India
- May- 2018 -14 May
പഞ്ചായത്ത് ഓഫീസില്‍ വെച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച 62കാരന് സംഭവിച്ചതിങ്ങനെ
പഞ്ചായത്ത് ഓഫീസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കി 62കാരന്. നാലും ഏഴും വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ…
Read More » - 14 May
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമാരുടെ യോഗം ഇന്ന്; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമാരുടെയും സംഘടനാസെക്രട്ടറിമാരുടെയും യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്യത്തിലാണ് യോഗം ചേരുന്നത്. ഇന്ന് യോഗം ചേരുന്നതിന്റെ പ്രധാന…
Read More » - 14 May
പാലം തകർന്ന് വീണ് ഏഴ് മെഡി. വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: പാലം തകർന്ന് വീണ് ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. പാക് അധിനിവേശ കശ്മീരില്‍ തടിപ്പാലം തകര്‍ന്ന് വീണാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മറ്റ് ഒൻപത് പേരെ കാണാതായിട്ടുണ്ട്.…
Read More » - 13 May
മോശം പ്രകടനത്തിന് നോട്ടീസ് :വിമാനക്കമ്പനിയിലെ ജീവനക്കാരന് പ്രതികാരം ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: മോശം പ്രകടനത്തിന് നോട്ടീസ് ലഭിച്ച എയര്‍ലൈന്‍സ് ജീവനക്കാരന് ചെയ്തത് ഞെട്ടിക്കുന്ന പ്രതികാരം. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശമാണ് ഈ 23 കാരനെ വെട്ടിലാക്കിയത്.…
Read More » - 13 May
ജയിലുകളില്‍ ആളുകളെ കുത്തിനിറയ്ക്കുന്നതില്‍ ആശങ്ക : മനുഷ്യാവകാശ ലംഘനമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക ജയിലുകളിലും പാര്പ്പിക്കാവുന്നതിലധികം ആളുകളെ കുത്തിനിറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സാധാരണ പാര്പ്പിക്കാവുന്നതിലും 150 ശതമാനം അധികം പേരാണ് മിക്ക ജയിലുകളിലും ഉള്ളതെന്നും…
Read More » - 13 May
ഹെഡ്ഫോണ് വച്ച് ഉറങ്ങിയ യുവതിക്ക് സംഭവിച്ചതിങ്ങനെ
ചെന്നൈ: ഹെഡ്ഫോണ് വച്ച് ഉറങ്ങുകയായിരുന്ന യുവതിയ്ക്ക് സംഭവിച്ചത് ഏവരെയും ഞെട്ടിക്കുന്നത്. ഫാത്തിമ എന്ന 47കാരിയ്ക്കാണ് ഹെഡ്ഫോണ് ഉപയോഗം ജീവന് നഷ്ടപ്പെടുത്തിയത്. ഹെഡ്ഫോണ് വഴി ഏറ്റ വൈദ്യുതിയില്‍ നിന്നാണ്…
Read More » - 13 May
നദിക്ക് കുറുകെയുള്ള പാലം തകർന്ന് ഏഴു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ശ്രീനഗര്‍: പാക് അധീന കാശ്മീരിൽ നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുവീണ് ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നീലം താഴ് വരയിലെ കാലപ്പഴക്കം ചെന്ന തടിപ്പാലത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍…
Read More » - 13 May
നവാസ് ഷെരീഫിനെ പോലെ ചിദംബരവും കള്ളപ്പണത്തിന് എതിരായ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് നിർമ്മല സീതാരാമൻ
ന്യൂഡല്‍ഹി: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരവും കള്ളപ്പണത്തിന് എതിരായ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിർമ്മല…
Read More » - 13 May
തൂക്കുസഭയ്ക്കു സാധ്യതയെന്ന എക്സിറ്റ് പോൾ ; കുമാരസ്വാമി സിംഗപ്പൂരിലേക്ക്
ബംഗളുരു: തൂക്കു നിയമസഭയ്ക്ക് സാധ്യതയെന്നു എക്സിറ്റ് പോൾ ഫലം എച്ച്.ഡി. കുമാരസ്വാമിയും മകൻ എച്ച്.കെ. നിഖിൽ ഗൗഡയും സിംഗപ്പൂരിലേക്കു തിരിച്ചു. രഹസ്യമായി സഖ്യ ചർച്ചകൾ നടത്തുന്നതിനാണ് കുമാരസ്വാമിയുടെ…
Read More » - 13 May
ഏഴായിരത്തോളം അതിഥികൾ, അൻപത് കുതിരകൾ; തേജ്പ്രതാപ് യാദവിന്റെ ആഡംബര വിവാഹത്തിന്റെ വീഡിയോ കാണാം
പട്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപും എം.എൽ.എയായ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയുടെയും വിവാഹവീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More » - 13 May
പി ചിദംബരത്തിനും കുടുംബത്തിനും 14 രാജ്യങ്ങളിൽ ഇരുപതിനായിരം കോടിയുടെ സ്വത്ത് : കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡൽഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ സിബിഐയും എന്‍ഫോഴ്സ് ഡിപ്പാര്‍ട്ടുമെന്റും (ഇഡി) അന്വേഷണം നടത്തി നൽകിയ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. 14…
Read More » - 13 May
മൂന്നു വര്‍ഷത്തിനകം കേരളം ത്രിപുരയാകും, കര്‍ണാടക ബിജെപിക്ക് സ്വന്തവും; കെ സുരേന്ദ്രന്
തിരുവനന്തപുരം : നരേന്ദ്ര മോദിയുടെ തരംഗമാണ് രാജ്യത്തെവിടെയും, അതുകൊണ്ടുതന്നെ രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…
Read More » - 13 May
