India
- May- 2018 -5 May
ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം. ഏവിയേഷന്‍ എന്‍ജിനിയറും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ശ്രീനിവാസ കുച്ച്ബോട്ലയെ കൊലപ്പെടുത്തിയ കേസിൽ യുഎസ് നാവികസേനയിലെ മുന്‍…
Read More » - 5 May
കശ്മീരിൽ ഏറ്റുമുട്ടൽ; സിആർപിഎഫ് ജവാന് പരിക്ക്
കശ്മീർ: ജമ്മു കശ്മീരിൽ ഛട്ടബൽ മേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ALSO READ:കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു…
Read More » - 5 May
വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ബൈക്കപകടത്തിൽ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. പിതൃസഹോദര പുത്രന് അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ്…
Read More » - 5 May
തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
അസം: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. അസമിലെ ടിന്‍സുകിയ ജില്ലയിലെ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന് ഭാസ്കര്‍ കാലിതയാണ് ഉല്‍ഫ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച…
Read More » - 5 May
ലിഗയുടെ കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിലെ പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായാണ്, പ്രതികളെ അന്വേഷണസംഘം, 14…
Read More » - 5 May
ഭിന്നലിംഗക്കാരും പോലീസിലേക്കോ? സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം ഇങ്ങനെ
ഭിന്നലിംഗക്കാരെ പോലീസിലേക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം സ്വീകരിച്ച് സര്‍ക്കാര്‍. ഭിന്നലിംഗക്കാരേയും പോലീസിലേക്ക് നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.…
Read More » - 5 May
സ്ത്രീകള്‍ക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന മന്ത്രമാണ് ബിജെപിയുടേത്; പ്രധാനമന്ത്രി
ബംഗളുരു: “സ്ത്രീകള്‍ ആദ്യം” എന്നതാണ് ബിജെപി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ നേതൃത്വം നല്കുന്ന വികസനപ്രവര്‍ത്തനത്തിലൂടെ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. അദ്ദേഹം കര്‍ണാടകയിലെ…
Read More » - 5 May
മാനഭംഗം ചെയ്തത് പരാതിപ്പെട്ടപ്പോള്‍ കൊലപാതകം
പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. സംഭവ സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു…
Read More » - 5 May
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ തട്ടിപ്പ്; പി. ശശിയുടെ സഹോദരന് അറസ്റ്റില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ തട്ടിപ്പ് നടത്തി പണം കൈപ്പറ്റിയ കേസിൽ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി…
Read More » - 4 May
ഭിന്നലിംഗക്കാർക്ക് അവസരം; ചരിത്രം കുറിക്കാനൊരുങ്ങി ഛത്തിസ്ഗഡ് പോലീസ് ഡിപ്പാർട്മെന്റ്
റായ്പുര്‍: ഛത്തിസ്ഗഡ് പോലീസിലേക്കു ഭിന്നലിംഗക്കാരെ നിയമിക്കാന്‍ തീരുമാനം. സ്ത്രീ, പുരുഷ വിഭാഗക്കാര്‍ക്കുള്ള അതേ മാനദണ്ഡങ്ങളാണ് പോലീസിലേക്ക് നിയമനത്തിനായി അപേക്ഷിക്കുന്ന ഭിന്നലിംഗക്കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നലിംഗക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നനായി പോലീസ് ഡിപ്പാർട്മെന്റ്…
Read More » - 4 May
യാത്രികയ്ക്കു മുമ്പില്‍ സ്വയംഭോഗം ചെയ്ത യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് ഒടുവില്‍ സംഭവിച്ചത്
മുംബൈ: വനിതാ യാത്രികയ്ക്കു മുമ്പില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തു. മുംബൈയിലെ തിരക്കേറിയ അന്ധേരി ഈസ്റ്റില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യൂബറിന്റെ ടാക്സിയില്‍ സഞ്ചരിക്കവെ ട്രാഫിക്…
Read More » - 4 May
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ യുവാക്കള്‍ ജീവനോടെ കത്തിച്ചു
പാറ്റ്ന: കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരിയെ യുവാക്കള്‍ ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് ജീവനോടെ കത്തിച്ചത്. ഛത്ര ജില്ലയിലായിരുന്നു…
Read More » - 4 May
വേറെ വഴിയില്ല: ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം
