India
- May- 2018 -29 May
കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പ്രണയവിവാഹം ചെയ്ത കാരണത്താല്‍ കോട്ടയം സ്വദേശി കെവിന് പി ജോസഫ് കൊല്ലപ്പെട്ട…
Read More » - 29 May
വെയിറ്റിങ് ലിസ്റ്റാണെങ്കിൽ ടിക്കറ്റ് കൺഫേമാകുമോ; മുൻകൂട്ടി അറിയാനുള്ള സൗകര്യവുമായി റെയിൽവേ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിങ് ലിസ്റ്റാണെങ്കിലും ടിക്കറ്റ് കണ്‍ഫേമാകുമോ ഇല്ലയോ എന്നറിയാനുള്ള സൗകര്യവുമായി റെയിൽവേ. കണ്‍ഫേം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള…
Read More » - 29 May
ഞങ്ങളുടെ അന്ധവിശ്വാസമായിരുന്നു ഇതിനെല്ലാം കാരണം; ആസാറാം ബാപ്പുവിന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മ
ആൾദൈവം ആസാറാം ബാപ്പുവിന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മ എഴുതിയ കുറിപ്പ് ആരുടെയും കണ്ണു നനയിക്കും. മകൾക്ക് സംഭവിച്ച വലിയൊരു ദുരന്തത്തെ നേരിട്ട അനുഭവം പ്രമുഖപത്രത്തിലെഴുതിയാണ് അവർ പങ്കുവെച്ചത്.…
Read More » - 29 May
കനത്ത ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 40 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. മിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ 10…
Read More » - 29 May
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
മിസോറാം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.അൽപ്പസമയം മുൻപായിരുന്നു അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിര്‍ഭയ് ശര്‍മയായിരുന്നു മിസോറാമിലെ മുൻ…
Read More » - 29 May
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
രണ്ടു വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗാസിയാബാദിലെ മോഡി നഗറിനു…
Read More » - 29 May
ലാളിത്യത്തിന്റെ ആൾരൂപമായി മിസോറാം ഗവർണർ ഭവനിലേക്ക് കുമ്മനം ; വിശ്വസിക്കാനാകാതെ ഉദ്യോഗസ്ഥർ
ന്യൂഡൽഹി : മിസോറം ഭവനിലെത്തിയ നിയുക്ത ഗവർണർ കുമ്മനം രാജശേഖരനെ വരവേറ്റതു ബൈബിൾ വചനകൾ . പാസ്റ്റർ ഡേവിഡ് ലാൽറാംലിയാനയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ വായനയിലും പ്രാർഥനയിലും…
Read More » - 29 May
ട്രെയിനുകളേക്കാൾ യാത്രക്കാർക്ക് പ്രിയം വിമാന യാത്ര ; മോദി സർക്കാരിന് മറ്റൊരു നേട്ടം കൂടി
ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ നാലാം വാർഷികത്തിൽ പുതിയ നേട്ടം. നേട്ടങ്ങളുടെ പ്രദർശനത്തോടനുബന്ധിച്ച് ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാൾ വിമാന യാത്ര ചെയ്യുന്നവരാണ് കൂടുതലെന്ന്…
Read More » - 29 May
പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
ന്യൂഡൽഹി: 20 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതലാകും പുതിയ സർവീസുകൾ ആരംഭിക്കുക. ബംഗളൂരു – വാരണാസി, ബംഗളൂരു-ചണ്ഡീഗഡ്,…
Read More » - 29 May
രണ്ട് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത പൂജാരിയ്ക്കെതിരെ കേസ്
ഗാന്ധിനഗര്‍•രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ഒന്നവര്‍ഷത്തോളം പീഡിപ്പിച്ച പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെതിരെ പോലീസ് കേസെടുത്തു. 25 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 29 May
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി യെഡിയൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. സംസ്ഥാനത്തെ കര്‍ഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കില്‍ ജെഡിഎസ്കോണ്ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ്…
Read More » - 29 May
ഒരേ സമുദായാംഗങ്ങള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി: നിരവധി പേര്‍ക്ക് പരിക്ക്
നാഗ്പൂര്‍•ഒരേ സമുദാത്തില്പ്പെട്ട രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 18 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉമ്രേദിലെ ഉദാസ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരു സംഘത്തിലും ഉള്‍പ്പെട്ട…
Read More » - 29 May
കത്വ പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റിട്ട മലയാളിയ്ക്ക് ജാമ്യമില്ല
