India
- Jun- 2018 -13 June
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്ന് മഹാരാഷ്ട്രയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രഖ്യാപനം. 6000 രൂപയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സ്റ്റൈപന്‍ഡായി ലഭിക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ നിത്യചെലവിന്…
Read More » - 13 June
എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല ഇതേത്തുടർന്നാണ് കേന്ദ്രം പുതിയ തീരുമാനം…
Read More » - 13 June
ദാമ്പത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്ബുക്ക്: പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്പതികളുടെ ജീവന്
ബെംഗളൂരു: ദാമ്പത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്ബുക്ക്. പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്പതികളുടെ ജീവന്. അമിതമായ ഫേസ്ബുക്ക് ഉപയോഗത്തെച്ചൊല്ലി പരസ്പരം കലഹിച്ച ദമ്പതിമാരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 13 June
അമിത വേഗത്തില്‍ വന്ന ബസ് അപകടത്തില്‍പ്പെട്ട് 17 മരണം
ലഖ്നൗ: അമിത വേഗത്തില്‍ വന്ന ബസ് അപകടത്തില്‍പ്പെട്ട് 17 മരണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് പറയുന്നു. വേഗത്തില്‍…
Read More » - 13 June
ട്രെയിനിനുള്ളിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
കൊല്‍ക്കത്ത : ട്രെയിനിനുള്ളിൽവെച്ച് വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് സംഭവം. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിതയ്ക്കെതിരെയാണ് പീഡനശ്രമം നടന്നത്. പ്രതിയായ മുപ്പത്തിയൊന്നുകാരൻ അര്‍ഷാദ് ഹുസൈനെ…
Read More » - 13 June
വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മധൂര്‍: വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ളയിലെ ബഡുവന്‍ കുഞ്ഞി (61)യെയാണ് മധൂര്‍ ഉഡുവയിലെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു…
Read More » - 13 June
മണ്ണിടിച്ചിലില്‍ 12 മരണം; നിരവധി ആളുകളെ കാണാനില്ല
ബംഗ്ലാദേശ് : കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. ബംഗ്ലാദേശിലെ രംഗമതി, കോക്സ് ബാസാര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു…
Read More » - 13 June
കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സാംബയിലെ ചംബ്ലിയാല്‍ സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക്…
Read More » - 13 June
ഇഫ്ത്താർ വിരുന്നുമായി ബന്ധപ്പെട്ടു വിവാദ വീഡിയോ ; പോലീസ് കേസെടുത്തു
ഹൈദരാബാദ് : ഇഫ്ത്താർ വിരുന്നുകൾക്കെതിരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത ബിജെപി എംഎൽഎ രാജാ സിങ് ലോധിനെതിരെ കേസെടുത്തു. മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പ് അനുസരിച്ചാണ്…
Read More » - 13 June
വരവില്‍ കവിഞ്ഞ സ്വത്ത്: ഡിജിപിയെ തരംതാഴ്ത്തി
അഗര്‍ത്തല: ത്രിപുരയിലെ ഡിജിപി കെ.നാഗരാജിനെ ഐജിയായി തരംതാഴ്ത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സിബിഎ കേസ് എടുത്തിട്ടും നാഗരാജിനു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര…
Read More » - 13 June
‘അദ്വാനിയെ പോലും മാനിക്കാത്തയാളാണ് നരേന്ദ്ര മോദി’: രാഹുല്‍ ഗാന്ധി , പ്രണബിനെയും നരസിംഹ റാവുവിനെയും ചൂണ്ടിക്കാണിച്ച് ബിജെപി
മുംബൈ: എല്‍.കെ. അദ്വാനിയെ പോലും മാനിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു രാഹുൽ ഗാന്ധിയുടെ കുറ്റപ്പെടുത്തൽ. എന്നാല്‍ എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 June
കടുവയെ പിടിയ്ക്കുന്ന കിടുവയോ ? പൊലീസുകാരെ മാത്രം കൊള്ളയടിച്ച യുവാവ് അവസാനം വലയിലായി
മുംബൈ: പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന യുവാവ് അവസാനം പൊലീസിന്റെ വലയില്‍ വീണു. 20കാരനായ കമല്‍ജിത്ത് സിംഗ് എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍ചൗക്കിയിലെ പൊലീസ് ഹെഡ്…
Read More » - 12 June
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസില്‍ കുറ്റം ചുമത്തി കോടതി
മുംബൈ: ഗാന്ധിജിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരനാണെന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ കോടതി കുറ്റം ചുമത്തി. ഭീവണ്ടി സെഷന്‍സ് കോടതിയാണ് രാഹുലിനെതിരെ…
