India
- Oct- 2018 -8 October
അറ്റകുറ്റപ്പണികള്‍ക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു
മുംബൈ: അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്കാണ് മേല്‍പ്പാത തകര്‍ന്നു വീണത്. സംഭവത്തില്‍…
Read More » - 7 October
ബിഗ്ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്
സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയാണ് മുന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്ത്. ബിഗ് ബോസില്‍ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ…
Read More » - 7 October
മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം കെെകോര്ക്കണം : ഓംപ്രകാശ് ചൗത്താല
ന്യൂഡല്‍ഹി: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റ് മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല. ഹരിയാനയിലെ ഗൊഹാനയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത്…
Read More » - 7 October
ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ടാറ്റാ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദീപ് ജെധെ (33) എന്ന ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹമാണ്…
Read More » - 7 October
കോണ്‍ഗ്രസിന്റെ കൈ പിടിക്കണോ? സിപിഎമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ധാരണയുടെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കണോ എന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായി യാതൊരു വിധമുളള ധാരണയോ…
Read More » - 7 October
ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് ആനന്ദ് ശര്‍മ
കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നു. വിഷയത്തില്‍ എഐസിസിയും കെപിസിസിയും തമ്മില്‍…
Read More » - 7 October
ബൈക്കില്‍ ലിഫ്റ്റ് നല്കിയ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു
ലക്നൗ: ബൈക്കില്‍ ലിഫ്റ്റ് നല്കിയ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ബുദാനയിലാണ് സംഭവം. ഭുഗാനയിലേക്ക് പോകാൻ ബുദാനയില് രാത്രി ബസ് കാത്തു നിന്ന…
Read More » - 7 October
സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ട്രിച്ചി•സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ തിരുവെരുമ്പൂരിലാണ് സംഭവം. കാട്ടൂര്‍ സ്വദേശിയായ ഡി ശങ്കര്‍ സഗായരാജി(34)ന്റെ ഭാര്യയായ ജെസിന്ത…
Read More » - 7 October
ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോൺ. 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസേന 250 മിനിറ്റ് വോയ്സ് കോളുകളും 4 ജിബി 4ജി/3ജി…
Read More » - 7 October
റാലിക്കിടെ ബലൂണുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു : രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്
ജബല്‍പൂര്‍ : തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മധ്യപ്രദേശിലെ…
Read More » - 7 October
വിമാനക്കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങളില്‍ തകരാര്‍ ; വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ സാങ്കേതിക സംവിധാനങ്ങളില്‍ തകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. എല്ലാ വിമാനത്താവങ്ങളിലേയും സാങ്കേതിക സംവിധാനങ്ങളില്‍ തകരാറുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ഇന്‍ഡിഗോ…
Read More » - 7 October
ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
ലക്നൗ: ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ മൂന്ന് വർഷത്തിനകം ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു.…
Read More » - 7 October
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ
ഭൂവനേശ്വര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ. ഒഡീഷയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ കാല്…
Read More » - 7 October
