India
- Apr- 2018 -11 April
തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും സിവിലിയന്മാരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളടക്കം നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്ക്…
Read More » - 11 April
വിവരം ചോര്‍ത്തല്‍: പ്രമുഖ കമ്പനികൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം : കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരം ചോര്‍ന്ന ശേഷം യുഎസ് സെനറ്റ് മുൻപാകെ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചതിനു പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രം. വിവരം…
Read More » - 11 April
ഷമിയുടെ ഭാര്യയുടെ ആവശ്യങ്ങള്‍ കേട്ടാല്‍ ആരും അമ്പരക്കും
മുംബൈ : ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹസിന്ജഹാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ഹസിന് കോടതിയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍…
Read More » - 11 April
കാവേരി പ്രക്ഷോഭത്തിനിടെ പട്ടാളി മക്കള്‍ കച്ചി പ്രവര്ത്തകന് ഷോക്കേറ്റ് കത്തിക്കരിഞ്ഞു
പട്ടാളി മക്കള്‍ കച്ചി പ്രവര്ത്തകന് ഷോക്കേറ്റ് കത്തിക്കരിഞ്ഞു. ചെന്നൈയില്‍ കാവേരി പ്രക്ഷോഭത്തിനിടെയാണ് അപകടം സംഭവിച്ചത്. ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടി കത്തിയത് ടിണ്ടിവനത്ത് ട്രെയിന്‍ തടയല്‍ സമരത്തിനിടെ ട്രെയിനിന്…
Read More » - 11 April
കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ
ഷിമോഗ: കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ. നന്ദു എന്ന യുവാവാണ് വധുവിനെ കൊലപെടുത്താൻ ശ്രമിച്ചത്. കല്യാണത്തിന് എത്തിയ നന്ദു വധു വരന്മാരെ ആശംസിക്കാനെന്ന രീതിയിൽ…
Read More » - 11 April
സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ പ്രമുഖ നടി
നടി സുജ വരുണി സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ രംഗത്ത്. ഇത്തരം കമന്റുകള്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇടുന്ന പുരുഷമാര്‍ക്ക് കാമഭ്രാന്താണെന്ന് നടി പറഞ്ഞു. അത്തരം…
Read More » - 11 April
ഭർത്താവിനോട് വഴക്കിട്ട ഭാര്യ ഒടുവിൽ ആത്മഹത്യ ചെയ്തു
സേലം: 3 കുട്ടികളുടെ ‘അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച സേലത്തെ പൊന്നമ്മപേട്ടിലാണ് സംഭവം നടന്നത്. 30 കാരിയായ വീണദേവിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 11 April
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളിക്ക് തിരിച്ചടി
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കും.കേരളം…
Read More » - 11 April
താജ്മഹൽ അവകാശത്തർക്കം; ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി
ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഒപ്പിട്ട് നല്കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി…
Read More » - 11 April
വയല്‍ക്കിളികള്‍ രാഷ്ട്രീയ എതിരാളികളല്ല ; സഖാക്കളോട് പി. ജയരാജന്.
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെ സമരവുമായി രംഗത്തുള്ള വയല്‍ക്കിളികളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കരുതെന്ന് സഖാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശം. സമരത്തില്‍ പങ്കെടുത്ത…
Read More » - 11 April
കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം: കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം
പാക്കൂർ: കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാക്കൂർ ജില്ലയിലെ കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൂട്ടമാനഭംഗത്തിന് ഇരയായതായി സംശയിക്കുന്നു. പ്രാദേശിക വാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ്…
Read More » - 11 April
യുപിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്റെ സംസ്കാരം തടഞ്ഞ് അലഹബാദ് ഹൈക്കോടതി
ലക്നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കറിന്റെ പങ്കു…
Read More » - 11 April
കശ്മീരിൽ ഏറ്റുമുട്ടൽ : ഒരു ജവാന് വിരമ്യത്യു
കാശ്മീർ: കുല്‍ഗാമില്‍ ഭീകാക്രണത്തില് ഒരു ജവാന് വിരമ്യത്യു. ഏറ്റുമുട്ടലിൽ പ്രദേശവാസികളായ രണ്ട് സാധാരണകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നാണ് സൂചന. ALSO READ:കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട്…
Read More » - 11 April
പാന്‍കാര്‍ഡില്‍ ടാൻസ്ജെന്റേഴ്സിന് ലിംഗപദവി
