India
- Oct- 2018 -15 October
വിധി പറയാന്‍ മൂന്ന് പതിറ്റാണ്ട്; ഒടുവില്‍ 46 കാരനെ കുറ്റവിമുക്തനാക്കി കോടതി ബലാത്സംഗം ചെയ്തെന്ന കേസിന്റെ ചുരുളുകള്‍ അഴിയുന്നതിങ്ങനെ
മുംബൈ: മുപ്പത് വര്‍ഷം പഴക്കമുള്ള സംഭവം നടന്നതിങ്ങനെ. 16 കാരനായ യുവാവ് 17 വയസ്സുള്ള യുവതിയുമായി പരസ്പര സമ്മതതോടെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ മകളെ വീട്ടില്‍…
Read More » - 15 October
ട്രെയിനിൽ വയോധികര്‍ക്ക് മയക്കുമരുന്ന് നൽകി കവർച്ച; പണവും സ്വര്‍ണവും നഷ്ടമായി
ഉഡുപ്പി: ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച സംഘം നല്കിയ ശീതളപാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി. ഇതോടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത ശേഷം സംഘം രക്ഷപ്പെട്ടു. ഉഡുപ്പി റെയില്‍…
Read More » - 15 October
പാകിസ്താനെ ഇഷ്ടപ്പെടുന്ന സിദ്ദു ഇമ്രാന് ഖാന്റെ മന്ത്രി സഭയില്‍ ചേരണം: ബിജെപി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിന് നല്ല കാലമല്ലെന്ന് തോന്നുന്നു. വിമര്‍ശനങ്ങള്‍ വരുന്ന വഴിയറിയാതെ കുരുങ്ങുകയാണ് സിദ്ദു. ഇപ്പോളിതാ ബിജെപിയില്‍ നിന്നും വിമര്‍ശനം…
Read More » - 15 October
സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവതിയെ മയക്കുമരുന്ന് നല്കി പീടിപ്പിച്ചു
ന്യൂഡൽഹി : യുവതിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം ചെയ്തു. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് സഹപ്രവര്‍ത്തകര്‍ ക്രൂര പീഡനത്തിനിരയാക്കിയത്. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം.…
Read More » - 15 October
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ്…
Read More » - 15 October
പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണക്കമ്പനി മേധാവികളെ കാണും, വിലക്കയറ്റമുൾപ്പെടെ ചർച്ച
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എണ്ണക്കമ്പനി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ധന വിലയും ഇറാനുമേലുള്ള യുഎസ് ഉപരോധവും മോദി ചര്‍ച്ച ചെയ്യും.നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ…
Read More » - 15 October
ആശുപത്രിയിൽ കവർച്ച; 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി
ദില്ലി: സർക്കാർ ആശുപത്രിയിൽ നിന്ന് 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി. ആശുപത്രിയിലെ ശുശ്രുത ട്രോമ സെൻ്റർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 12 സോളാർ…
Read More » - 15 October
നോട്ട് അസാധുവാക്കല്‍ പൂര്‍ണ ലക്ഷ്യത്തിലേക്ക് : നിരോധന കാലത്ത് ബിനാമികളുൾപ്പെടെ വൻ തുക നിക്ഷേപിച്ചവർക്ക് എട്ടിന്റെ പണി
മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവരെ വലയിലാക്കാന്‍ ആദായനികുതി വകുപ്പ് . ഇത്തരത്തില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം…
Read More » - 15 October
ലക്ഷ്മിയുടെ ആരോഗ്യനില അതീവ ദയനീയമെന്ന് വീഡിയോ, പ്രതികരണവുമായി പരിശോധിക്കുന്ന ഡോക്ടര്‍ രംഗത്ത്
തിരുവനന്തപുരം: മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച് ബാലഭാസ്കറും മകള്‍ തേജസ്വിനിയും ഈ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി…
Read More » - 15 October
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന് രക്ഷപ്പെട്ടു
ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ ബുദ്ഗാവിലെ ഗോപാലപുരയിലുള്ള മുന്‍ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടില്‍നിന്നും രണ്ട് കൈത്തോക്കുകളുമായാണ്…
Read More » - 15 October
അപകടത്തില്‍പ്പെട്ട യുവതിയെ ചികിത്സിക്കാന്‍ പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ വേണ്ടെന്ന് ബന്ധുക്കൾ
ഭോപ്പാല്‍: അപകടത്തില്‍പ്പെട്ട യുവതിയെ ചികിത്സിക്കാന്‍ പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ വേണ്ടന്നും മേല്ജാതിക്കാരന് തന്നെ വരണമെന്നും ബന്ധുക്കള്‍. മധ്യപ്രദേശിലെ സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.…
Read More » - 15 October
ഡോര്‍ അടയ്ക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍
മുംബൈ: മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്കേറ്റു. മുംബൈ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. എഎല്‍…
Read More » - 15 October
മീടൂ ക്യാമ്പെയിന്; അക്ബറിന്റെ രാജിക്ക് സാധ്യതയില്ല; മന്ത്രിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിനിലൂടെ ലൈംഗികാരോപണം നേരിട്ട വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ രാജിവയ്ക്കില്ലെന്ന് സൂചന. മന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അക്ബര്‍ പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന്…