ഇന്ധന നികുതി കുറയ്ക്കില്ല; ഡൽഹി സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ധന വില രണ്ടു രൂപ കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത കെജ്രിവാൾ സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍. ചെങ്കോട്ടയിൽ നിന്നും…
Read More » - 7 October
രാജസ്ഥാന് ആര് പിടിക്കും? പുതിയ സര്‍വേ ഫലം പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍. എ.ബി.പി ന്യൂസ്- സി വോട്ടര്‍, സിഫോര്‍ സര്‍വേകളാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 50 ശതമാനത്തോളം…
Read More » - 7 October
14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നു
അഹമ്മദാബാദ്: ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നു. ബിഹാറില്‍ കഴിഞ്ഞയാഴ്ച 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധങ്ങളും…
Read More » - 7 October
അഭിലാഷ് ടോമിയെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ഗോള്‍ഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ മലയാളി കമാൻഡർ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി ആർമി റിസർച്ച് ആൻറ് റഫറൽ ആശുപത്രിയിൽ…
Read More » - 7 October
നാടന്‍ രുചികളുമായി കുടുംബശ്രീകള്‍ ബേലാപൂരില്‍
മുംബൈ: ബേലാപുര്‍ അര്‍ബന്‍ ഹാട്ടില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയില്‍ നാടമന് വിഭവങ്ങളുമായി കേരളത്തില്‍നിന്നുള്ള കുടുംബശ്രീ സംഘം. കേരളത്തില്‍ ഏറ്റവും രുചികരമായ ഭക്ഷണങ്ങാള് കുടുംബശ്രീ മേളയില്‍ എത്തിച്ചത്. വിവിധയിനം പായസങ്ങള്‍,…
Read More » - 7 October
രാഷ്ട്രീയത്തിലേയ്ക്കിറങ്ങാനൊരുങ്ങി സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ലക്ഷ്മിനാരായണ
തിരുപ്പതി: രാഷ്ട്രീയത്തിലേയ്ക്കിറങ്ങാനൊരുങ്ങി വി.വി ലക്ഷ്മിനാരായണ. സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുമെന്ന് ലക്ഷ്മിനാരായണ വ്യക്തമാക്കി.…
Read More » - 7 October
ജയലളിതയുടെ മരണം; സിസിടിവി ഓഫ് ചെയ്തത് പോലീസിന്റെ നിർദേശപ്രകാരം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസിന്റെ നിർദേശാനുസരണം സ്വിച്ച്ഓഫ് ചെയ്തു വച്ചിരുന്നുവെന്ന് അപ്പോളോ ആശുപത്രി. ഐസിയു, സിസിയു, ആശുപത്രിയിലെ…
Read More » - 7 October
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിർണ്ണായക രേഖകൾ : ബ്രിട്ടീഷുകാരുടെ ചരിത്ര രേഖകളിലും വ്യക്തമായ തെളിവ്
കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് വ്യക്തമായ ചരിത്ര രേഖകളുമായി അയ്യപ്പസേവാസമാജം. 202 വർഷം മുമ്പ് ബ്രിട്ടീഷുകാർ എഴുതിയ ഗ്രന്ഥത്തിൽ പോലും ശബരിമല ക്ഷേത്രവും അവിടുത്തെ പ്രവേശന…
Read More » - 7 October
ഭീകരർ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ശ്രീനഗർ: സോപോർ ടൗണിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ട് പോയ വ്യാപാരിയെ കൊലപ്പെടുത്തി. വ്യാപാരി തസ്വീഫ് അഹമ്മദ് ഗനിയെയാണ് തോട്ടത്തിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ചായണ് ഭീകരർ തസ്വീഫിനെ…
Read More » - 7 October
പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഷിംല: പ്രധാന മന്ത്രിക്കെതിരെ നഗരത്തിലെ മതിലുകളിൽ അപകീർത്തികരമായ മുദ്രാവാക്യങ്ങൾഎഴുതിയ ഹിമാചൽ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒാംപ്രകാശ് ഠാക്കൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഒാംപ്രകാശ്…
Read More » - 7 October
ഒരു ദിവസം ഉണ്ടാക്കുന്നത് ലക്ഷക്കണക്കിന് രൂപ; തട്ടുകടക്കാരന്റെ വരുമാനം കേട്ട് ഞെട്ടി ഇന്‍കം ടാക്സ് അധികൃതര്‍
ലുധിയാന: തട്ടുകടക്കാരന്റെ വരുമാനം കേട്ട് ഞെട്ടി ഇന്‍കം ടാക്സ് അധികൃതര്‍. ലുധിയാനയിലാണ് സംഭവം. പന്നാസിങ് പക്കോഡാവാല എന്ന തട്ടുകടയില്‍ നടത്തിയ റെയ്ഡില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തത്…
Read More » - 7 October
70,000 കോടിയിലധികം നിക്ഷേപ സാധ്യതയുള്ള സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഡെഹ്രാഡൂൺ: ഉത്തരാഖണ്ഡില്‍ 70,000 കോടി രൂപയിലധികം നിക്ഷേപ സാധ്യതയുള്ള സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീണ്ട് നില്ക്കുന്ന നിക്ഷേപ സമ്മേളനം ഡെഹ്രാഡൂണിലാണ്…
Read More »