India
- Oct- 2018 -3 October
ശത്രുവിമാനങ്ങളെ തുരത്താന്‍ ഇന്ത്യയ്ക്ക് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ പുതിയ മിസൈലുകളും യുദ്ധകപ്പലുകളും
ന്യൂഡല്‍ഹി: ശത്രുവിമാനങ്ങളെ തുരത്താന്‍ ഇന്ത്യയ്ക്ക് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ പുതിയ മിസൈലുകളും യുദ്ധകപ്പലുകളും . റഷ്യയില്‍ നിന്നാണ് പുതിയ മിസൈല്‍ ഇന്ത്യ സ്വന്തമാക്കുക. കരയില്‍ നിന്നും ആകാശത്തേക്ക്…
Read More » - 2 October
ദീര്‍ഘായുസിനു വേണ്ടി പൂജ നടത്തുന്നതിനിടെ രണ്ട് സ്ത്രീകളും കുട്ടിയും കിണറ്റില്‍ വീണു
മുംബൈ: ദീര്‍ഘായുസിനു വേണ്ടി പൂജ നടത്തുന്നതിനിടെ രണ്ട് സ്ത്രീകളും കുട്ടിയും കിണറ്റില്‍ വീണു . ജൂഹുവിലെ പാര്‍ലെയില്‍ മൂന്നു വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളും കിണറ്റില്‍ വീണു.…
Read More » - 2 October
രാജ്യത്തെ കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശ രേഖ
അഹമ്മദാബാദ്: രാജ്യത്തെ കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശ രേഖ. കള്ളപ്പണം വെളുപ്പിക്കല്‍ കൂടുതലായും നടന്നത് ഗുജറാത്തിലാണെന്ന് വിവരാവകാശ രേഖ. നാല് മാസത്തിനിടെ ഗുജറാത്തില്‍ വെളുപ്പിച്ചത്…
Read More » - 2 October
നടപ്പാത കയ്യേറി കച്ചവടം; കാഴ്ച്ചക്കാരായി അധികൃതർ
ബംഗളുരു: കാൽ നടയാത്രക്കാർക്ക് പേടി സ്വപ്നമായി നടപ്പാതകളിലെ കച്ചവടം. വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നതോടെ കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നതു പതിവ് കാഴ്ച. നിരോധിത മേഖലകളിൽ പോലും…
Read More » - 2 October
ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു: കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും
നാഗ്പൂര്‍•മഹാരാഷ്ട്രയിലെ കതോളില്‍ (നാഗ്പൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ) നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആശിഷ് ദേശ്മുഖ് പാര്‍ട്ടി വിട്ടു. ഇതോടെ മഹാരാഷ്ട്ര നിയമസഭയിലെ ബി.ജെ.പി പ്രാധിനിത്യം 121…
Read More » - 2 October
കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം നല്‍കിയില്ല : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച്…
Read More » - 2 October
ദോഷമകറ്റാന്‍ നിരന്തര ലൈംഗിക പീഡനം: അമ്മാവന് അറസ്റ്റില്‍
ന്യൂഡല്‍ഹി: നാലു വര്‍ഷമായി ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവായ ഇയാള്‍…
Read More » - 2 October
കൊല്‍ക്കത്തയിലെ സ്ഫോടനം: മരിച്ചത് എട്ടുവസുകാരന്‍
ഡംഡം: കൊല്‍ക്കത്തയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് എട്ടു വയസുകാരന്. കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറിച്ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡംഡം പോലീസ് സ്റ്റേഷന് പരിധിയിലുള്ള…
Read More » - 2 October
കൊല്‍ക്കത്തയിലെ സ്ഫോടനം : ഒരാൾ മരിച്ചു
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വടക്കന്‍ കൊല്‍ത്തയിലെ നാഗര്ബസാറിൽ രാവിലെ ഒന്‍പതുമണിയോടെ നഗരത്തിലെ ബഹുനില വ്യാപാര കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പഴക്കടയുടെ മുന്നിലായിരുന്നു സ്ഫോടനം.…
Read More » - 2 October
സ്വച്ഛ് ഭാരത് മിഷന്: മണ്‍വെട്ടിയുമായി അഴുക്കുചാലില്‍ പുതുച്ചേരി മുഖ്യമന്ത്രി-വീഡിയോ
പുതുച്ചേരി: പ്രമുഖരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ദിവസമാണ് ഗാന്ധി ജയന്തി. ശുചീകരണ സന്ദേശമായി നേതാക്കള്‍ ചൂലുമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സ്വീകരിച്ചിരുക്കുന്നത്…
Read More » - 2 October
രക്തമൊഴുകുന്ന സാനിറ്റേറി പാഡിന് പശ്ചാത്തലം ദുര്‍ഗാദേവിയുടെ ചിത്രങ്ങള്‍
കൊല്‍ക്കത്ത: വിഷ്വല്‍ ആര്‍ട്ടിസ്റ്റ് അനികേത് മിത്ര വരച്ച ദുര്‍ഗ്ഗാദേവി ബന്ധപ്പെട്ട ചിത്രം വിവാദമാകുന്നു. സാനിറ്ററി പാഡില്‍ രക്തമൊഴുകുന്ന താമരയാണ് അനികിത് മിത്ര വരച്ച ചിത്രം. ദുര്‍ഗ്ഗാ ദേവിയുടെ…
Read More » - 2 October
മഹാത്മജിയുടെ ജന്മദിനത്തില് ട്വിറ്റര്‍ ഇന്ത്യയുടെ ആദരം
ഇന്ന് ഒക്ടോബര്‍ ഒന്ന് ഗാന്ധിജയന്തിദിനത്തില്‍ ‘ട്വിറ്റര്‍ ഇന്ത്യ’ മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ഗാന്ധി ഇമോജികളുമായാണ്.ഏഴ് വ്യത്യസ്ഥ ഹാഷ്ടാഗുകളുമായി പ്രത്യേകം തയ്യാറാക്കിയ കാരിക്കേച്ചര്‍ ഇമോജിയുടെ പശ്ചാത്തലത്തില്‍…