Read More » - 15 October
വിദ്യാര്‍ത്ഥികളുടെ കണ്മുന്നിലിട്ട് സ്കൂള്‍ പ്രിന്‍സിപ്പാളിനെ വെട്ടിക്കൊന്നു
ബെംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ക്ലാസ്സ് മുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് ആറംഗ ആക്രമിസംഘം സംഘം അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത്. അഗ്രഹാര ദസറഹള്ളിയിലെ ഹവനുര് പബ്ളിക് സ്കൂള്‍…
Read More » - 15 October
വ്യാജ ഏറ്റുമുട്ടല്‍ കൊല: മലയാളി കേണലും മേജര്‍ ജനറലുമടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം
ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊല കേസില്‍ മേജര്‍ ജനറലും, മലയാളിയായ കേണലുമടക്കം ഏഴ് സൈനികോദ്യോഗസ്ഥരെ സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1994 ഫെബ്രുവരി 18 ന്…
Read More » - 15 October
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ആഭ്യന്തര മന്ത്രി ആയുധപൂജ നടത്തി നവരാത്രി ആഘോഷിക്കും
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ഈ വര്‍ഷം നവരാത്രി ആഘോഷിക്കുന്നത് ഇന്ത്യാ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ . ഇന്ത്യാപാക് അതിര്‍ത്തിയില്‍ ആയുധപൂജ നടത്തി കേന്ദ്രമന്ത്രി നവരാത്രി ആഘോഷിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 15 October
അലഹബാദ് ജില്ലയുടെ പേര് മാറ്റുമെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: അലഹബാദിന്റെ പേരുമാറ്റുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യാനാണ് തീരുമാനം. 2019 ജനുവരി മുതൽ മാർച്ച് വരെ…
Read More » - 15 October
എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു; പരിഭ്രാന്തിയോടെ ജനങ്ങള്‍
ബംഗളൂരു: എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു. കര്‍ണാടകയില്‍ 177 പേര്‍ക്ക് കൂടിയാണ് ഞായറാഴ്ച എച്ച്1എന്‍1 സ്ഥിരീകരിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞ ഗര്‍ഭിണികളെയും മുതിര്‍ന്ന പൗരന്മാരെയുമാണ് ‘ഇന്‍ഫ്ലുവന്‍സ-എ’ വൈറസ് കൂടുതലായി…
Read More » - 15 October
ശബരിമല: ഹര്‍ജിക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് വ്യാജ വാര്‍ത്ത നല്കി, മലയാളം ചാനലിനും, റിപ്പോര്‍ട്ടര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ്
ശബരിമല വിഷയത്തില്‍ സുപ്രിം കോടതി ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബിജെപി ബന്ധമുള്ളവരെന്ന അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളത്തിലെ മാധ്യമപ്രവര്‍ത്തകനും, ചാനല്ഗ്രൂപ്പിനും വക്കില്‍ നോട്ടിസ്. സുപ്രിം കോടതിയിലെ…
Read More » - 15 October
പന്ത്രണ്ടുകാരനുനേരെ വെടിയുതിർത്തു; രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു
അമേത്തി: പന്ത്രണ്ടുകാരനുനേരെ വെടിയുതിർത്ത രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ അമേത്തിക്കുസമീപം സരായിയയിലാണു സംഭവം. ക്ഷേത്രോത്സവത്തിനിടെയാണു കുട്ടിക്കു വെടിയേറ്റത്. കുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദിലീപ് യാദവ് (28)…
Read More » - 15 October
‘ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ല’- എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് തങ്ങള്‍ ഹാക്ക് ചെയ്തതായി ഓണ്‍ലൈന്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും എസ്.ഡി.പി.ഐ ഉപയോഗിച്ച് വിദേശധനസഹായം സ്വീകരിക്കാന്‍…
Read More » - 15 October
ദുർഗന്ധം വമിക്കുന്ന കോഴിത്തൂവൽ നിറച്ച തലയണ ദുരിതാശ്വാസ കിറ്റിൽ
ബേപ്പൂർ ∙ തോണിച്ചിറ മുണ്ട്യാർ വയലിൽ പ്രളയദുരിത ബാധിതർക്കു വില്ലേജ് അധികൃതർ വിതരണം ചെയ്ത തലയണയിൽ കോഴിത്തൂവൽ നിറച്ച നിലയിൽ കണ്ടെത്തി. തുണ്ടത്തിൽ ത്രേസ്യക്കു നൽകിയ ദുരിതാശ്വാസ…
Read More » - 15 October
ലൈംഗികാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ എം ജെ അക്ബര്‍ രാജിവയ്ക്കുമെന്ന് രാംദാസ് അതാവലെ
പുനെ: കേന്ദ്ര മന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗികാരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ…
Read More » - 15 October
യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ നട അടച്ചിടണം: ദളിത് പൂജാരി യദൂ കൃഷ്ണന്
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണന്‍. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളില്‍ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ…
Read More » - 15 October
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ആണ് ഇത് അറിയിച്ചത്…
Read More »