\ന്യൂഡല്‍ഹി•ജമ്മു കശ്മീരിലും ഹരിയാനയിലെ ഝജ്ജറിലും രണ്ട് നേരിയ ഭൂചലങ്ങള്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 4.6 ഉം 3.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ബുധനാഴ്ച രാവിലെ 5.15 ഓടെയാണ് ജമ്മു കാശ്മീരില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 5.43 ഓടയാണ് ഹരിയാനയില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
Post Your Comments