India
- Jun- 2018 -8 June
15 കോടി രൂപയുടെ മദ്യം ഒഴുക്കി കളയാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനം
തിരുവനന്തപുരം: 15 കോടി രൂപ വിലമതിക്കുന്ന മദ്യം ഒഴുക്കിക്കളയാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചു. ഒന്നര ലക്ഷം ലിറ്റര്‍ മദ്യമാണ് ഒഴുക്കി കളയുന്നത്. മദ്യം നശിപ്പിക്കാന്‍ നികുതി വകുപ്പ്…
Read More » - 8 June
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപാല്‍•ആദിവാസി ബി.ജെ.പി നേതാവും മധ്യപ്രദേശ് ശഹ്ഡോല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ നരേന്ദ്ര സിംഗ് മറാവി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ സാന്നിധ്യത്തിലാണ് മറാവി കോണ്‍ഗ്രസ്…
Read More » - 8 June
പ്രണബിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത്, ആര്‍എസ്എസ് പത്രക്കുറിപ്പ് പുറത്ത്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് പത്രക്കുറിപ്പ്. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ വെച്ച് നടന്ന ആര് എസ്എസിന്റെ…
Read More » - 8 June
ബാബ രാംദേവിന്റെ കിംഭോ ആപ്പ് തിരിച്ചെത്തുന്നു
മുംബൈ: ആപ്പ് സ്റ്റോറുകളില്‍ നിന്ന് പിന്‍വലിച്ച ബാബ രാംദേവിന്റെ കിംഭോ ആപ്പ് തിരിച്ചെത്തുന്നു. സുരക്ഷാ വീഴ്ചകളെ തുടര്‍ന്നാണ് ആപ്പ് പിന്‍വലിച്ചത്. ബാബ രാംദേവിന്റെ വ്യവസായ പങ്കാളികളിലൊരാളായ അചാര്യ…
Read More » - 8 June
ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും വധം: നിര്‍ണായക വിവരങ്ങളുമായി ഫോറന്‍സിക്ക് റിപ്പോര്‍ട്ട്
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും സാഹിത്യകാരന് കല്‍ബുര്‍ഗിയുടെയും വധത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക്ക് വിഭാഗം. രണ്ടു പേരും കൊല്ലപ്പെട്ടത് തോക്കില്‍ നിന്ന് വെടിയേറ്റായിരുന്നു. നാളുകളായി നടന്നു…
Read More » - 8 June
പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തെ കുറിച്ച് അദ്വാനി
ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രശംസയുമായി ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് പ്രണബിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുമ്പോഴാണ് അദ്ദേഹത്തെ…
Read More » - 8 June
ബെംഗളൂരുവില്‍ ബോംബ് ഭീഷണി : ഒഴിപ്പിച്ചത് ടെക്കികള്‍ ഉള്‍പ്പടെ 7000 പേരെ
ബെംഗളൂരു: ടെക്കികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നിടത്ത് അജ്ഞാതന്റെ ബോംബ് ഭീഷണി. ബെംഗളൂരു മറാത്തലി എന്ന സ്ഥലത്തെ എംബസി ടെക്ക് വില്ലേജില്‍ ഇന്ന് ഉച്ചയ്ക്ക് 12.07നാണ്…
Read More » - 8 June
വനിതാ ടെക്കിയെ ‘ബലാത്സംഗം’ ചെയ്തയാള്‍ പിടിയില്‍
ഹൈദരാബാദ്•വനിതാ സോഫ്റ്റ്വെയര് എഞ്ചിനീയറെ വിവാഹ വാഗ്ദാനം നല്കി ‘ബലാത്സംഗം’ ചെയ്യുകയും ‘വഞ്ചിക്കുക’യും ചെയ്ത പാന്‍ ഷോപ്പ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ വിവാഹിതനായ ഉപേന്ദ്ര വര്‍മ…
Read More » - 8 June
ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണം. ഇന്ന് രാവിലെ സൈനികര്‍ സഞ്ചരിച്ചിരുന്ന പട്രോളിംഗ് വാഹനത്തിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് ഭീകരർക്കായുള്ള…
Read More » - 8 June
സര്‍ക്കാര്‍ ആശുപത്രി ഐസിയുവില്‍ കിടന്ന് അഞ്ചുപേര്‍ മരിച്ചു
കാണ്‍പൂര്‍•കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന് അഞ്ച് മുതര്‍ന്ന രോഗികള്‍ മരിച്ചു. എസി പ്ലാന്റ് തകരാറിലായതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോപണം ആശുപത്രി…
Read More » - 8 June
നാടോടി ഗായകനു ആരാധകരുടെ നോട്ട് വര്‍ഷം; വാരിയെറിഞ്ഞത് ലക്ഷങ്ങള്‍
അഹമ്മദാബാദ്: നാടോടി ഗായകന് ആരാധകര്‍ നോട്ടുകള്‍ വാരിയെറിഞ്ഞു. ഗുജറാത്തി നാടോടി ഗായകനാണ് സംഗീത പരിപാടിയ്ക്കിടെ ആരാധകരില്‍ നിന്ന് ലക്ഷങ്ങള്‍ ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ‘ലോക് ദയ്റോ’…
Read More » - 8 June
ഇന്ത്യയെ തകർക്കാൻ മോദിയെ കൊലപ്പെടുത്തിയാൽ മതി; ഹാഫിസ് സയ്ദ്
റാവൽക്കോട്ട് : ഇന്ത്യയെ തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുത്തിയാൽ മതിയെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്.ഇന്ത്യയിലും,അമേരിക്കയിലും ഇസ്ലാമിന്റെ കൊടികൾ ഉയർത്തണം. ഇന്ത്യയെ ശിഥിലമാക്കണം,അതിനുള്ള ഏറ്റവും നല്ല…
