India
- Sep- 2018 -26 September
പ്രമുഖ ഇരുചക്ര വാഹനനിർമാണ കമ്പനികളിൽ പണിമുടക്ക്; ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്മെന്റെ്
ചെന്നൈ: പ്രമുഖ ഇരുചക്ര വാഹനനിർമാണ കമ്പനികളായ റോയൽ എൻഫീൽഡ്, യമഹ ഇന്ത്യ യൂണിറ്റുകളിൽ തൊഴിലാളി പണിമുടക്കിനെ തുടർന്ന് ഉൽപ്പാദനം നിലച്ചു. ചെന്നൈ മേഖലയിലെ ഓട്ടോ ക്ലസ്റ്ററിലെ റോയൽ…
Read More » - 26 September
പീഡനക്കുറ്റത്തിന്റെ ശിക്ഷ വന്ധ്യംകരണം; വ്യത്യസ്ത ശിക്ഷാ രീതിയുമായി ഈ രാജ്യം
അല്‍മാട്ടി: പീഡനക്കുറ്റത്തിന്റെ ശിക്ഷ വന്ധ്യംകരണം, വ്യത്യസ്ത ശിക്ഷാ രീതിയുമായി ഈ രാജ്യം. കസാഖിസ്ഥാനാണ് കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് അവരെ വന്ധ്യംകരിക്കും എന്ന തീരുമാനം സ്വീകരിച്ചിരിക്കുന്നത്.…
Read More » - 26 September
സ്കൂളില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം, സ്കൂളിന്റെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി
ന്യൂഡല്‍ഹി: ഡെറാഢൂണിലെ ബോര്‍ഡിങ് സ്കൂളില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ), ബോര്‍ഡിങ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. നാലു വിദ്യാര്‍ഥികള്‍…
Read More » - 26 September
ശ്രീശാന്തിനെ കരിവാരിത്തേച്ചു! ശ്രീയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ആരാധകര്‍
വിവാദങ്ങളുടെ തോഴനാണ് ശ്രീശാന്ത്. കേരളത്തിന്റെ അഭിമാനമായ താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ട്രീമിലേക്ക് സെലക്ഷന് ലഭിച്ചപ്പോള്‍ മികച്ച പിന്തുണ നല്കിയവര് തന്നെയാണ് പിന്നീട് താരത്തെക്കുറിച്ച് മോശമായി പ്രതികരിച്ചതും. കളിക്കളത്തിലെ…
Read More » - 26 September
ആധാറിന്റെ ഭരണഘടനാ സാധുത; ആധാര്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി
ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതി നിർണായക വിധി പ്രസ്താവിക്കുന്നു . ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതെന്നാണെന്നും ആധാർ പ്രയോജനപ്രദണെന്നും വിധിയിൽ പറയുന്നു. ആധാറില്‍ കൃത്രിമം അസാധ്യമെന്നും…
Read More » - 26 September
സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുന:പരിശോധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിന് എസ്.സി.എസ്.ടി സംവരണം സംബന്ധിച്ച വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി. എം.നാഗരാജിന്റെ 2006ലെ വിധി പുനഃപരിശോധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്…
Read More » - 26 September
ബന്ദിനിടെ സംഘര്‍ഷം; ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു
കൊല്‍ക്കത്ത: ഇസ്ലാംപൂര് സ്കൂള്‍ അക്രമത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ…
Read More » - 26 September
തലയിലേയും പുരികങ്ങളിലേയും മുടി മുഴുവന്‍ പോയി തന്റെ കോലം ഇങ്ങനെയാക്കിയത് നടൻ വിജയരാഘവന്റെ ഒരു തല്ല് : മൊട്ട രാജേന്ദ്രന്റെ വെളിപ്പെടുത്തൽ
വില്ലനായും ഹാസ്യതാരമായും എല്ലാം തമിഴ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൊട്ട രാജേന്ദ്രന്. എന്നാൽ മൊട്ട രാജേന്ദ്രന്റെ കോലം ഇങ്ങനെയാകാൻ കാരണക്കാരൻ മലയാള നടൻ വിജയ രാഘവനാണെന്നാണ്…
Read More » - 26 September
ഒമാന്‍ പ്രതിരോധ മന്ത്രിയുടെ ഇന്ത്യൻ സന്ദര്‍ശനം ആരംഭിച്ചു
മസ്ക്കറ്റ് : ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല…
Read More » - 26 September
എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകം : 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ പോലിസ് വെടിവയ്പ്പില്‍ രണ്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ബന്ദ് നടക്കുന്നു.രാജേഷ് സര്‍ക്കാര്‍, തപസ് ബര്മന് എന്നീ വിദ്യാര്‍ത്ഥികളാണ്…
Read More » - 26 September
മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. നാദിയ ജില്ലയിലെ കൃഷ്ണനഗറിലാണ് സംഭവം. വെള്ളി ആഭരണങ്ങള്‍ അതിര്‍ത്തിവഴി അനധികൃതമായി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ…
Read More » - 26 September
റോബർട്ട് വാദ്രയും സുഹൃത്തും പ്രതിരോധ വകുപ്പിലെ രഹസ്യ രേഖകള്‍ ചോര്‍ത്തി: ഒളിവിലെന്ന് ആരോപണം
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ നുണ പ്രചാരണം അളിയന് റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനായിരുന്നുവെന്ന് ആരോപണം. വാദ്രയും സുഹൃത്ത് സഞ്ജയ് ഭണ്ഡാരിയും പ്രതിരോധ വകുപ്പിലെ…
Read More » - 26 September
ഗാന്ധിജയന്തി:129 തടവുകാരെ മോചിതരാക്കും
റാഞ്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജാര്‍ഖണ്ഡില്‍ 129 തടവുകാരെ മോചിതരാകും. ഗാന്ധിജിയുടെ ജിയുടെ 150-ാം ജന്മവാര്‍ഷികമാണ് ക്ടോബര് 2ന് ആഷോഷിക്കുന്നത്. ഇത്തോടനുബന്ധിച്ചണ് തടവുകാരെമോചിതരാക്കുന്നത്. . ജീവപര്യന്തം തടവില്‍ കഴിയുന്നവരാെയാണ് മോചിതരാകുന്നത്.…
