![](/wp-content/uploads/2018/05/RAHUL-GANDHI.png)
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷ തല്ലിക്കെടുത്തിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. 104 ഇടത്ത് വിജയിച്ച് ഏറ്റവും കൂടുതല്‍ സീറ്റ് ബിജെപി നേടി. കോണ്‍ഗ്രസിന് 78 സീറ്റുകള്‍ നേടാനാണ് സാധിച്ചത്. ഇപ്പോള്‍ ഫലപ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
also read: കര്‍ണാടകയിലെ മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് നരേന്ദ്രമോദിയുടെ വിശ്വസ്തന്‍
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണ അഭിനന്ദനാര്‍ഹമാണ്. നിങ്ങള്‍ക്കായി പോരാടുമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയെ വിജയിപ്പിക്കാനായി കഠിന പ്രയത്‌നം ചെയ്ത നേതാക്കള്‍ക്കും അണികള്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു.
Post Your Comments