ബംഗളൂരു: വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ മാറത്തഹള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. കൊല്ലം ചവറ സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments