Latest NewsIndia

13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ഗുരുതരാവസ്ഥയിൽ

കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ്

ഭുവനേശ്വർ: 13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പയ്യൻ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ALSO READ: യുവതിയെ കത്തിമുനയില്‍ നിർത്തി പീഡനത്തിനിരയാക്കി

പീഡനത്തിനിരയായ ബാലിക ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ബന്ധുവായ പയ്യനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഇതുവരെയും പ്രതിയായ പയ്യനെ അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button