ലാലു പ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമാക്കി അനുയായികള്‍
പാട്ന: ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹം അലങ്കോലമാക്കി അനുയായികള്‍. ലാലുവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിന് എത്തിയ വന്‍ ജനക്കൂട്ടമാണ് ഭക്ഷണവും പാത്രങ്ങളും എടുത്തു…
Read More » - 13 May
തേജ് പ്രതാപിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവേ വാഹനാപകടത്തിൽ പെട്ട് മുൻ മന്ത്രിയുടെ മകനുൾപ്പെടെ നാല് മരണം
പാറ്റ്ന : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിൽ നടക്കുന്നതെല്ലാം അത്ര ശുഭകരമായ…
Read More » - 13 May
വീഡിയോ വൈറലായി: സ്വകാര്യ ബസില്‍ സ്ത്രീയെ നോക്കി സ്വയംഭോഗം ചെയ്ത മധ്യവയസ്കന് പിടിയില്‍
കൊല്‍ക്കത്ത•സ്വകാര്യ ബസില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതിയുടെ സ്വന്തം ടൈംലൈനിന് പുറമേ…
Read More » - 13 May
ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയില്‍ സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ച ദമ്പതികളെ കുറിച്ച് പുറംലോകമറിയുന്നത് ശനിയാഴ്ചയായിരുന്നു. ഹൈദരാബാദിലാണ് ദമ്പതികളായ സ്രുജന്‍ റെഡ്ഡി(40) ഭാര്യ…
Read More » - 13 May
ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കോണ്‍ഗ്രസിന് പിടിക്കാന്‍ കഴിയാഞ്ഞതും സഹോദരന് ബി.ജെ.പിയ്ക്ക് വേണ്ടി ക്യാന്‍വാസ് ചെയ്തതും നല്കുന്ന സൂചനകള്‍
ശങ്കു ടി. ദാസ് വാർത്ത നിങ്ങളും കണ്ടതാണ്. പക്ഷെ വാർത്തയിൽ കാണാത്ത ചിലതുമുണ്ട്.അന്തരിച്ച ഗൗരി ലങ്കേഷിൻറെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് കർണ്ണാടകയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി…
Read More » - 13 May
മോദിയുടെ ദ്വിദിന നേപ്പാള്‍ സന്ദര്‍ശനം ഫലം കണ്ടു; നിര്‍ണായക തീരുമാനവുമായി നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ ദ്വിദിന സന്ദര്‍ശനം ഫലംകണ്ടു. സന്ദര്‍ശനത്തെ തുടര്‍ന്ന് നിര്‍ണായക തീരുമാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രംഗത്തത്തി. നേപ്പാളിന്റെ…
Read More » - 13 May
300 കിലോമീറ്റര്‍ വേഗത്തില്‍ നാലു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍
ന്യൂഡല്‍ഹി: 300 കിലോമീറ്റര്‍ വേഗത്തില്‍ നാലു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍. രണ്ടു ലക്ഷം കോടി രൂപ നിര്‍മാണച്ചെലവുള്ള ബുള്ളറ്റ് ട്രെയിന്‍ പ്രധാനമായും ബന്ധിപ്പിക്കുന്നത് ഡല്‍ഹി, മുംബൈ,…
Read More » - 13 May
13 കാരന് 23 കാരിയെ വിവാഹം ചെയ്തു
കുര്‍ണൂല്‍•പതിമൂന്നുകാരന് തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലാണ് സംഭവം. രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാണ് 13 കാരനായ…
Read More » - 13 May
ബി.ജെ.പി കര്‍ണാടകം പിടിക്കുമെന്ന് ടുഡേയ്സ് ചാണക്യ
ബെംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍. ടൈംസ് നൌ-ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ ആണ് ബി.ജെ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നത്. ബി.ജെ.പി 39% വോട്ടുവിഹിതത്തോടെ…
Read More » - 12 May
നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ
ഇന്‍ഡോര്‍: നാലു മാസം പ്രായമുള്ള കുഞ്ഞിനെ പീഡനത്തിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ഇന്‍ഡോര്‍ സെഷന് കോടതിയാണ് പ്രതി നവീന്‍ ഗഡ്കെയ്ക്ക് വധശിക്ഷ വിധിച്ചത്. മധ്യപ്രദേശില്‍…
Read More » - 12 May
വിവാഹ മോചനത്തിനു ശേഷം ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ശേഷവും മുന്‍ ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ സ്ത്രീകള്‍ക്ക് പരാതി നല്‍കാമെന്ന് സുപ്രീം കോടതി. വിവാഹ മോചനത്തിന് ശേഷവും ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ്…
Read More » - 12 May
നടുറോഡില്‍ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ റിക്ഷാക്കാരന്റെ ശ്രമം; ഒടുവിൽ സംഭവിച്ചത്
ന്യൂഡൽഹി: മാനഭംഗപ്പെടുത്താൻ ശ്രമിച്ച മദ്യപനായ സൈക്കിൾ റിക്ഷ ഡ്രൈവറെ വിദ്യാർഥിനി മർദിച്ച് അവശനാക്കി. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ആർക്കിടെക്ചർ വിദ്യാർഥിനിയായ സൗമ്യയാണ് തന്നോട് മോശമായി പെരുമാറിയ…
Read More » - 12 May
കര്‍ണാടക എക്സിറ്റ് പോള്‍: ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് നാലോളം സര്‍വേകള്‍
ബെംഗളൂരു•കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഇതുവരെ പുറത്തു വന്ന സര്‍വേകളില്‍ നാലെണ്ണം പറയുന്നു.…
Read More »