India
- Nov- 2018 -10 November
പൈലറ്റിനു സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ “തട്ടിക്കൊണ്ടുപോകല്‍’ ഭീഷണി
ന്യൂഡല്‍ഹി: പൈലറ്റിനു സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ “തട്ടിക്കൊണ്ടുപോകല്‍’ ഭീഷണി. അഫ്ഗാനിസ്ഥാന് വിമാനത്തിന്റെ പൈലറ്റ് അബദ്ധത്തില്‍ വിമാനത്തിലെ ഹൈജാക്ക് ബട്ടന് അമര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. പിന്നാലെ…
Read More » - 10 November
ശീതകാലത്തിന് മുന്നോടിയായി കേദാർ നാഥ് ക്ഷേത്രം അടച്ചു
കേദാർ നാഥ് ക്ഷേത്രം ശീതകാലത്തിന് മുന്നോടിയായി അടച്ചു. തീർഥാടനത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന പൂജ നാല് മണിക്കൂറോളം നീണ്ടു. പുഷ്പാലംകൃത രഥത്തിൽ ഉഖിമഠത്തിലെ ക്ഷേത്രത്തിലേക്ക് ശിവ…
Read More » - 10 November
അർബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓർമയ്ക്കായി മിനി താജ്മഹൽ പടുത്തുയർത്തിയ ഫൈസുൽ ഹസന് റോഡപകടത്തിൽ ദാരുണാന്ത്യം
ഗാസിയാബാദ് : അർബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓർമയ്ക്കായി മിനി താജ്മഹൽ പടുത്തുയർത്തി പ്രശസ്തനായ റിട്ടയേർഡ് പോസ്റ്റുമാസ്റ്റർ റോഡപകടത്തിൽ മരിച്ചു. പശ്ചിമ ഉത്തർപ്രദേശിലെ കേസൽ കലാൻ സ്വദേശിയായ…
Read More » - 10 November
വിവാഹ മോചനത്തിന് സമ്മതിക്കണം ; തേജ് പ്രതാപ്
പട്ന: കുടുംബം വിവാഹ മോചനം അനുവദിക്കും വരെ വീട്ടിലേക്ക് മടങ്ങില്ലെന്ന് തേജ് പ്രതാപ് വ്യക്തമാക്കി. തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ പിതാവ് ലാലു നിർബന്ധിച്ചതിനെ തുടർന്നാണ് തേജ് വീട്ടിലേക്ക്…
Read More » - 10 November
മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ല; ബി.ജെ.പി അധികാരത്തിലെത്തും: അമിത് ഷാ
റായ്പൂര്‍: മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ലെന്നും നാലാമതും ബി.ജെ.പി ഇവിടെ അധികാരത്തില്‍ എത്തുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം…
Read More » - 10 November
വന്‍ തിരിച്ചടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അനുയായികളും കൂട്ടത്തോടെ ബി.ജെ.പിയില്‍
ഡെറാഡൂണ്‍•തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസ് ഡെറാഡൂണ്‍ യൂണിറ്റ് മേധാവിയായിരുന്ന പ്രിഥ്വിരാജ് ചൗഹാനാണ്…
Read More » - 10 November
ട്രെയിനിലെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചുകൊന്നു
ന്യൂഡല്‍ഹി•ട്രെയിനില്‍ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ട ഗര്‍ഭിണിയെ സഹയാത്രികന് കൊലപ്പെടുത്തി. പഞ്ചാബ് ബീഹാര്‍ ജാലിയന്‍വാലാ എക്സ്പ്രസിലായിരുന്നു സംഭവം. നാല്പ്പത്തിയഞ്ചുകാരിയായ ചിനത് ദേവി കുടുംബത്തോടൊപ്പം ഈ ട്രെയിനിലെ ജനറല്‍ കമ്പാര്ട്്മെന്റില് യാത്ര…
Read More » - 10 November
മൂന്നു വർഷമായി അച്ഛൻ മകളെ പീഡിപ്പിക്കുന്നുവെന്ന് രണ്ടാനമ്മയുടെ പരാതി
പാല്‍ഘര്‍: മൂന്നു വർഷമായി അച്ഛൻ മകളെ പീഡിപ്പിക്കുന്നുവെന്ന രണ്ടാനമ്മയുടെ പരാതിയിൽ പാസ്ഥല് സ്വദേശിയായ മുപ്പത്തെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇയാള്‍ തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം…
Read More » - 10 November
