഉഷ
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമർശനവുമായി പി.ടി. ഉഷ. ചക് ദേ ഇന്ത്യയിലെ ഷാരൂഖ് ഖാന്റെ ഡയലോഗ് കടമെടുത്ത് ഗെയിംസില്‍ ഇന്ത്യയുടെ…
Read More » - 10 April
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മിനിമം വേജസ് ആക്ടിന് ഭേദഗതി- ശരിവയ്ച്ച് ഹൈക്കോടതി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ മിനിമം വേജസ് ആക്ടിലെ ഭേദഗതി ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ആശുപത്രിയുള്‍പ്പടെയുള്ള നൂറുകണക്കിനു സ്ഥാപനങ്ങള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. എല്ലാ…
Read More » - 10 April
ഒരു നിര്‍മ്മാതാവിന്റെ മകന് തന്നെ ശാരീരികമായി ഉപയോഗിച്ചു; പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി
ഹൈദരാബാദ്: ഒരു നിര്‍മ്മാതാവിന്റെ മകന് തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവിട്ട നടി ശ്രീ റെഡ്ഡി. അയാള്‍ തന്നോട് ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍…
Read More » - 10 April
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒൻപതു പേർക്ക് ദാരുണാന്ത്യം
ലക്നോ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒൻപതു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ വെച്ചായിരുന്നു അപകടം. നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ്…
Read More » - 10 April
വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം
വിജയവാഡ: വയലില്‍ മേഞ്ഞ പശുക്കള്‍ക്ക് ദാരുണാന്ത്യം. 56 പശുക്കളാണ് ചത്തത്. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് സംഭവം. വയലില്‍ കീടനാശിനി തളിച്ചിരുന്നു. വിളവെടുപ്പ് കഴിഞ്ഞ ഉഴുന്ന് പാടത്ത് മേയാന്‍…
Read More » - 10 April
യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും
ദുബായ്: നഗ്നനേത്രങ്ങളാൽ പിറ കാണുന്ന ദിവസമാണ് റംസാൻ നോമ്പ് ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ പ്രകാരം ഒൻപതാം മാസമാണ് റംസാൻ. യുഎഇയിൽ മാർച്ച് 17ന് പിറ കാണുമെന്ന പ്രതീക്ഷയിലാണ്…
Read More » - 10 April
ബി ജെപി എംഎല്‍എയുടെ സഹോദരന് ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍
ലക്നൗ: ഉന്നാവോ ബലാല്‍സംഗ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുപി ബിജെപി എംഎല്‍എയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുല്‍ദീപ് സിങ്…
Read More » - 10 April
മരണ വേഗത്തില്‍ പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നില്‍ നിന്നും മനോജിന്റെ ജീവന് രക്ഷിച്ച് എഎസ്ഐ
ആലുവ: തന്റെ നേർക്ക് പാഞ്ഞടുത്ത തീവണ്ടിയുടെ മുന്നിൽ പകച്ചു നിന്ന മനോജിന് രക്ഷയായത് എഎസ്ഐ. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ മനോജ് എന്ന യാത്രക്കാരനെ…
Read More » - 10 April
കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവിന്റെ ഡിമാന്റ് കേട്ട് അമ്പരന്ന് വീട്ടുകാര്‍
ഹൈദരാബാദ്: എട്ട് വയസുകാരനെ വളരെ വിദഗ്ധമായി ഇരുപത്തിമൂന്നുകാരന് സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്കിനെയാണ് വംശി കൃഷ്ണ തട്ടിക്കൊണ്ട് പോയത്. റസിഡന്‍ഷ്യല്‍ സ്കൂളില്‍…
Read More » - 10 April
രാജ്യത്തിന്റെ അവസ്ഥയില്‍ മനംമടുത്തു; ആര്.എസ്.എസുകാരന് സ്വയം തീകൊളുത്തി മരിച്ചു
ജയ്പൂര്‍•രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മനംനൊന്ത് രാഷ്ടീയ സ്വയംസേവക് സംഘ് പ്രവര്ത്തകന് സ്വയം തീകൊളുത്തി മരിച്ചു. ജയ്പൂരിലെ വൈശാലി നഗര്‍ പ്രദേശത്താണ് സംഭവം. 45 കാരനായ…
Read More » - 10 April
രാജേഷിന്റെ കൊലപാതകം: മുഖ്യപ്രതി അലിഭായിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തായ ഖത്തറിലെ അബ്ദുൾ സത്താറിന് വേണ്ടിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്നാണ് അലിഭായിയുടെ മൊഴി. സത്താറിന്റെ…
Read More » - 10 April
പ്രത്യേക ശ്രദ്ധയ്ക്ക്; ഇത്തരം എ.ടി.എം കാര്‍ഡുകള്‍ ഉടന്‍ തന്നെ അസാധുവാകും
ന്യൂഡല്‍ഹി: എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഒരു വിഭാഗത്തില്‍പ്പെട്ട എ.ടി.എം കാര്‍ഡുകള്‍ ഉടന്‍ അസാധുവാകും. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്കു മാറാനുള്ള…
Read More »