India
- Sep- 2018 -11 September
ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു; ആശങ്കയോടെ ഈ സംസ്ഥാനം
പര്‍ബനി: ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു. മഹാരാഷ്ട്രയിലാണ് പെട്രോളിന്റെ വില തൊണ്ണൂറ് കടന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി…
Read More » - 11 September
ചൂടാക്കിയ സ്പൂണ്‍ കൊണ്ട് അച്ഛൻ പൊള്ളിച്ചു ; നാല് വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഏവരും ഞെട്ടി
ഹൈദരാബാദ്: നാല് വയസുകാരിയോട് പിതാവിന്റെ കൊടും ക്രൂരത. അമ്മയില്‍ നിന്നും അമ്മയുടെ ലിവിംഗ് പങ്കാളിയില്‍ നിന്നുമാണ് കുട്ടിക്ക് ക്രൂരതകൾ അനുഭവിക്കേണ്ടി വന്നത്. ഒടുവില്‍ രക്ഷപെടുത്താൻ എത്തിയ സന്നദ്ധപ്രവര്‍ത്തകരോട്…
Read More » - 11 September
മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു
ലക്നോ: മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ വെടിവെച്ച്…
Read More » - 11 September
ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » - 11 September
ഗർഭിണിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കിയ സംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
നോയിഡ: ഗർഭിണിയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ അയൽക്കാരായ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപാണ് യുവതി വിവാഹിതയായത്.…
Read More » - 11 September
പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനം നേരിട്ട് പ്രളയ ദുരന്തത്തില്‍ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. പലരുടെയും പീടുകളും മുഴുവന്‍ സമ്പാദ്യങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട്…
Read More » - 11 September
ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം : ആൾദൈവം വിദ്യഹംസ ഭാരതിയെ തൊടാതെ കർണാടക പൊലീസ്
ബംഗളൂരു: ബലാത്സംഗക്കേസിൽ മാണ്ഡ്യയിലെ വിവാദ ആൾദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കർണാടക പൊലീസ്. ഭർത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച്…
Read More » - 11 September
കൊലയാളി ഗെയിം വില്ലനായി; അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു
ഭോപ്പാല്‍: അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു. റഷ്യന്‍ റൂലറ്റ് കളിക്കുന്നതിനിടെ അച്ഛന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു. കൃഷ്ണ യാദവ് എന്ന ഇരുപത്തൊന്നുകാരിയാണു കൊല്ലപ്പെട്ടത്. കളിക്കിടെ പെണ്‍കുട്ടി…
Read More » - 11 September
തന്നെയും മകളേയും ആള്‍ദൈവം പീഡിപ്പിച്ചെന്ന് യുവതി
ന്യൂഡല്‍ഹി: തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയിലെ അഷു മഹാരാജിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് എത്തിയത്. 2008 മുതല്‍…
Read More » - 11 September
ലാലു പ്രസാദിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ട്
റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ റിപ്പോർട്ട് ഡോക്ടര്‍. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍…
Read More » - 11 September
വിവാഹ വാഗ്ദാനം നല്കി യുവതികളെ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങും: തട്ടിപ്പ് വീരൻ പിടിയിൽ
ചെന്നെെ: വിവാഹ വാഗ്ദാനം നല്കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവിൽ പോയ മറയൂര്‍ സ്വദേശിയെ പൊലീസ് ചെന്നൈയിൽ നിന്ന് പിടികൂടി. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശിയായ ബാലമുരുകനാണ് ചെന്നൈ…
Read More » - 11 September
അഭിമാനച്ചിറകിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വന്തം ‘തേജസ്’; ആകാശത്ത് വച്ച് ഇന്ധനം നിറച്ചു
ബംഗളുരു: ഇന്ത്യന്‍ നിര്‍മിത തേജസ് വിമാനങ്ങള്‍ ആകാശത്തുവച്ച് ഇന്ധനം നിറച്ചു ചരിത്രം സൃഷ്ടിച്ചു. ഇതോടെ സൈനിക വിമാനങ്ങളില്‍ ആകാശത്ത് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക്…
Read More » - 11 September
പാസ്പോർട്ട് , വിസ തട്ടിപ്പ് : മുൻ കോൺഗ്രസ്സ് എം എൽ എ അറസ്റ്റിൽ
ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ടും വീസയുമായി യാത്ര ചെയ്ത തെലങ്കാന കോണ്‍ഗ്രസ് നേതാവും സംഘാറെഡ്ഢി മുന്‍ എംഎല്‍എയുമായ കെ.ജഗ്ഗ റെഡ്ഡി അറസ്റ്റില്‍. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 10 September