പരസ്പരം കാണാനാവത്ത വിധം ഡല്‍ഹി ; ഈ സമയം കേജരിവാള്‍ വിദേശയാത്രയിലെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരസ്പരം ആളുകള്‍ തമ്മില്‍ കാണാനാവത്ത വിധം അന്തരീക്ഷ മലിനീകരണം നില നില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇതൊന്നും വകവെക്കാതെ കുടുംബസമേതം വിദേശയാത്ര നടത്തുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍…
Read More » - 10 November
മഴ ലഭ്യത കുറഞ്ഞതോടെ ജലാശയങ്ങൾ വറ്റിവരളുന്നു; ആശങ്കയോടെ ജനങ്ങൾ
ബെംഗളുരു: മഴ ലഭ്യത ബെംഗളുരുവിനെ വലക്കുമെന്ന് വിദഗ്ദർ. ചെറുകിട ജലസേചനങ്ങൾക്കുള്ള 3611 ജലാശയങ്ങളിൽ 1220 എണ്ണവും വറ്റി കഴിഞ്ഞു. വരൾച്ച തുടർന്നാൽ ശേഷിച്ച ജലാശയങ്ങളും വറ്റുമെന്ന ഭീതിയിലാണ്…
Read More » - 10 November
തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുമോ?; സിപിഐയുമായുള്ള സഖ്യം തകര്‍ച്ചയിലേക്ക്
തെലുങ്കാനയിൽ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് സിപിഐയുമായുള്ള സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ട്. ടിഡിപിയും സിപിഐയും ചേര്‍ന്നാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിന്റെ ഭാഗമാകും.…
Read More » - 10 November
രാമേനോടോ ബാബറിനോടോ കോണ്‍ഗ്രസിന് കൂറെന്ന് യോഗി ആദിത്യനാഥ്
ലക്നൗ•രാമക്ഷേത്ര പ്രശ്നം മുറുകെ പിടിച്ച് വീണ്ടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമനെയാണോ മുഗള്‍ ഭരണാധികാരിയായ ബാബറിനെയാണോ കോണ്‍ഗ്രസ് കണക്കിലെടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍…
Read More » - 10 November
ഫണ്ടില്ലായ്മയിൽ കുരുങ്ങി ജനപ്രിയ പദ്ധതി ഇന്ദിര കാന്റീൻ
ബെംഗളുരു: വിലകുറവിൽ ഗുണമേൻമയുള്ള ഭക്ഷണം ഒരുക്കുന്ന ഇന്ദിരാ കാന്റീനുകൾ ഫണ്ട് ഇല്ലാത്തതിനാൽ പ്രതിസന്ധി നേരിടുന്നു. അടുത്ത മാസത്തോടെ 249കാന്റീനുകൾ തുടങ്ങാനുള്ള പദ്ധതിയിൽ വെറും 99 എണ്ണം മാത്രമേ…
Read More » - 10 November
ട്രെയിനില്‍ പുകവലി തടഞ്ഞു; ഗര്‍ഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഷാജഹാന്‍പൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുകവലിച്ചത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയെ കഴുത്തുഞെരിച്ച് കൊന്നു. പഞ്ചാബ് സ്വദേശിനിയായ ചിനത് ദേവി (45) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ‘ചാട്ട് പൂജ’…
Read More » - 10 November
രാമക്ഷേത്രം വെെകുന്നു , ഒാര്ഡിനന്സിനായി 3 മെഗാറാലിക്കൊരുങ്ങി ആര്‍എസ്എസ്
ദില്ലി: രാമക്ഷേത്രം അയോധ്യയില്‍ വെെകുന്നതിനോടുളള പ്രതിഷേധമായും ഇതിനോട് ബന്ധപ്പെട്ട് ഉടന്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് എസ് 3 നഗരങ്ങളിലായി മെഗാ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. അയോധ്യ,…
Read More » - 10 November
തിങ്കളാഴ്ച്ച മുതല്‍ എക്സിറ്റ് പോളിന് വിലക്ക്
നിയമസഭാതെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സംസ്ഥാനങ്ങളില്‍ എക്സിറ്റ് പോള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഈ മാസം 12 മുതല്‍ ഒരു മാസം വരെ നീളുന്ന വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 10 November
അപവാദം പറഞ്ഞെന്നാരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് വിവാഹിതയായ യുവതി
കോഞ്ച്ഗര്‍: തന്നെ കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ചുള്ള തർക്കത്തിനൊടുവിൽ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി വിവാഹിതയായ യുവതി. ഒഡീഷയിലെ കോഞ്ച്ഗറിൽ 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയമാണ് 24…
Read More » - 10 November
സര്‍ക്കാരിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരേ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു; സൗജന്യമായി ലഭിച്ച ടിവിയും മിക്സിയുമെല്ലാം തീയിലെറിഞ്ഞ് വിജയ് ആരാധകര്‍
ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി എത്തിയ സര്‍ക്കാരിലെ രംഗങ്ങൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എഐഎഡിഎംകെ സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചാണ് ആരാധകർ…
Read More » - 10 November
വിവാഹമോചന ഉത്തരവ് അസാധുവാക്കണമെന്ന യുവതിയുടെ ആവശ്യത്തിന് ഭര്‍ത്താവ് മരിച്ച് പത്ത് വര്‍ഷത്തിന് ശേഷം തീര്‍പ്പ്
ന്യൂഡല്‍ഹി• ഉഭയസമ്മതപ്രകാരം വിവാഹമോചനം അനുവദിച്ചുള്ള വിചാരണകോടതി ഉത്തരവിനെതിരെയാണ് യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണകോടതി തന്റെ സമ്മതമില്ലാതെയാണ് വിവാഹമോചനത്തിന് ഉത്തരവിട്ടതെന്നായിരുന്നു ഇവരുടെ വാദം. ഉത്തരവ് പുറപ്പെടുവിക്കുന്ന…
Read More » - 10 November
എഐഡിഎംകെ ഇനി ഭരണത്തില്‍ അധികനാളില്ല, 90 ശതമാനം അണികളും തങ്ങളോടൊപ്പമെന്ന് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ്
ചെന്നൈ: തമിഴ്നാട്ടില്‍ നിലവില്‍ ഭരണത്തിലുളള എഐഡിഎം കെ വെെകാതെ താഴെയിറങ്ങേണ്ടി വരുമെന്ന് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി. ദിനകരന് . വരാനുളള ഉപതിരഞ്ഞടുപ്പോടെ ഈ…
Read More » - 10 November
പകൽ നൈറ്റി ധരിക്കുന്നതിന് വിലക്ക്; വിലക്ക് ലംഘിച്ചാൽ 2000 രൂപ പിഴ
രാജമുന്‍ട്രി: സ്ത്രീകൾ പകൽ സമയം നൈറ്റി ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം. ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലുള്ള തൊകലപ്പള്ളി എന്ന ഗ്രാമത്തില്‍ പകല്‍ സമയം സ്ത്രീകള്‍ നൈറ്റി ധരിക്കുന്നത്…
Read More » - 10 November
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ സ്നിപ്പര്‍ ആക്രമണം
ജമ്മു: ജമ്മു അതിര്‍ത്തിയില്‍ പാക്ക് സെെന്യം നടത്തിയ സ്നിപ്പര്‍ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. പക്ഷേ വീരമൃത്യുവരിച്ച സെെനികന്റെ പേര് വിവരങ്ങള്‍ ഇതുവരെ വെളിവായിട്ടില്ല. രജൗറി ജില്ലയിലെ…
Read More » - 10 November
സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് കോഴ്സ്
ന്യൂഡല്‍ഹി: നൂറോളം വരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സിബിഐ ആര്‍ടി ഓഫ് ലിവിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറച്ച് ഊര്‍ജനില മെച്ചപ്പെടുത്തി ആരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നതിന്റെ…
Read More » - 10 November
മാവോയിസം വിപ്ലവമാണെന്ന് കരുതുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അമിത് ഷാ
റായ്പുര്‍: മാവോയിസം വിപ്ലവമാണെന്നാണ് ചിലർ കരുതുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസം വിപ്ലവമാണെന്ന്…
Read More » - 10 November
മലപ്പുറത്ത് പള്ളി തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം, ബാലറ്റ് പെട്ടിയുമായി ഓടി
കോഴിക്കോട്: മലപ്പുറം കക്കോവ് വലിയ ജുമ അത്ത് പള്ളിയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ് പെട്ടിതട്ടിയെടുത്ത് ഓടിയ രണ്ട് പേരെ പൊലീസ്…
Read More »