India

തീവ്രവാദം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: തീവ്രവാദം ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യില്ല എന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ദോക് ലാം അടിസ്ഥാനപ്രശ്നമായി നിലനില്‍ക്കുകയാണെന്നും സുഷമ പറയുകയുണ്ടായി. അഫ്ഗാനിസ്താനില്‍ ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഫ്ഗാന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.

Read Also: പ്ലസ്ടുവില്‍ കിട്ടിയ ഉന്നത വിജയം ജയിലില്‍ കഴിയുന്ന പിതാവിന് സമര്‍പ്പിച്ച് മകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button