India
- May- 2018 -11 May
ലാലുപ്രസാദ് യാദവിന് ജാമ്യം : ജാമ്യം കിട്ടിയതിന് പിന്നില്‍ ഈ കാരണം
റാഞ്ചി: തടവുശിക്ഷയനുഭവിക്കുന്ന ആര് ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് കോടതി ജാമ്യമനുവദിച്ചു. ഝാര്‍ഖണ്ഡ് ഹൈകോടതിയാണ് കാലിത്തീറ്റ കുംഭകോണം അഴിമതിക്കേസില്‍ ജയിലില്‍…
Read More » - 11 May
രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം
മുംബൈ ; രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ . ഈ മാസം 30,31 തീയതികളിലായിരിക്കും പണിമുടക്ക്. വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാരുടെ ദേശീയ…
Read More » - 11 May
ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു; കാരണം ഇതാണ്
സോനിപത്: ഗര്‍ഭിണിയായ സ്വന്തം സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം ചെയ്തതിനാലാണ് സഹോദരൻ യുവതിയെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത്…
Read More » - 11 May
വാട്സ് ആപ്പ് സന്ദേശം : രണ്ട് പേര് കൊല്ലപ്പെട്ടു
ചെന്നൈ : വാട്സ്ആപ്പ് സന്ദേശത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ യുവാവും വൃദ്ധയും കൊല്ലപ്പെട്ടു. വ്യാജ വാട്സാപ് സന്ദേശങ്ങളുടെ പേരിലാണ് തമിഴ്നാട്ടില്‍ രണ്ട് പേര് കൊല്ലപ്പെട്ടത്, പുറത്തുനിന്നെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍…
Read More » - 11 May
ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. മൃതദേഹം മുംബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2013ലെ…
Read More » - 11 May
ലോക സൈനിക ശക്തിയിൽ ഇന്ത്യക്ക് നാലാം സ്ഥാനം : സമ്പദ് വ്യവസ്ഥയിലും അതിവേഗ വളർച്ചയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഏഷ്യ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ഓസ്ട്രേലിയയില്‍ നിന്നുള്ള ദ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 25 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ…
Read More » - 11 May
പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് മരിച്ചനിലയില്‍
മുംബൈ: പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. അധര്‍വ ഷിന്‍ഡേ എന്ന 20കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ മറാത്തി സിനിമാ സീരിയല്‍ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍…
Read More » - 11 May
‘നിന്റെ അച്ഛനെ രക്ഷിക്കണമെങ്കിൽ കുപ്പിയുമായി നിന്നോളൂ’ ; ഏഴുവയസുകാരിയോട് ഡോക്ടറുടെ ക്രൂരത
ആശുപത്രിയില്‍ എട്ടുവയസുകാരിയോട് ഡോക്ടര്‍ കാണിച്ച ക്രൂരതയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അസുഖ ബാധിതനായ പിതാവിനൊപ്പം നിന്ന കുട്ടിയോട് രണ്ടു മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ്…
Read More » - 11 May
നടിയെ കൊലപ്പെടുത്തിയ കേസ്; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം
ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത്…
Read More » - 11 May
ത്രിപുര മുഖ്യമന്ത്രിയ്ക്ക് വീണ്ടും അമളി; ഇത്തവണത്തെ ഇര രവീന്ദ്ര നാഥ ടാഗോര്‍
അഗര്‍ത്തല: വീണ്ടും അമളിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ഇത്തവണ അദ്ദേഹത്തിന്റെ ഇരയായയത് രവീന്ദ്ര നാഥ ടാഗോറാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍…
Read More » - 11 May
അഫ്ഗാനിസ്ഥാനില്‍ താലിബാന് തട്ടിക്കൊണ്ടു പോയവരില്‍ മാവേലിക്കര സ്വദേശിയും
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്ജിനീയര്മാരില് ഒരാള്‍ മലയാളിയാണെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം ലഭിച്ചിരിക്കുന്നത്.…
Read More » - 11 May
സഹായം അഭ്യർത്ഥിച്ച വിദ്യാര്‍ഥിയെ തിരുത്തി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സഹായം അഭ്യർത്ഥിച്ച വിദ്യാര്‍ഥിയെ തിരുത്തി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് . ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ഥലം ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് എഴുതിയ വിദ്യാര്‍ഥിയെയാണ്…
Read More » - 11 May
ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാൻ : സുപ്രീം കോടതിയിൽ പരാതി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു സുപ്രീം കോടതിയില്‍ ഹർജി. ശ്രീദേവിക്ക് ഒമാനിൽ ഉള്ള 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്…
Read More » - 11 May
ശ്രീജിത്തിൻെറ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. ഇക്കാര്യത്തിൽ സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചു. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.…
Read More » - 11 May
പീഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ പ്രദേശവാസികളുടെ ക്രൂരത
ചിറ്റോഗാർ: പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ പ്രദേശവാസികൾ കാട്ടുന്നത് കടുത്ത വിവേചനം. രാജസ്ഥാനിലെ ചിറ്റൊഗാറിലാണ് സംഭവം. ഒരു മാസം മുൻപാണ് പെൺകുട്ടി പീഡനത്തിനിരയായത്.…
Read More » - 11 May
കുടിയന്മാരുടെ ‘കുടി’ മുട്ടിച്ചു കർണാടക തെരഞ്ഞെടുപ്പ്
ബെംഗളൂരു: കര്‍ണ്ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മദ്യപാനികൾ മാത്രം അതീവ ദുഃഖത്തിലാണ്. കാരണം എന്തെന്നാൽ തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിലുള്ള മദ്യവില്പന…
Read More » - 11 May
പ്രധാനമന്ത്രി മോദി വീണ്ടും വിദേശ യാത്രയ്ക്ക്
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദർശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.…
Read More » - 11 May
പ്രായമായവരെ ഉപദ്രവിച്ചാൽ ആറ് മാസം വരെ തടവ്
ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി. മുതിര്‍ന്ന പൗരന്മാരുടെ സ്വത്തും പണവുമെല്ലാം തട്ടിയെടുത്ത ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്നതും അഗതിമന്ദിരങ്ങളിലെ അന്ധേവാസികളാക്കുന്നതും…
Read More » - 11 May
“നിങ്ങള്‍ക്കൊപ്പമാണ് രാജ്യവും സര്‍ക്കാരും” സിയാച്ചിൻ സൈനിക ക്യാമ്പിൽ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ
ശ്രീനഗർ : രാജ്യത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരമുള്ള സൈനിക ക്യാമ്പ് സന്ദർശിച്ച് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ രാം നാഥ് കോവിന്ദ്. ഏറ്റവും ശൈത്യമേറിയ ഈ സൈനിക ക്യാമ്പിലെത്തുന്ന…
Read More » - 11 May
കര്‍ണാടക തിരഞ്ഞെടുപ്പില്‍ 130 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒരുമാസമായി ഞാന്‍ കര്‍ണാടക…
Read More » - 11 May
കർണ്ണാടകയിലെ വ്യാജ തിരിച്ചറിയൽ കാർഡ്: എംഎല്‍എ ആയ കോണ്‍ഗ്രസ് സ്ഥാനാർഥി അറസ്റ്റില്‍
ബംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ 14 പേര് അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എന്‍. മുനിരത്നയാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാജതിരിച്ചറിയല്‍…
Read More » - 11 May
മലയാളി നഴ്സിന് നേര്‍ക്ക് ആസിഡ് ആക്രമണം; കാരണം ഞെട്ടിപ്പിക്കുന്നത്
മലയാളി നഴ്സിനു നേര്‍ക്ക് ആസിഡ് ആക്രമണം. ജിഷ ഷാജിയെന്ന (23) നഴ്സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് എന്നയാള്‍ ആസിഡ് ആക്രമണം നടത്തിയത്. അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ്…
Read More » - 11 May
ഗര്‍ഭിണിയായ യുവതിയെ സഹോദരന് കൊലപ്പെടുത്തി, കാരണം ഞെട്ടിക്കുന്നത്
ആറ് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന് കൊലപ്പെടുത്തി. കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരന് സഹോദരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യാ സഹോദരനെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന്…
Read More » - 11 May
ഗതാഗതകുരുക്ക് പോലെയാണ് ബംഗളൂരുവിന്റെ വികസനമെന്ന് അമിത് ഷാ
ഹൈദരാബാദ്: സിദ്ധരാമയ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി അമിത് ഷാ. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അമിത് ഷാ പറഞ്ഞു. കര്‍ഷക ആത്മഹത്യ കൂടി, ക്രമസമാധാന നില…
Read More » - 10 May
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന ഉന്നത പദവിയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: കോണ്‍ഗ്സിന്റെ സാമൂഹ്യ മാധ്യമ മേധാവിയും ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെന്ന് സൂചന. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ…
Read More »