India

ഡ്രൈവർ ശല്യം ചെയ്‌തു ; ഓടുന്ന കാറിൽ നിന്ന് യുവതി പുറത്തേക്ക് ചാടി; പിന്നീട് സംഭവിച്ചത്

ന്യൂഡൽഹി: 19വയസുകാരിക്ക് നേരെ ഡ്രൈവറുടെ അതിക്രമം. സ്വയരക്ഷക്കായി പെൺകുട്ടി ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം.
വീട്ടിലേക്ക് മടങ്ങുന്നതിനായി കാറിൽ കയറിയ പെൺകുട്ടിയോട് ഡ്രൈവർ നമ്പർ ചോദിക്കുകയും ശല്യപ്പെടുത്തുകയും ചെയ്‌തു. ഇയാൾ ഉപദ്രവിക്കുമെന്ന് ഭയന്ന പെൺകുട്ടി ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ: കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം ;

പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഈ പ്രാദേശികളിൽ കൂടി വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇത്തരം അക്രമങ്ങൾക്ക് കൂടുതലായും ഇരയാകുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button