India

മാനസിക രോഗിയുടെ വെടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

മാനസിക രോഗിയുടെ വെടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മാനസിക വിഭ്രാന്തിയുള്ള ഹബിനുര്‍ റഹ്മാന്‍ എന്നയാളാണ് 65 വയസുകാരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. മേഘാലയയിലെ വെസ്റ്റ് ഗാരോ ജില്ലയിലെ പഴയ ഭാത്ബാരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

Also Read :75കാരിയായ അമ്മയോട് മാനസിക രോഗമുള്ള മകന്‍ ചെയ്ത കൊടും ക്രൂരത ഇങ്ങനെ

റഹ്മാന്റെ അച്ഛന്റെ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചായിരുന്നു സ്ത്രീയെ വെടിവെച്ചത്. കണ്ണിന് വെടിയേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നും ജില്ലാ പോലീസ് മേധാവി എം.ജി.ആര്‍.കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button