India
- Jan- 2019 -20 January
സൊമാറ്റയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടയത്
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയില്‍ പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. മഹാരാഷ്ട്ര ഔറഗാബാദ് സ്വദേശി സച്ചിന് ജംദാരേയുടെ കുടുംബത്തിനാണ്…
Read More » - 20 January
ബി.ജെ.പി നേതാവ് പാടത്ത് മരിച്ചനിലയില്‍: കൊലപാതകമെന്ന് പോലീസ്
ബര്‍വാനി•ബല്വാഡിയിലെ ബി.ജെ.പി നേതാവായ മനോജ് താക്കറെയെ വര്‍ള പോലീസ് സ്റ്റേഷന് പരിധിയിലെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച…
Read More » - 20 January
കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി
ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ കോൺഗ്രസ്സ് പാര്‍ട്ടിയിൽ പൊട്ടിത്തെറി. പാർട്ടിക്കെതിരെ വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒഡീഷ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന്…
Read More » - 20 January
‘കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ല’; നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊന്നു; അമ്മ പിടിയില്‍
ഊട്ടി: നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം. അമ്മ പിടിലായി. വരുമാനം കുറവായതിനാല്‍ രണ്ടു കുട്ടികളെയും വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ലെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശ്രീഹര്‍ഷിണി…
Read More » - 20 January
നടിയെ സിനിമാ നിർമ്മാതാവ് പീഡിപ്പിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്
കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടന്നത് ബ്ലാക്ക് മെയിലിങ് ആണെന്നാണ് റിപ്പോർട്ട്. പോലീസില്‍ പരാതി നല്കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ…
Read More » - 20 January
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്
കോട്ടയം; മണർക്കാടിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പമ്പയില്‍നിന്ന് അയ്യപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടി ജന്‍ട്രം…
Read More » - 20 January
നേതാവിന്റെ മരുമകള്‍ തൂങ്ങിമരിച്ച നിലയില്‍
ബംഗളൂരു•യലചെനഹള്ളി വാര്‍ഡ് കോര്‍പ്പറേറ്റര്‍ ബി.ബാലകൃഷ്ണയുടെ മരുമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ശങ്കര്‍നഗറിലെ മാതാപിതാക്കളുടെ വീട്ടിലാണ് മോനിക പി (30) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള…
Read More » - 20 January
പതിനഞ്ചു കാരിയെ കൊലപ്പെടുത്തിയ പ്രതി ലൈംഗിക വൈകൃതത്തിന് അടിമ: പെൺകുട്ടിയെയും ക്രൂരമായി പീഡിപ്പിച്ചു
കോട്ടയം: പതിനഞ്ചു കാരിയെ അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷവും രണ്ടു ദിവസത്തോളം പ്രതിയായ അജേഷ് ഒന്നുമറിയാതെ എല്ലാവരോടും പെരുമാറിയിരുന്നു. ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ഇയാള്‍ കിട്ടുന്ന…
Read More » - 20 January
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വയ്ക്കുന്നു: തുക ഗംഗാനദിയുടെ സംരക്ഷണത്തിനായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ലേലം ചെയ്യുന്നു. ഡല്‍ഹിയിലാണ് ലേലം നടക്കുക. പ്രധാനമന്ത്രിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച…
Read More » - 20 January
മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാര മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ന്റെ ആണ് നടപടി.…
Read More » - 20 January
അയ്യപ്പന്റേയും കെ സുരേന്ദ്രന്റെയും ചിത്രം വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ അഭ്യർത്ഥന
അയ്യപ്പന്റെയും കെ സുരേന്ദ്രന്റെയും ചിത്രം വച്ച് ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം പണം ചോദിക്കുന്നെന്നു സോഷ്യൽ മീഡിയ പരിഹാസം. പിണറായിയുടെ പടം വെച്ചാൽ കാശുകിട്ടില്ലെന്ന് സിപിഎമ്മിന് മനസ്സിലായെന്ന് പരിഹാസവുമായി…
Read More » - 20 January
സന്നിധാനത്തെ ശുദ്ധിക്രിയ : തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളില്‍…
Read More » - 20 January
കര്‍ണാടകയിൽ കോണ്‍ഗ്രസ് വിമതര്‍ രാജിവച്ചേക്കും
ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനു ഭീഷണിയുണ്ടായ സാഹചര്യത്തിൽ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസയച്ചു.…
Read More » - 20 January
51 പേരില്‍ 3 പുരുഷന്മാരും 50 വയസ്സു കഴിഞ്ഞ 17 സ്ത്രീകളും ഉള്‍പ്പെട്ടതോടെ അന്വേഷണത്തിന് എഡിജിപി
തിരുവനന്തപുരം: ശബരിമല കയറിയ യുവതികളുടെ ലിസ്റ്റ് സർക്കാരിന് നാണക്കേടായതോടെ പട്ടിക തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. 50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റില്‍…
Read More » - 20 January
ഏഴ് ഭൂഖണ്ഡങ്ങളിലെയും കൊടുമുടികള്‍ കീഴടക്കി ഒരു ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അഗ്നിപര്‍വതവും കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി സ്വന്തമാക്കി ഒരു ഇന്ത്യക്കാരന്. കൊല്‍ക്കത്ത സ്വദേശിസത്യരൂപ് സിദാന്റയാണ്…
Read More » - 20 January
ഇന്ത്യ പോളിയോ മുക്ത രാജ്യം: വാക്സിനേഷന് അവസാനിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യ പോളിയോ മുക്തരാജ്യമാകുന്നു. രാജ്യത്ത് ഈ വര്‍ഷംമുതല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഒറ്റദിവസം മാത്രമാക്കുന്നു. ഇന്ത്യ പോളിയോ മുക്്ത രാജ്യമായെന്ന ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേറ്റ്…
Read More » - 19 January
ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കോയമ്പത്തൂര്‍ : ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ . ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേര്.കോയമ്ബത്തൂരിലാണ് സംഭവം. ഇവര്‍…
Read More » - 19 January
പാകിസ്താന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു- കെജ്രിവാള്
കൊല്‍ക്കത്ത : പ്രതിപക്ഷ കക്ഷികള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്.…
Read More » - 19 January
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; പിഡിപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
ശ്രീനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പിഡിപി ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. അമിര…
Read More » - 19 January
പോലീസില്‍ കൊമ്പന് മീശ പരിപാലിക്കാനുളള അലവന്‍സ് തുക വര്‍ദ്ധിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ കൊമ്പന് മീശയുള്ള പോലീസുകാര്‍ക്കാണ് കോളടിച്ചത് . കൊമ്പന് മീശ പരിപാലിക്കാന്‍ 50 രൂപ അലവന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് അത്…
Read More » - 19 January
സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടി
മുംബൈ: മതപ്രഭാഷകന് സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്. സാകിര്‍…
Read More » - 19 January
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്, ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. നന്ദു മഹാദേവയുടെ വെളിപ്പെടുത്തൽ
ക്യാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും താൻ മുക്തനാകുകയാണെന്നു വെളിപ്പെടുത്തി നന്ദു മഹാദേവ. പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു……
Read More » - 19 January
ജെ.ഇ.ഇ പരീക്ഷാഫലം നേരത്തെ വന്നു; 100 ശതമാനം നേടി 15 പേര്
ന്യൂഡല്‍ഹി: ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തീരുമാനിച്ചതിലും പതിനൊന്ന് ദിവസം മുന്‍പാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പേപ്പര്‍…
Read More » - 19 January
തിരക്കുകള്‍ക്കിടയിലും അമ്മയെ കാണാന്‍ ഗുജറാത്തിലെ വീട്ടിലെത്തി മോദി
ഗാന്ധിനഗര്‍ :തിരക്കുകള്‍ക്കിടയിലും സ്വവസതിയിലെത്തി അമ്മയെ കാണാന്‍ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വൈബ്രന്റെ ഗുജറാത്ത്’ അടക്കമുള്ള വികസന പദ്ധതികളുമായി മൂന്ന് ദിവസമായി ഗുജറാത്തിലായിരുന്നു നരേന്ദ്ര മോദി.…
Read More » - 19 January
വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് ദേശീയ പുരസ്കാരം
പൂനെ : ആദര്‍ശ് യുവസാമാജിക് പുരസ്കാരത്തിന് വീണാ ജോര്‍ജ്ജ് എംഎല്‍എ അര്‍ഹയായി. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോര്‍ട്സ് യുവജന…
Read More »