Read More » - 2 October
കൊല്‍ക്കത്തയിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരിക്ക്. നഗര്‍ബസാറില്‍ ബഹുനിലക്കെട്ടിടത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 2 October
കർഷക പ്രക്ഷോഭത്തിൽ സംഘർഷം ; ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ(ബികെയു) നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയിലെത്തി. കര്‍ഷകര്‍…
Read More » - 2 October
ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ദീപക് മിശ്ര
ഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് സ്ഥാനമൊഴിയുകയാണ്. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും.…
Read More » - 2 October
കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളി മരുന്നില്‍ വൈറസ് സാന്നിധ്യം; പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളി മരുന്നില്‍ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ടൈപ്പ്-2 പോളിയോ വൈറസാണ് മരുന്നില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്.മഹാരാഷ്ട്രയിലും തെലങ്കാനയിലും…
Read More » - 2 October
അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ്
അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീത…
Read More » - 2 October
വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു
ന്യൂഡല്‍ഹി: വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ താത്പര്യപ്പെട്ട സഹപ്രവര്‍ത്തകനായ പ്രതീപ് വെടിയുതിര്‍ത്തത്. പെണ്‍കുട്ടിയെ…
Read More » - 2 October
അജ്ഞാതരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: അജ്ഞാതരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നിൽ മയക്കമരുന്ന് മാഫിയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു നശിപ്പിച്ചു.ദില്ലി തയ്മൂര്‍ നഗറിലാണ് കൊലപാതകം. രൂപേശ് കുമാര്‍ എന്ന…
Read More » - 2 October
കറുപ്പ് നിയമപരമാക്കണമെന്ന് സിദ്ദു
ചണ്ഡിഗഡ്: ലഹരി മരുന്നായ കറുപ്പ് നിയമപരമാക്കണമെന്ന ആവശ്യവുമായി പഞ്ചാബിലെ മന്ത്രി നവജ്യോത് സിംഗ്. കറുപ്പിന്റെ ഉത്പാദനവും വിപണനവും നിയമപരമാക്കണമെന്ന ആം ആദ്മി നേതാവിന്റെ ആവശ്യത്തെ പിന്തുണച്ചാണ് ഇദ്ദേഹം…
Read More » - 1 October
റഫാല്‍ പിന്തുണ : കളം മാറ്റി ചവിട്ടി ശരത് പവാര്‍
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി നേതാവ് ശരത് പവാര്‍ മലക്കം മറിഞ്ഞു. താന്‍ ഒരിക്കലും മോദിയെ പിന്തുണച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. മോദിയെ…
Read More » - 1 October
ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; പൂട്ടുന്നവരില്‍ കൊശമറ്റവും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങള്‍
ന്യൂഡല്‍ഹി: സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മൂക്ക് കയറിട്ട് ആര്‍ബിഐ. രാജ്യത്ത് 4230 സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് പൂട്ട് വീണത്. കണക്കില്‍ തിരിമിറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ…
Read More » - 1 October
ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസന; ആധാര്‍ ഡീലിങ്ക് ചെയ്യണം
ഡല്‍ഹി: സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. പദ്ധതികള്‍ സമര്‍പ്പിക്കാന്‍…
Read More » - 1 October
‘ബോസിനോട് പറയു മോളുടെ സ്കൂളില്‍ പോകണമെന്ന് , ‘കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ഉപദേശം നല്കുന്ന കുഞ്ഞുമകള്‍- വൈറലായി പപ്പയും മകളും
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും മകളുമാണ്. മകള്‍ക്കൊപ്പം സ്കളില്‍ ഇരിക്കുന്ന ഫോട്ടോയും സ്കൂളിലെ ഗ്രാന്റ് പേരന്റസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പപ്പ ഉറപ്പായും…
Read More » - 1 October
സന്ന്യാസിമാര്‍ക്കായി ഒന്നും ചെയ്യാനാകുന്നില്ല: സഹമന്ത്രിസ്ഥാനം രാജി വയ്ക്കുന്നെന്ന് കമ്പ്യൂട്ടര്‍ ബാബ
ന്യൂഡല്‍ഹി•ബിജെപി മന്ത്രിസഭയിലെ സഹമന്ത്രി സ്ഥാനം രാജി വയ്ക്കുകയാണെന്ന് കമ്പ്യൂട്ടര്‍ ബാബ. സര്‍ക്കാര്‍ മത വിരോധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം സഹമന്ത്രിസ്ഥാനം വേണ്ടെന്ന് വയ്ക്കുന്നത്. നര്‍മദയിലെ ഖനനനത്തിനെതിരെ സര്‍ക്കാര്‍ നടപടി…
Read More »