സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ആണ് നേപ്പാളിലെ മുക്തിനാഥില്‍ തകര്‍ന്നു വീണത്.
അപകടത്തില്‍ പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്.
Post Your Comments