Read More » - 8 June
കാലാ പ്രദര്‍ശനം സമൂഹ മാധ്യമത്തില്‍ ലൈവിട്ടു, യുവാവ് പിടിയില്‍
സിംഗപ്പൂര്‍: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലാ പ്രദര്‍ശനത്തിനെത്തിയ ദിനം തന്നെ ഫേസ്ബുക്കില്‍ ലൈവ്. തിയേറ്ററിലിരുന്ന് സ്വന്തം ഫേസ്ബുക്കില്‍ ലൈവിട്ടതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 8 June
പ്രധാനമന്ത്രിയുടെ ലൈഫ് സേവിങ് അവാര്‍ഡ് ലഭിച്ചത് സി.ആര്.പി.എഫ് ജവാന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ലൈഫ് സേവിങ് അവാര്‍ഡ് ലഭിച്ചത് സി.ആര്.പി.എഫ് ജവാന്. 2016 ല്‍ വൈഷ്ണവ ദേവി പില്ഗൈംസില് കുടുങ്ങിപ്പോയ ആളുകളുടെ ജീവന് രക്ഷിച്ചതിനാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഹര്‍വീന്ദര്‍…
Read More » - 8 June
നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥിനി ജീവനൊടുക്കി
തിരുച്ചിറപ്പള്ളി: നീറ്റ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി സ്വദേശിനി ശുഭശ്രീയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ 24 മാര്‍ക്കാണ് ശുഭശ്രീക്ക് നേടിയത്. ബുധനാഴ്ചയാണ് വിദ്യാർത്ഥിനിയെ…
Read More » - 8 June
വീടുകളിൽ ഷോർട്ട്സർക്യൂട്ട്; ഒരു മരണം 4 പേർക്ക് പരിക്ക്
ഉത്തരാഖണ്ഡ്: പെട്ടന്ന് ഉയർന്ന വോൾട്ടേജിനെ തുടർന്ന് വീടുകൾക്കുള്ളിൽ ഷോർട്ട്സർക്യൂട്ട്. ഉത്തരാഖണ്ഡിലെ ഡാബർ ഗ്രാമത്തിലാണ് സംഭവം. വോൾട്ടേജ് പെട്ടന്ന് ഉയർന്നതിനെ തുടർന്നായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു.…
Read More » - 8 June
ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ബംഗളൂരിലെ ഇൻഡസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന…
Read More » - 8 June
രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച ആൾ രാഷ്ട്രപതി ഭവനിലെ ജീവനക്കാരനായിരുന്നു.…
Read More » - 8 June
കന്നഡരാഷ്ട്രീയം വീണ്ടും പുകയുന്നു : മന്ത്രിസ്ഥാന തര്‍ക്കം മൂലം വിമതര്‍ കൂടുന്നു : വിഷം കഴിച്ചും പ്രതിഷേധം
ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യകക്ഷി അധികാരത്തിലെത്തിയെങ്കിലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പുകയുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്ത ഇരു പക്ഷത്തേയും എം എൽ എ മാർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ…
Read More » - 8 June
തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് തീര്ത്ഥാടകരെയെന്ന് റിപ്പോര്‍ട്ട്
ജമ്മു: തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് അമർനാഥ് തീര്ത്ഥാടകരെയെന്ന് റിപ്പോര്‍ട്ട്. റംസാന് പ്രമാണിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ നിർത്തിവെച്ച സമയത്ത് അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ…
Read More » - 8 June
മകളുടെ വാക്കുകൾ സത്യമായി; പ്രണബ് മുഖർജിയുടെ വ്യാജ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ അദ്ദേഹത്തിന്റെ…
Read More » - 8 June
6 വയസിൽ വിവാഹിതയായി; 18ാം വയസിൽ വിവാഹമോചനം ആവശ്യപ്പെട്ട് പെൺകുട്ടി കോടതിയിൽ
രാജസ്ഥാൻ: 6 വയസിൽ വിവാഹിതയായ പെൺകുട്ടി 18ാം വയസിൽ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ എത്തി. നടന്നത് ബാലവിവാഹമാണെന്നും തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹം ഇല്ലെന്നും പെൺകുട്ടി കോടതിയിൽ…
Read More » - 8 June
‘മറ്റൊരു രാജീവ് ഗാന്ധി മോഡൽ മോദിക്കായി ഒരുക്കി ‘ ഭിമ-കൊരെഗാവ് കലാപ കേസിൽ അറസ്റ്റിലായ മാവോയിസ്റ്റുകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ
മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന്…
Read More » - 8 June
ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍
ബാങ്കുകളില്‍ നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77…
Read More » - 8 June
രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പൊങ്കാല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പൊങ്കാല. കേരളത്തിലെ പാര്‍ട്ടിയിലെ നേതൃമാറ്റത്തിനായി മുറവിളി കൂട്ടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നാല്‍ സംഭവത്തിലെ രസകരമായ കാര്യമെന്തെന്നാല്‍ രാഹുല്‍…
Read More »