Read More » - 26 September
അഭിഭാഷകയെ പീഡിപ്പിക്കാന്‍ മജിസ്ട്രേറ്റിന്റെ ശ്രമം : തെളിവായി ശബ്ദരേഖ
ഈറോഡ്: വനിതാ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജുഡീഷല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് വനിതാ അഭിഭാഷകയുടെ പരാതി. മറ്റൊരു അഭിഭാഷകന്…
Read More » - 25 September
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വിമാനത്തിലെ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരന് സംഭവിച്ചത്
മുംബൈ: വിമാനത്തിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കോക്പിറ്റിലേക്ക് കടക്കാൻ യാത്രക്കാരനെ വിമാനത്തിൽനിന്നും പുറത്താക്കി. മുംബൈയിൽനിന്നും കൊൽക്കത്തയ്ക്കു പോകാനിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇയാളെ മുംബൈ പോലീസിനു…
Read More » - 25 September
ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം നടത്തിയ യുവാവിനെ ഗ്രാമീണര്‍ തല്ലിക്കൊന്നു
ഉദയ്പൂര്‍•രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയില്‍ ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം നടത്തിയതിന് ഗ്രാമീണരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മരണത്തെത്തുടര്‍ന്ന് അഞ്ജാതരായ ആളുകള്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍…
Read More » - 25 September
കുളുവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപെടുത്തി
ഷിംല: കുളുവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപെടുത്തി. റൂര്‍ക്കി ഐഐടിയിലെ നാല്‍പ്പത്തഞ്ചോളം വിദ്യാര്‍ഥികളും ഇന്ത്യന്‍ വംശജരായ അഞ്ച് അമേരിക്കന്‍ പൗരന്മാരും രണ്ട് ജര്മന്കാരുമുള്പ്പെടുന്ന സംഘത്തെയാണ് രക്ഷപെടുത്തിയത്.…
Read More » - 25 September
ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണം
ന്യൂ ഡല്‍ഹി: പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി…
Read More » - 25 September
കേരളത്തിനുള്ള വിദേശ സഹായം : പ്രധാനമന്ത്രിയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തിനുള്ള വിദേശ സഹായം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നിലപാട് വ്യക്തമാക്കി. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനു വിദേശസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി…
Read More » - 25 September
കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സഹായം നല്കാന് സന്നദ്ധമായ മറ്റു രാജ്യങ്ങളുടെ സഹായം ഏതു…
Read More » - 25 September
എംപിക്കും എംഎല്‍എയ്ക്കും കോട്ടിടാം: വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി•എംപിമാരും എംഎല്‍എമാരും വക്കീല്‍ കോട്ട് അണിയുന്നത് വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. നിയമസഭാ സാമാജികരും പാര്‍ലമെന്റംഗങ്ങളും കേസുകള്‍ ഏറ്റെടുത്ത് വാദിക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജനപ്രതിനിധികളായിരിക്കുന്നവര്‍ക്ക്…
Read More » - 25 September
സാലറി ചലഞ്ചിൽ പങ്കെടുക്കാത്തതെന്തെന്ന് ജീവനക്കാര്‍ മക്കളോടു പറയേണ്ടിവരും; മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരോട് മക്കൾ ചോദിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചലഞ്ചുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത പിരിവാണ് നടക്കുന്നതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 25 September
കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി
ന്യൂഡൽഹി: കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ അലിപുരിയിൽ തിങ്കളാഴ്ച രാത്രിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടർന്ന് എത്തിയ ബന്ധുക്കൾ മൃതദേഹങ്ങൾ…
Read More » - 25 September
അപകടത്തിനു ശേഷവും ഗ്രിഗര്‍ എത്താനാഗ്രഹിച്ചിരുന്നത് അഭിലാഷിനടുത്തേയ്ക്ക്
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി തകര്‍ന്നു പോയപ്പോഴും ഐറിഷ് നാവികനായ ഗ്രിഗര്‍ മക്ഗുകിന്റെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും സമീപത്ത് അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന അഭിലാഷ്…
Read More » - 25 September
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍
അമേഠി: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍. അമേഠിയിലെ ബിജെപി പ്രവര്‍ത്തകരാണ് രാഹുലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ കള്ളനെന്ന് വിളിച്ച രാഹുല്‍…
Read More »