തൃശൂര്‍•കാശ്മീരിലെ കത്വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ട മലയാളി യുവാവിന് കോടതി മുന്‍കൂര്‍ രാജ്യം നിഷേധിച്ചു. കല്ലൂർ മുട്ടിത്തടി കരുതാലിക്കുന്നേൽ അനുകൃഷ്ണ (22)…
Read More » - 28 May
പ്രശസ്ത ഗായകന് വെടിയേറ്റ് മരിച്ചു
യുവഗായകന് വെടിയേറ്റ് മരിച്ചത് വിശ്വസിക്കാനാവാതെ സംഗീത ലോകം. പഞ്ചാബി യുവ ഗായകനായ നവ്ജ്യോത് സിംഗാണ് (22) കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രി ചണ്ഡിഗഢിനു സമീപം ദേരാബാസിയിലാണ് സംഭവം. ബെഹ്റയിലായിരുന്നു…
Read More » - 28 May
കാളിദേവിയുടെ വേഷത്തിൽ തുടർച്ചയായി നൃത്തം ചെയ്ത യുവാവിന് ഒടുവിൽ സംഭവിച്ചത്
ന്യുഡല്‍ഹി: കാളിദേവിയുടെ വേഷത്തിൽ നൃത്തം ചെയ്ത യുവാവിനെ ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയതോടെയാണ് കഴിഞ്ഞ…
Read More » - 28 May
സുനന്ദയുടെ മെയിലും മറ്റ് സന്ദേശങ്ങളും മരണമൊഴിയായി പരിഗണിക്കുമെന്ന് പൊലീസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. സുനന്ദയുടെ ഇമെയില്‍ സന്ദേശങ്ങളും മറ്റ് മസേജുകളും മരണമൊഴിയായി പരിഗണിക്കുമെന്ന്…
Read More » - 28 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ അറിയാം
ന്യൂ ഡൽഹി ; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ അറിയാം. സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ നാളെ വൈകീട്ട് നാല് മണിക്ക് ഫലം ലഭ്യമാകുമെന്നു മാനവവിഭവശേഷി…
Read More » - 28 May
തീവ്രവാദം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: തീവ്രവാദം ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യില്ല എന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ദോക് ലാം അടിസ്ഥാനപ്രശ്നമായി…
Read More » - 28 May
പ്ലസ്ടുവില്‍ കിട്ടിയ ഉന്നത വിജയം ജയിലില്‍ കഴിയുന്ന പിതാവിന് സമര്‍പ്പിച്ച് മകള്‍
ന്യൂഡല്‍ഹി: അച്ഛന് ജയിലില്‍ കഴിയുന്ന വിഷമത്തിലും വിജയത്തിന്റെ പുഞ്ചിരിയാണ് സമ ഷബീര്‍ ഷാ എന്ന ഈ മിടുക്കിയുടെ മുഖത്ത് വിരിയുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98…
Read More » - 28 May
തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന്‍ ട്രെയിനില്‍ വച്ച് യുവതി കാട്ടിയത്
ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ പീഡന ശ്രമത്തെ ചെറുത്ത് യുവതി. പൂനെ- ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.ഡല്‍ഹിയിലെ കോട്ട എന്ന സ്ഥലത്ത് നിന്നും ഹസ്രത്…
Read More » - 28 May
ട്രോളന്മാര് അസ്വസ്ഥരാകണ്ട; ഞാൻ ഉടനെ തിരിച്ചുവരുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും ബിജെപി ട്രോളന്മാര് അസ്വസ്ഥരാകരുതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്തേക്ക് പോകുന്ന സോണിയാ ഗാന്ധിയെ…
Read More » - 28 May
സിസേറിയന് ഇനി അനുമതിയോടെ മാത്രം : കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സിസേറിയന് ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ ഇതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത്- ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി…
Read More » - 28 May
ഡ്രൈവർ ശല്യം ചെയ്തു ; ഓടുന്ന കാറിൽ നിന്ന് യുവതി പുറത്തേക്ക് ചാടി; പിന്നീട് സംഭവിച്ചത്
ന്യൂഡൽഹി: 19വയസുകാരിക്ക് നേരെ ഡ്രൈവറുടെ അതിക്രമം. സ്വയരക്ഷക്കായി പെൺകുട്ടി ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനായി കാറിൽ കയറിയ പെൺകുട്ടിയോട്…
Read More » - 28 May
2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനം അത്ര എളുപ്പമാകില്ല : അതിനൊരു കാരണമുണ്ട്
ലഖ്നൗ : രാജ്യം ഉറ്റു നോക്കുന്നത് 2019 ലെ വരാനിരിയ്ക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സീറ്റുകളെ കുറിച്ച് കൂട്ടിയും കിഴിച്ചും ഉള്ള മന: കണക്കുകളിലാണ്.…
Read More » - 28 May
ജെയന്റ് വീല്‍ അപകടം 8 വയസുകാരിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
ആന്ധ്രാപ്രദേശ്: ജെയന്റ് വീല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 8 വയസുകാരി കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് സംഭവം. ജെയന്റ് വീല്‍ കറങ്ങിക്കൊണ്ടിരിക്കെ ട്രോളി കാറുകളില്‍…
Read More »