India
- May- 2018 -5 May
കശ്മീര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു : അപകടത്തില്‍ ഒരു മരണം
ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയുടെ വാഹനവ്യൂഹത്തിലെ കാര്‍ കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിആര്‍ഡിയുടെ ഫോട്ടോഗ്രാഫറായ സുരം സിംഗ് (50) ആണ് മരിച്ചത്. അപകടത്തില്‍…
Read More » - 5 May
കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ സൈന്യം മൂന്നു ഭീകരരെ വധിച്ചു. സൈനിക നടപടിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഗ്രാമീണന്…
Read More » - 5 May
യു.പിയില്‍ വീണ്ടും ബി.ജെ.പിയ്ക്കെതിരെ രാഷ്ട്രീയ പരീക്ഷണം
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ജെ.പിയ്ക്കെതിരെ വീണ്ടും രാഷ്ട്രീയ പരീക്ഷണം. ഉത്തര്‍പ്രദേശിലെ കയ്റാന ലോക്സഭ, നൂര്‍പുര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ലോക്ദളിനൊപ്പം (ആര്‍എല്‍ഡി) ചേര്‍ന്നു…
Read More » - 5 May
തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് : പുതിയ സംവിധാനവുമായി റെയില്‍വേ
ന്യൂഡെല്‍ഹി: തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗിന് റെയില്‍വേയുടെ പുതിയ സംവിധാനം. ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ പുതിയ ഇ-വാലറ്റ് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇ-വാലറ്റ് ഉപയോഗിച്ച് റെയില്‍വേയുടെ മൊബൈല്‍ ആപ്പായ ഐ…
Read More » - 5 May
പുരാതന ശവകുടീരം ക്ഷേത്രമായി : പ്രദേശവാസികള്‍ അമ്പരപ്പില്‍
ന്യൂഡല്‍ഹി: പുരാതന ശവകുടീരം ഒരു സുപ്രഭാതത്തില്‍ ക്ഷേത്രമായി. ഡല്‍ഹിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ശവകുടീരം ക്ഷേത്രമായതില് അന്വേഷണം പ്രഖ്യാപിച്ചു. ശവകൂടീരമായിരുന്ന കെട്ടിടം പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റുകയായിരുന്നു. പെട്ടെന്നൊരു ദിവസം…
Read More » - 5 May
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ച 68 ജേതാക്കള്‍ക്കും മെഡലും ചെക്കും സ്പീഡ് പോസ്റ്റിലൂടെ എത്തിക്കും
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതിക്കു പകരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി നല്‍കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച് 68 ജേതാക്കള്‍ക്കും മെഡലും പ്രശസ്തിപത്രവും ചെക്കും…
Read More » - 5 May
എസ്കലേറ്ററിന്റെ ഉപയോഗം അറിയാത്തവര്‍ അതില്‍ കയറിയാല്‍ എങ്ങിനെയിരിയ്ക്കും : രസകരമായ വീഡിയോ കാണാം
കാണ്‍പൂര്‍ : എയര്‍പോര്‍ട്ടുകളിലും വലിയ മാളുകളിലും മാത്രം ഉണ്ടായിരുന്ന എസ്കലേറ്റര്‍ ഇന്ന് സര്‍വസാധാരണമാണ്. ഇപ്പോള്‍ രാജ്യത്തെ മിക്ക റെയില്‍വെ സ്റ്റേഷനുകളിലും ലഗേജുമായി ഇറങ്ങുന്ന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമാണ്…
Read More » - 5 May
ഭക്ഷണം കഴിക്കാത്തതിന് നാല് വയസുകാരിയോട് രക്ഷിതാക്കളുടെ സുഹൃത്ത് ചെയ്ത ക്രൂരത
ബെര്‍ഹാംപുര്‍ (ഒഡിഷ) ; ഭക്ഷണം കഴിക്കാത്തതിന് നാല് വയസുകാരിയോട് രക്ഷിതാക്കളുടെ സുഹൃത്ത് ചെയ്തത് കൊടുംക്രൂരത. അവധിക്കാലം ആഘോഷിക്കാന്‍ മാതാപിതാക്കളുടെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയ പെണ്‍കുട്ടിയെ ആണ്…
Read More » - 5 May
ഷാറൂഖ് ഖാന്റെ മകളുടെ കിടിലന്‍ ഫോട്ടോഷൂട്ട് സമൂഹ്യ മാധ്യമങ്ങളില്‍ (ചിത്രങ്ങള്‍ കാണാം)
താര പുത്രിമാര്‍ സിനിമാലോകം കീഴടക്കുമ്പോള്‍ അതേ പാതയിലേക്കുള്ള സാധ്യത അറിയിക്കുകയാണ് സുഹാനാ ഖാന്. താന്‍ അടുത്തിടെ ഒരു വനിതാ മാഗസിന് നല്കിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍…
Read More » - 5 May
‘വിശ്വരൂപം 2’ : സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത് 17 സീനുകളിലോ ?
