India
- Sep- 2018 -13 September
വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനായി റഷ്യയിലേയ്ക്ക് തിരിച്ചു
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്ര തിരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും മന്ത്രി മോസ്കോയിലേയ്ക്ക് യാത്ര തിരിച്ചത്. റഷ്യയില്‍ നടക്കുന്ന…
Read More » - 13 September
കൊല്‍ക്കത്ത – ചൈന ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി രാജ്യം
കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് ചൈനയിലേയ്ക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ചൈന. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശ് മ്യാന്മര് വഴി ചൈനയിലെ കുന്മ്യാന്മിങിലേക്ക് സര്‍വീസ് വേണമെന്നാണ് രാജ്യത്തിന്റെ…
Read More » - 13 September
വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനോട് അമ്മ ചെയ്തത് കൊടും ക്രൂരത
ധാക്ക: വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ഉപ്പ് നല്കി കൊലപ്പെടുത്തി. സംഭവുമായി ബന്ധപെട്ടു ശാന്തി(21)യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് വിശന്നു…
Read More » - 13 September
ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ ദുര്‍മന്ത്രവാദമെന്ന് സംശയം
അഹമ്മദാബാദ്: ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബനാഥനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദാബാദിലെ നരോദ മേഖലയിലാണ് സംഭവം. സംഭവസ്ഥലത്ത്…
Read More » - 13 September
13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: 13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പയ്യൻ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ…
Read More » - 13 September
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍
ബാരാമുള്ള: ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറിൽ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന…
Read More » - 13 September
ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണം : മുംബൈ അതിരൂപത വിട്ടുവീഴ്ചയ്ക്കില്ല
മുംബൈ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി…
Read More » - 12 September
328 മരുന്നുകള്‍ക്ക് നിരോധനം
ന്യൂ ഡൽഹി : 328 മരുന്നു സംയുക്തങ്ങള്‍ക്ക് (ഫിക്സഡ് ഡോസ് കോമ്പിനേഷന്‍സ്) നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നിര്‍മ്മാണവും, വിതരണവും, വില്പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ…
Read More » - 12 September
സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ശ്രീ റെഡ്ഡിയ്ക്ക് മലയാളികളുടെ പൊങ്കാല
സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയിട്ട് മലയാളികൾ. ‘സച്ചിന് തെണ്ടുല്‍ക്കാരന്‍’ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ്’ (സുന്ദരിയായ)…
Read More » - 12 September
അരുൺ ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി വിജയ് മല്യ; നിഷേധിച്ച് ജെയ്റ്റ്ലി
ദില്ലി: അരുൺ ജെയ്റ്റ്ലിക്കെതിരെ വെളിപ്പെടുത്തലുമായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക്…
Read More » - 12 September
പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസുകാരനെ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തി
ഭോപ്പല് : പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരനെ പ്രതി പിക്കാസ് വച്ച് അടിച്ചു കൊലപ്പെടുത്തി. പൊലീസ് സ്റ്റേഷനില്‍ വച്ച് പിക്കാസ് കൊണ്ടുള്ള പ്രതിയുടെ അടിയേറ്റാണ് പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 12 September
നിരാഹാര സമരം അവസാനിപ്പിച്ച് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദിവസം നീണ്ടുനിന്ന നിരാഹാരമാണ് ഹാർദിക് പട്ടേൽ അവസാനിപ്പിച്ചത്. വലിയ സമരങ്ങള്‍ക്കു നേതൃത്വം…
Read More » - 12 September
വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു: വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ മാറത്തഹള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. കൊല്ലം ചവറ സ്വദേശികള്‍ സഞ്ചരിച്ച…
Read More » - 12 September
പാകിസ്ഥാനു നേരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് : ഇന്ത്യയുടെ തന്ത്രം വിവരിച്ച് സൈനിക ഉദ്യോഗസ്ഥന്