ന്യൂഡൽഹി: ഇനി ടാൻസ്ജെന്റേഴ്സിനും തങ്ങളുടെ ലിംഗപദവി പാന്‍കാര്‍ഡില്‍ രേഖപ്പെടുത്താം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാക്കുക . ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന് ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍…
Read More » - 11 April
ആർസിസിയിൽ എച് ഐ വി ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടി മരിച്ചു
തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലിരിക്കെ എച്ച്ഐവി ബാധിച്ചെന്ന് കരുതുന്ന പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന് മുമ്പ്…
Read More » - 11 April
ലോക് പാല് നിര്‍ണ്ണയസമിതി യോഗം വീണ്ടും ബഹിഷ്കരിച്ച് കോണ്‍ഗ്രസ്
ന്യുഡല്‍ഹി: ലോക് പാല് നിര്‍ണയസമിതി യോഗം വീണ്ടും ബഹിഷ്കരിച്ച് കോണ്‍ഗ്രസ് നേതൃത്വം. സമിതി യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി മാത്രം വിളിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍…
Read More » - 11 April
അനര്‍ഹര്‍ക്ക് കാശുവാങ്ങി പ്രവേശനം; സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിമര്‍ശനം
ന്യൂഡല്‍ഹി: അനര്‍ഹരില്‍ നിന്നും പണം വാങ്ങി പ്രവേശനം നല്‍കുന്നതിന് സ്വാശ്രയ മാനേജ്മന്റുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അനര്‍ഹരില്‍ നിന്ന് പണം വാങ്ങി സീറ്റ് നല്‍കുന്നത് സ്വാശ്രയ…
Read More » - 11 April
ഐപിഎല്‍ നടത്തിയത് കാവേരി പ്രശ്നം മറികടന്ന്; സംവിധായകന് ഭാരതിരാജ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍
ചെന്നൈ: കാവേരി പ്രശ്നത്തില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധം മറികടന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ചെന്നൈയില്‍ ഐപിഎല്ലിന്റെ ആദ്യ മത്സരം നടത്തി. ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തനു സമീപമുള്ള…
Read More » - 11 April
വീട്ടുകാരടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം; സഹോദരിയോട് സഹോദരന് ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച സഹോദരിയോട് സഹോദരന് ചെയ്തത് ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സഹോദരിയുടെ വിവാഹത്തില്‍ പ്രതിഷേധിച്ച് 18കാരന് സഹോദരിയുടെ ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഡല്‍ഹി…
Read More » - 11 April
പശ്ചിമ ബംഗാളിൽ ബിജെപി രണ്ടാം കക്ഷിയായി മാറുന്നു; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം സിപിഎം നേതാക്കൾ പോലും മത്സരിക്കാൻ തയ്യാറല്ല, മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു
കഴിഞ്ഞ ദിവസം, അതായത് ഏപ്രിൽ 9ന്. സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോ ശ്രദ്ധിച്ചിരിക്കും. ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രമാണ് അത് പുറത്തുവിട്ടത്. പശ്ചിമ ബംഗാളിലെ 24…
Read More » - 11 April
സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമോ……?
തോമസ് ചെറിയാന് കെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പോരു മുറുകുമ്പോള്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടാനൊരുങ്ങുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമാണെന്ന് പരിഹസിച്ച് ബിജെപിയും…
Read More » - 11 April
കീഴാറ്റൂര്‍ സമരം: വയൽക്കിളികളെ കൂട്ടിലാക്കാൻ സി.പി.എം ശ്രമം തുടങ്ങി
കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. ശക്തമായ സമരവുമായി വയൽക്കിളികൾ മുന്നോട്ട് പോകാനൊരുങ്ങുന്നതോടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി…
Read More » - 11 April
ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് നഷ്ടപരിഹാരം
ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍. ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ധനസഹായം നല്‍കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്…
Read More » - 11 April
രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി
കൊച്ചി: ഹാരിസൺസ് മലയാളം കേസിൽ സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹാരിസണിന് അനുകൂലമായാണ് പുതിയ വിധി. ഹാരിസൺസിന് എതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി…
Read More » - 11 April
സൗദിയിൽ കമ്പനി പൂട്ടിയതിനെ തുടർന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാർ ദുരിതത്തിൽ
സൗദി: സൗദി അറേബ്യയിലെ ജുബൈലിൽ കമ്പനി പൂട്ടിയതിനെ തുടർന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാർ ദുരിതത്തിൽ. കഴിഞ്ഞ അഞ്ച് മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായണ്…
Read More »