ഉലകനായകന് കമല്‍ഹസന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം 2നായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതിനിടയിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 17 ‘കട്ട്’ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.…
Read More » - 5 May
കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണം കൊണ്ട് പൊറുതിമുട്ടി: പ്രധാനമന്ത്രി
ബംഗളുരു: കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണം കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ്…
Read More » - 5 May
പ്ലസ് ടു വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം
തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. ദാറുല്‍ ഇഹ്സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനാണ് മര്‍ദ്ദനമേറ്റത്. .ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി…
Read More » - 5 May
പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവര്‍ക്ക് സര്‍ക്കാര്‍ വക ആദരിക്കല്‍, യേശുദാസില്‍ കുരുങ്ങി തീരുമാനം
തിരുവനന്തപുരം: ദേശീയ ചലചിത്രപുരസ്കാരങ്ങള്‍ രാഷ്ട്രപതിയ്ക്കു പകരം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമ്മാനിച്ച ചടങ്ങില്‍ നിന്നും ബഹിഷ്കരിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് സൂചന. ചടങ്ങില്‍ നിന്നും…
Read More » - 5 May
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചരണത്തിന് പാക് ബാലിക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാന്റെ’ പ്രചാരണത്തിന് പാക് ബാലിക. ‘സ്വച്ഛ് ഭാരത് അഭിയാന്റെ ബുക്ലെറ്റിന്റെ കവറിലാണ് പാക്കിസ്ഥാൻ പതാക വരയ്ക്കുന്ന…
Read More » - 5 May
കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനെത്തിയ തച്ചങ്കരിക്ക് തുരങ്കം വെച്ച് യൂണിയന് നേതാക്കള്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനെത്തിയ തച്ചങ്കരിയുടെ പരിഷ്കാരങ്ങൾക്കെതിരെ പരാതിയുമായി യൂണിയന് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍. കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള നടപടികളുമായി ടോമിന് തച്ചങ്കരി മുന്നോട്ടുപോകുന്നതിനിടെ പ്രതിഷേധവുമായി യൂണിയന് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 5 May
ഹാരിസൺ കേസ്; സർക്കാർ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ഹാരിസൺ കേസിൽ സർക്കാർ സുപ്രീം കോടതിയില്‍ അപ്പീൽ നൽകും. ഹാരിസൺ ഭൂമി ഏറ്റെടുക്കാനായുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.വിവിധ പ്ലാന്റേഷനുകൾക്ക് കീഴിലെ 38,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള…
Read More » - 5 May
രൂപവും ഭാവവും മാറി ലേഡീസ് കംപാര്‍ട്ട്മെന്റ് എത്തുന്നു; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ലേഡീസ് കംപാര്‍ട്ട്മെന്റുകളുടെ രൂപവും ഭാവവും സ്ഥാനവുമെല്ലാം മാറുന്നു. റെയില്‍വേബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനി അധ്യക്ഷനായ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. കൂടാതെ…
Read More » - 5 May
നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണം: കത്വ പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെ :മുഖ്യപ്രതി സാഞ്ചിറാം
ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം. കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് കേസിലെ മുഖ്യപ്രതിയായ സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസിൽ താനടക്കമുള്ള…
Read More » - 5 May
ഹയര്‍ സെക്കണ്ടറി പ്രവേശനം; ഈ ദിവസം മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകള്‍ ബുധനാഴ്ച മുതൽ സ്വീകരിക്കും. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 19 വരെ അപേക്ഷകള്‍ സ്വീകരിക്കും.…
Read More » - 5 May
മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച രാത്രി 10.30നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്നു അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍…
Read More » - 5 May
കരസേനാ മേജറെ വധിക്കുമെന്ന് വെല്ലുവിളിച്ച ഭീകരനെ അതേ മേജര്‍ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പുല്‍മാവ: ജമ്മുവിലെ കരസേനയിലെ മേജറായിരുന്ന രോഹിത് ശുക്ളയെ കൊലപ്പെടുത്തുമെന്ന് വെല്ലുവിളിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അതേ സൈനികന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് കൊല്ലപ്പെടുന്നതിന്റെ…
Read More » - 5 May
സൗമ്യ കൊലക്കേസ്; പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ കുറ്റവിമുക്തനാക്കി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സൗമ്യയുടെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഉൻമേഷ് കുറ്റവിമുക്തനാക്കി. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നൽകിയെന്നായിരുന്നു ആരോപണം. വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഉൻമേഷിനെ കുറ്റവുമുക്തനാക്കി…
Read More » - 5 May
കർണാടകയിൽ കളിക്കാൻ പാകിസ്ഥാനും : ടിപ്പു സുൽത്താനെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ ഗവണ്മെന്റ്
ടിപ്പു സുല്‍ത്താന്റെ മരണ വാര്‍ഷികത്തില്‍ ടിപ്പുവിനെ പുകഴ്ത്തി പാക്കിസ്ഥാന് സര്‍ക്കാര്‍. കർണാടകം ഇലക്ഷൻ അടുത്തിരിക്കുമ്പോഴാണ് പാകിസ്ഥാന്റെ ഇടപെടൽ എന്നത് ശ്രദ്ധേയമാണ്. ടിപ്പുവിനെ പാക്കിസ്ഥാന് സര്‍ക്കാര്‍ മൈസൂരിന്റെ കടുവ…
Read More » - 5 May
ചലച്ചിത്ര അവാര്‍ഡ്; വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ പ്രോട്ടോകോള്‍
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പുതിയ പ്രോട്ടോകോള്‍ വരുന്നു. അടുത്ത വര്‍ഷം മുതല്പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതിയും മറ്റുള്ളവ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും നല്കുന്ന തരത്തില്‍…
Read More » - 5 May
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണമറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അവസാന നിമിഷത്തെ മാറ്റമായി…
Read More »