പുണെ : രണ്ട് വര്‍ഷം മുമ്പ് പാകിസ്ഥാനു നേരെ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലെ ഇന്ത്യയുടെ തന്ത്രം വെളിപ്പെടുത്തി മുന്‍ ഉദ്യോഗസ്ഥന്. അതിര്‍ത്തി കടന്നു…
Read More » - 12 September
മദ്യലഹരിയിൽ ജീവനുള്ള പാമ്പിനെ വിഴുങ്ങി; ഒടുവിൽ സംഭവിച്ചത്
ലക്നൗ: മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആൾക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലെ മഹിപാല്‍ എന്നയാളാണ് മരിച്ചത്. ഇയാൾ പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന വീഡിയോ…
Read More » - 12 September
സ്റ്റേഷനിലെത്തിച്ച പ്രതി പൊലീസുകാരനെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു- വീഡിയോ
ഭോപ്പാല്‍: സ്റ്റേഷനിലെത്തിച്ച പ്രതി പോലീസുകാരനെ പിക്കാസ് കൊണ്ടടിച്ചു കൊന്നു. മറ്റൊരു പോലീസുദ്യോഗസ്ഥന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ സിസിടിവിയില്‍ പ്രതിയായ വിഷ്ണു…
Read More » - 12 September
നിരോധിത സംഘടനയിലെ ഭീകരര്‍ പിടിയില്‍
ഇംഫാല്‍: നിരോധിത സംഘടനയിലെ ഭീകരര്‍ പിടിയില്‍. മണിപ്പൂരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് അംഗങ്ങളെ രണ്ടിടങ്ങളില്‍ നിന്നു പിടികൂടിയ വിവരം പോലീസ് ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. തൂബാല്‍ ജില്ലയിലെ…
Read More » - 12 September
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് മരണം : നിരവധി പേര്‍ക്ക് പരിക്ക്
ലക്നൗ: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സംബിജ്നോറിലെ മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച…
Read More » - 12 September
ക്ഷയത്തെ തുരത്താന്‍ ഗണേശോത്സവം ദിവ്യഅവസരമാക്കി അവര്‍
മുംബൈ: പ്രശസ്തമായ ഗണോശോത്സവത്തിനിടയില് ആരോഗ്യബോധവത്കരണത്തിന് ദിവ്യ അവസരം കണ്ടെത്തുകയാണ് മുംബൈയിലെ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും. 2017-18 കാലയളവില്‍ മുംബൈയില്‍ ടിബി കേസുകള്‍ 33% വര്‍ധിച്ച സാഹചര്യത്തിലാണിത്. ഘാട്കോപര്‍, കുര്‍ള…
Read More » - 12 September
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ കരിങ്കാലികളെ മാറ്റിനിർത്തിയാൽ മാത്രമേ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനു രക്ഷയുള്ളുവെന്ന് കോടതി
ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേരളത്തിലെ നാല് മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി വിമർശനം…
Read More » - 12 September
പെട്രോള്‍ പമ്പുകള്‍ ശൂന്യമാകുന്നു : എസി, വാഷിംഗ് മെഷീന്, ലാപ്ടോപ്പ്, ബൈക്ക് തുടങ്ങി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് പമ്പ് ഉടമകള്‍
ഭോപ്പാല്‍: രാജ്യത്ത് അനുദിനം പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ അടിയ്ക്കാന്‍ ആള് കേറാത്ത സ്ഥിതിയാണ്.…
Read More » - 12 September
പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ നീട്ടി
പൂനെ പോലീസ് രാജ്യത്തുടനീളമായി അറസ്റ്റ് ചെയ്ത പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ സുപ്രീം കോടതി നീട്ടി. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലഖ,…
Read More » - 12 September
പൊലീസുകാരെ മണ്‍വെട്ടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: പൊലീസുകാരെ മര്‍ദ്ദിച്ചും പൊലീസ് സ്റ്റേഷന് തകര്‍ത്തും രക്ഷപെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയാണ് മധ്യപ്രദേശിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. ആയുധവുമായി…
Read More » - 12 September
23കാരി രണ്ടാംതവണയും പ്രസവിച്ചത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍; പ്രസവമുറിയായത് ജനറല്‍ കോച്ച്
ബെംഗളൂരു: ഇരുപത്തിമൂന്നുകാരി ട്രെയിനിനുള്ളില്‍ പ്രസവിച്ചു. കര്‍ണാടക സ്വദേശിനിയായ യെല്ലമ്മ മയൂര്‍ ഗെയ്ക്വാദ് എന്ന യുവതിയാണ് രണ്ടാമതും ട്രെയിനിനുള്ളില്‍ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ ഹരിപ്രിയ എക്സ്പ്രസിലാണ് യെല്ലമ്മ ആണ്‍കുഞ്ഞിന്…
Read More » - 12 September
കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ബിജ്നോര്‍: കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഫാക്ടറിയിലെ മീഥൈന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍…
Read More »