Latest NewsIndiaNews

യോഗി ആദിത്യനാഥ് വന്നതോടെ യുപിയില്‍ ക്രമസമാധാനമുണ്ടായതായി അമിത് ഷാ

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ നിയമവാഴ്ച ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ യോഗി ആദിത്യനാഥ് വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാനമുണ്ടായി എന്നും അമിത് ഷാ. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സിസിടിവി ദൃശ്യങ്ങളിലുള്ള യുവാവിനെ കണ്ടെത്താൻ എസ്ബിഐയുടെ ശ്രമം; കാരണമിതാണ്

2019ല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും. കര്‍ണാടക തെരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തും. മെയ് 15ന് ശേഷം രാജ്യത്ത് ബിജെപിക്ക് 16-ാം സംസ്ഥാന സര്‍ക്കാറുണ്ടാകും. കൂടാതെ പാരമ്പര്യ രാഷ്ട്രീയത്തില്‍നിന്ന് റായ്ബറേലിയിലെ ജനങ്ങളെ മോചിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button