ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ ജമ്മു കാശ്‌മീരില്‍ സെെനിക നടപടിയുണ്ടാകരുതെന്ന നിർദേശവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റംസാന്‍ മാസത്തില്‍ മുസ്ലീം ജനങ്ങള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ കഴിയണമെന്നും കേന്ദ്രം അറിയിച്ചു. ആത്മരഷാര്‍ത്ഥവും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമായുള്ള നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും കേന്ദ്രം സൈന്യത്തിന് നിർദേശം നൽകി.
Security Forces to reserve the right to retaliate if attacked or if essential to protect the lives of innocent people.
Government expects everyone to cooperate in this initiative and help the Muslim brothers & sisters to observe Ramzan peacefully and without any difficulties.— HMO India (@HMOIndia) May 16, 2018
Post Your Comments