Latest NewsKeralaNewsIndia

ശബരിമല ദര്‍ശനം കഴിഞ്ഞ്​ മടങ്ങിയ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പത്തനംതിട്ട: ഒമ്പത് വയസുകാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്​റ്റില്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ്​ അറസ്​റ്റിലായത്​. കഴിഞ്ഞ 17ന്​ ശബരിമല ദര്‍ശനം കഴിഞ്ഞ്​ മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ്​ കാറിനുള്ളില്‍ പീഡിപ്പിച്ചത്​. പമ്പയ്ക്കും വടശ്ശേരിക്കരയ്ക്കും ഇടയിലായിരുന്നു സംഭവം. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിട്ടില്ല.

ALSO READ: ഡോ​ക്ട​ർ പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ ദേ​ശീ​യ വ​നി​താ കാ​യി​ക​താ​രം

shortlink

Related Articles

Post Your Comments

Related Articles


Back to top button