നാഷണൽ ഹെറാൾഡ് കേസ്; സോണിയയുടേയും രാഹുലിന്റെയും ഹർജി തള്ളി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തങ്ങൾക്കെതിരായ ആദായനികുതി വകുപ്പിന്റ നടപടി തടയണം എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ്…
Read More » - 10 September
പണം മോഷ്ടിച്ചെന്നാരോപണം : യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
പാറ്റ്ന: പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ സിതാമാര്‍ഹി ജില്ലയിൽ ഞായറാഴ്ച രാമനഗ്രയില് രൂപേഷ് ഝാ (24) എന്ന യുവാവിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. രൂപേഷ്…
Read More » - 10 September
മറ്റൊരു യുവാവുമായി ബന്ധം; ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി യുവാവ് കീഴടങ്ങി
ചിക്കമംഗളൂരു: ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. ചിക്കമംഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ്…
Read More » - 10 September
മകനെ ചികിത്സിക്കാന്‍ വേണ്ടി മോഷണം നടത്തിയ തയ്യല്ക്കാരന് നടത്തിയത് 30 കൊലപാതകങ്ങള്‍
ഭോപ്പാല്‍: അപകടത്തില്‍ പരിക്കേറ്റ മകന്റെ ചികിത്സയ്ക്കായി ആദ്യമായി നടത്തിയ മോഷണം പിന്നീട് മധ്യപ്രദേശിലെ തയ്യൽക്കാരന് അതൊരു ലഹരിയായി. മോഷണം ഒരു ശീലമായി മാറ്റിയപ്പോള്‍ ഇതിനിടയിൽ തയ്യല്ക്കാരന് കൊലപ്പെടുത്തിയത്…
Read More » - 10 September
ഒരു സംസ്ഥാനം മാത്രം പെട്രോളിനും ഡീസലിനും നികുതി കുറച്ചു
അമരാവതി: രാജ്യത്ത് പെട്രോളിനും ഡീസലിനും അനുദിനം വില കുതിച്ചുക്കൊണ്ടിരിക്കുമ്പോള് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല് ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍…
Read More » - 10 September
സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവർഗ വിവാഹത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡറായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ
കേന്ദ്രാപഡ: സ്വവര്‍ഗരതിക്ക് സുപ്രീംകോടതി അംഗീകാരം നൽകിയതിന് പിന്നാലെ സ്വവർഗ വിവാഹത്തത്തിനൊരുങ്ങി ഒഡിഷയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ട്രാന്‍സ്ജെന്‍ഡറുമായ ഐശ്വര്യ ഋതുപര്‍ണ പ്രധാന്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യത്തെ ഗസറ്റഡ്…
Read More » - 10 September
തത്സമയ ടിവി പരിപാടിക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞു വീണു മരിച്ചു
ശ്രീനഗര്‍: തത്സമയ ടിവി പരിപാടിക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച ദൂര്‍ദര്‍ശനില്‍ പരിപാടിക്കിടെ ജമ്മുകാഷ്മീരില്‍ ഭാഷാപണ്ഡിതയും സാമൂഹിക പ്രവര്‍ത്തകയുമായ റിതാ ജെതിന്ദര്‍ ആണ് മരിച്ചത്.…
Read More » - 10 September
അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തില്‍ ത്രികോണ പ്രണയവും അവിഹിത ബന്ധവും : യുവാവിനെ കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് സൈറ വിവരിച്ചപ്പോള്‍ പൊലീസ് ഞെട്ടി
നോയിഡ: വിവാഹിതനായ ഓട്ടോഡ്രൈവറുടെ ജീവനെടുത്തത് കാമുകിയും അവിഹിതബന്ധവും. അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവം നടന്നത് നോയിഡയിലാണ്. ത്രികോണ പ്രണയം, അവിഹിതബന്ധം, സംശയം, ഗൂഢാലോചന, കൊലപാതകം. രണ്ടു…
Read More » - 10 September
മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര
മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച…
Read More » - 10 September
ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം
ഹൈദരാബാദ്: ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര് മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗലിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. തെലുങ്കാന ആര്‍ടിസിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഡ്രൈവറെ പൊലീസ്…
Read More » - 10 September
ചിദംബരത്തിന്റെ മകന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമീപിച്ചിരിക്കുന്നത്. എയര്‍സെല്‍…
Read More » - 10 September
പാർക്കിങ് തർക്കം അവസാനിച്ചത് വെടിവയ്പ്പിൽ; ഡ്രൈവർ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം വെടിവയ്പ്പിൽ. രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെടിവയ്പ്പിൽ ഡ്രൈവർ കൊല്ലപ്പെട്ടു. തർക്കത്തിനിടെ ഒരു സംഘം ആളുകള്‍ ഡ്രെെവക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.…
Read More »