Read More » - 12 June
ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ ലേസര്‍ വിദ്യ : അതിര്‍ത്തികളില്‍ അദൃശ്യമതിലൊരുക്കി ഇന്ത്യ
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ തുരത്താന്‍ ലേസര്‍ വിദ്യയുമായി ഇന്ത്യ. ത്രിപുരയില്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാന്‍ ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍…
Read More » - 12 June
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകുമോ എന്നതിനെ കുറിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയ്ക്കെതിരെ കോടതി കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ്…
Read More » - 12 June
വര്‍ഗീയ കലാപത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ട് സമുദായത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ഡല്‍ഹിയിലെ സംഘം പാര്‍ക്ക്…
Read More » - 12 June
തന്റെ തോട്ടത്തിലെ മാമ്പഴം കഴിച്ചാല്‍ മക്കളുണ്ടാകുമെന്ന് കലാപ കേസിലെ പ്രതി
കൊഹിമ (നാഗാലാന്‍ഡ്) : തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്ന മാമ്പഴം കഴിക്കുന്നവര്‍ക്ക് മക്കളുണ്ടാകുമെന്ന അവകാശ വാദവുമായി കലാപ കേസ് പ്രതി. കൊറിഗാവൂണ് കലാപ കേസിലെ പ്രതിയായ സംഭാജി…
Read More » - 12 June
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ•മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് വിജയം. ഒസ്മനാബാദ്-ബീദ്-ലത്തൂര്‍ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ധാസ് വിജയിച്ചത്. എന്‍.സി.പി പിന്തുണയോടെ മത്സരിച്ച അശോക് ജഗ്ദലെയെ 74…
Read More » - 12 June
ജലപാനമില്ലാതെ 70 വര്‍ഷം കഴിഞ്ഞെന്ന വാദവുമായി സന്യാസി
മെഹ്സാന (ഗുജറാത്ത്): ജലപാനമില്ലാതെ എഴുപത് വര്‍ഷം ജീവിച്ചെന്ന വാദവുമായി സന്യാസി. മെഹ്സാനയിലെ ചരോഡ് എന്ന ഗ്രാമത്തിലെ പ്രഹ്ലാദ് ജനി (88) എന്ന സന്യാസിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മാതാജി…
Read More » - 12 June
യുവതിക്കും മക്കൾക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണം
ലക്നൗ: ഉത്തര്‍പ്രദേശിൽ യുവതിക്കും മക്കൾക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. ലക്നൗവിലെ വിഭൂതിഖണ്ഡ് പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. യുവതിയും മക്കളും രാത്രിയിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ആറംഗ സംഘം…
Read More » - 12 June
ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് യുവതിയുടെ മൃതദേഹം ബന്ധുക്കൾ സൂക്ഷിച്ചത് ദിവസങ്ങളോളം
ഗോദാവരി: ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് 41കാരിയുടെ മൃതദേഹം അമ്മയും സഹോദരനും ചേർന്ന് സൂക്ഷിച്ചത് ദിവസങ്ങളൊളം. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. മൃതശരീരത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ്…
Read More » - 12 June
സ്കൂളുകളില്‍ ഇനി മുതല്‍ സന്യാസിമാരുടെ പ്രഭാഷണവും; പുതിയ നിര്‍ദ്ദേശം ഇങ്ങനെ
സ്കൂളുകളില്‍ ഇനി മുതല്‍ സന്യാസിമാരുടെ പ്രഭാഷണവും. സെക്കന്‍ഡറി എഡ്യുക്കേഷന്‍ ഡയറക്ടറുടെ ഉത്തരവ് പ്രകാരം എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് സ്കൂളുകളില്‍ സന്യാസിമാരുടെ ധര്‍മ്മ പ്രഭാഷണങ്ങള്‍ നടക്കുക. രാജസ്ഥാനിലെ…
Read More » - 12 June
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ചിത്രം പകർത്തി: ചിത്രം കാട്ടി തുടർ പീഡനം : ഡോക്ടർ അറസ്റ്റിൽ
മുസഫര്‍ നഗര്‍: യുവതിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ആദ്യ തവണ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്…
Read More » - 12 June
പെൺകുട്ടിയെ അപമാനിക്കാൻ യുവാക്കളുടെ ശ്രമം; വീഡിയോ വൈറലാകുന്നു
നളന്ദ(ബീഹാർ): ഒരു കൂട്ടം യുവാക്കൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം…
Read More » - 12 June
കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ദുബായ് യാത്ര
ലുധിയാന: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ദുബായ് യാത്രാ ഓഫറുമായി കോണ്‍ഗ്രസ് എം.എല്‍.എ. ലുധിയാന എം.പിയായ…
Read More »