കൊല്‍ക്കത്ത•തൃണമൂലിനെ നേരിടാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ ഒടുവില്‍ മുഖ്യശത്രുവായ ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം. നന്ദിഗ്രാമിലെ ജില്ലാ പരിഷത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ബി.ജെ.പിയും സഖ്യമായി മത്സരിക്കുന്നത്. തൃണമൂല്‍…
Read More » - 4 May
ബിഎസ്എൻഎൽ നൽകിവന്നിരുന്ന സ്പെഷ്യൽ ഓഫർ വീണ്ടും തുടരാൻ തീരുമാനം
ആലപ്പുഴ: ബിഎസ്എൻഎൽ നൽകിവന്നിരുന്ന ഞായറാഴ്ച സമ്പൂർണ സൗജന്യ കോൾ സേവനം ഇനിയും തുടരും. ഏപ്രിൽ 30ന് അവസാനിച്ച ഓഫർ ബിഎസ്എൻഎൽ അൺലിമിറ്റഡായി വർധിപ്പിച്ചതായി അറിയിച്ചു. രാജ്യത്തെ ഏതു…
Read More » - 4 May
ട്രയിനിലെ ലേഡീസ് കോച്ചുകള്‍ക്ക് വ്യത്യസ്ത നിറം നല്‍കാനൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. റെയില്‍വേബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്കിയ…
Read More » - 4 May
തങ്ങളുടെ വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് വിശേഷിപ്പിച്ച് നിര്‍ഭയ കേസ് പ്രതികള്‍
ന്യൂഡല്‍ഹി: തങ്ങളുടെ വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് വിശേഷിപ്പിച്ച് നിര്‍ഭയ കേസ് പ്രതികള്‍. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലായിരുന്നു പ്രതികളുടെ പരാമര്‍ശം.…
Read More » - 4 May
ഐപിഎൽ വേദി മാറുന്നു
പൂനെ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കുളള വേദി മാറുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നിന്നും കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലേക്ക് വേദി മാറുന്നത്. ഈ മാസം…
Read More » - 4 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് കോടതിയില്‍ പരാതി
ബെംഗളുരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ മുറുകുന്നതിനിടെ കോണ്‍ഗ്രസിനെതിരെ പരാതിയുമായി ശ്രീരാമ സേന രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശ്രീരാമസേന നേതാവ് പ്രമോദ്…
Read More » - 4 May
പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ പ്രതി തൂങ്ങി മരിച്ച നിലയില്‍
ഗുണ്ടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ 50കാരന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് വയസുകാരിയായ ബാലികയെ ബലാത്സംഗം ചെയ്ത പ്രതി സുബ്ബയ്യയാണ് ആത്മഹത്യ ചെയ്തത്. റിക്ഷാവണ്ടി…
Read More » - 4 May
നാനൂറിലേറെ ആഡംബര കാറുകളുടെ ഉടമയായ ഒരു ബാർബർ
ഒറ്റമുറി കടയിലെ തലമുടി വെട്ടുകാരനിൽ നിന്നും നാനൂറിലധികം വാഹനങ്ങൾ സ്വന്തമായുള്ള ജീവിതത്തിലേക്ക് രമേശ് കുമാർ എന്ന ബാർബർ വളർന്നത് സ്വപ്രയത്നത്താലാണ്. സല്മാന് ഖാന്, ആമിര്‍ ഖാന്, ഐശ്വര്യ…
Read More » - 4 May
കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് കുടുങ്ങിയതിങ്ങനെ
ഹൊസ്ദുര്‍ഗ്: കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് ഹാര്‍ഡ് ഡിസ്കില്‍ കുടുങ്ങി പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കടയിലെ സിസി ടി വി ക്യാമറയും മോണിറ്ററും…
Read More » - 4 May
20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്
ഗുരുഗ്രാം•20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം…
Read More » - 4 May
മോഷ്ടിച്ച ബൈക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച യുവാവിന് സംഭവിച്ചത്
മലപ്പുറം: വള്ളുവമ്പ്രം പൂക്കോട്ടൂര്‍ മേഖലകളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നാല് ബൈക്കുകള്‍ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ക്കായി അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഇവ ഒ.എല്‍.എക്സില്‍ വിൽപ്പനയ്ക്കിട്ടിരിക്കുന്നതായി…
Read More » - 4 May
മുഹമ്മദാലി ജിന്നയുടെ ചിത്രത്തെ ചൊല്ലി വിവാദം : ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കോടതി
ലക്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. അലിഗഡില്‍ ഇന്ന് രണ്ട്…
Read More » - 4 May
ഏഴ് ദിവസം കൊണ്ട് തനിച്ച് ശൗചാലയം നിര്‍മിക്കുമെന്ന ദൃഢനിശ്ചയമെടുത്ത് 87കാരി
ഉദ്ദംപൂര്‍: വെറും ഏഴ് ദിവസം കൊണ്ട് ആരുടേയും സഹായമില്ലാതെ തനിച്ച് ശൗചാലയം നിര്‍മ്മിക്കുമെന്ന് ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഈ 87 കാരി മുത്തശ്ശി. തുറന്ന സ്ഥലത്ത് പോകാന്‍ വയ്യ, തൊഴിലാളികള്‍ക്ക്…
Read More »