17 കാരനെ അമ്മയും മകളും മൂന്നുമാസത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കി. ആണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ 45 വയസ്സുള്ള അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചാണ് ലൈംഗിക ചൂഷണം നടത്തിയതെന്നാണ് ആണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read : മുന്‍കാമുകനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, യുവതിക്ക് പിന്നീട് സംഭവിച്ചത്
ഇവര്‍ക്കെതിരെ ഐ.പി.സി 373 (പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കല്‍) പ്രകാരം കേസെടുത്തതായി ജില്ലാ അഡീഷണല്‍ എസ്.പി ശിവകുമാര്‍ പറഞ്ഞു. അതേസമയം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments