India
- Jan- 2019 -19 January
വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് ദേശീയ പുരസ്കാരം
പൂനെ : ആദര്‍ശ് യുവസാമാജിക് പുരസ്കാരത്തിന് വീണാ ജോര്‍ജ്ജ് എംഎല്‍എ അര്‍ഹയായി. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോര്‍ട്സ് യുവജന…
Read More » - 19 January
ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയ്ക്ക് വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡിപ്പിച്ചിരുന്ന മധ്യവയസ്കനെ പോലീസ് പിടികൂടി. കോട്ടയം വെള്ളൂപ്പറമ്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോള് സ്ഥാപന മാനേജരുമായ…
Read More » - 19 January
എച്ച്1എന്‍1 ബാധിച്ച് രാജസ്ഥാനില്‍ മൂന്നാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത് 40 പേര്
ജയ്പൂര്‍ : മൂന്നാഴ്ച്ചയ്ക്കിടെ എച്ച്1എന്‍1 പനി ബാധിച്ച് രാജസ്ഥാനില്‍ 40 ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജോധ്പൂരിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ പതിനാറ് പേരാണ് പന്നിപ്പനി…
Read More » - 19 January
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കളക്ടറുടെ വാട്സ്ആപ്പ് സന്ദേശം വിവാദമാകുന്നു
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന കീഴുദ്യോഗസ്ഥന് നിര്‍ദേശം നല്കിയ കളക്ടറുടെ വാട്ട്സാപ്പ് സന്ദേശം വിവാദമാകുന്നു. മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലാ കളക്ടറായ അനുഭ…
Read More » - 19 January
എംഎല്‍എമാരെ റാഞ്ചി സര്‍ക്കാരിനെ താഴെയിറക്കാനാകില്ല; കുമാരസ്വാമി
കൊല്‍ക്കത്ത: എം.എല്‍.എമാരെ റാഞ്ചി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകത്തില്‍ ഓപ്പറേഷന് ലോട്ടസ് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.…
Read More » - 19 January
യുവതീപ്രവേശന ലിസ്റ്റ് : പൊലീസ് നിയമോപദേശം തേടി
പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി.പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ്…
Read More » - 19 January
ബുലന്ദ്ശഹര്‍ കലാപം; ഇന്‍സ്പെക്ടറുടെ കുടുംബത്തിന് യു.പി പൊലീസ് 70 ലക്ഷം പിരിച്ചു നല്കി
ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടറുടെ കുടുംബത്തിന് 70 ലക്ഷം രൂപ പിരിച്ചു നല്കി യു.പി പോലീസ്. നേരത്തെ 50 ലക്ഷം രൂപ നല്‍കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍…
Read More » - 19 January
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകും; ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, എഐസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ്…
Read More » - 19 January
‘ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം ജാഗ്രതയോടെ ഇരിക്കണം ‘ -കെ സുരേന്ദ്രൻ
തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിനായി…
Read More » - 19 January
ശതം സമർപ്പയാമി : ശബരിമല കർമ്മസമിതിയുടെ അഭ്യർത്ഥന വിശ്വാസികൾ ഏറ്റെടുത്തതോടെ അക്കൗണ്ട് നമ്പർ തെറ്റിച്ച് പണം തട്ടാൻ ഇടത് സൈബർ ടീം
തിരുവനന്തപുരം : ആചാര ലംഘനത്തിനെതിരെ പൊരുതിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുന്നോട്ടു വച്ച ചലഞ്ച് ‘ശതം സമർപ്പയാമി‘ ക്ക്…
Read More » - 19 January
രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന അയ്യപ്പഭക്ത സംഗമം നാളെ: പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് നാളെ തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം നടക്കും. രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന പരിപാടിയില്‍…
Read More » - 19 January
കേസന്വേഷിച്ച പ്രതിപക്ഷ നേതാവിനോടു ‘പോരാളി ഷാജി’യുടെ ലിങ്ക് ചോദിച്ച് കേരള പോലീസ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ അധിക്ഷേപം നടത്തിയ പോരാളി ഷാജിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു പോലീസ്. ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനും…
Read More » - 19 January
പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിയെ പരിഹസിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരവരുടെ നിലനിൽപ്പിനായി പ്രതിപക്ഷ കക്ഷികൾ പരിശ്രമിക്കുന്പോൾ…
Read More » - 19 January
സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് പി വി സിന്ധു
ഹെെദരാബാദ്: സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഇന്ത്യയിലെ ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, ശരിക്കും അത് പാലിക്കുന്നവരെ…
Read More » - 19 January
കരസേന മിലിട്ടറി പോലീസില്‍ ഇനി വനിതകളും; ആദ്യഘട്ടത്തില്‍ 800 പേര്
ന്യൂഡല്‍ഹി: കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗത്തിലേക്ക് വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. ജവാന്മാരുടെ തസ്തികയിലാകും വനിതകളെ നിയോഗിക്കുക. സേനയില്‍ ഓഫീസര്‍ റാങ്ക് പദവിയ്ക്ക് കീഴില്‍ ഇതാദ്യമായാണ്…
Read More » - 19 January
മമതയുടെ യുണൈറ്റഡ് ഇന്ത്യ മെഗാ റാലിക്ക് തുടക്കമായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്ക് കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു മുന്‍ പ്രധാനമന്ത്രി, മൂന്ന്…
Read More » - 19 January
ആര് പ്രധാനമന്ത്രിയാവുമെന്നതല്ല, ബി.ജെ.പിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത : പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍…
Read More » - 19 January
ഖജനാവ് കൊള്ളയടിക്കാന്‍ താന്‍ അനുവദിക്കാത്തത് കാരണമാണ് അവര്‍ സഖ്യം രൂപികരിച്ചത് – മോദി
സില്‍വാസ : സര്‍ക്കാര്‍ ഖജനാവ് കൊള്ളയിടിക്കാന്‍ താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന പ്രകോപിതരായാണ് തനിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപികരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സില്സവസയില് മെഡിക്കല്‍…
Read More » - 19 January
സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; കൂട്ടത്തില്‍ പീരങ്കി യാത്രയും
ഗാന്ധിനഗര്‍: ഗുജറാത്ത് സമ്മിറ്റ് 2019ന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. #WATCH Prime Minister…
Read More » - 19 January
രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെതിരായുള്ള കുറ്റപത്രം കോടതി തള്ളി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം പട്യാല കോടതി തള്ളി. പ്രൊസിക്യൂഷന് സര്‍ക്കാരിന്റെ…
Read More » - 19 January
അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തി
ലക്നൗ: സംസ്ഥാനത്തെ ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്യത്തിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനും ബീയറിനുമാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 19 January
ഇത് ധീരതയ്ക്കുള്ള ആദരം: ഭീകരരുടെ തോക്കിന് മുനയില്‍ നിന്ന് സ്വന്തം കുംടുംബത്തെ രക്ഷിച്ച ഒമ്പതു വയസ്സുകാരി
ന്യൂഡല്‍ഹി: വാക്കുകള്‍കൊണ്ട് ഭീകരരെ തോല്‍പ്പിച്ച പെണ്‍കുട്ടിയാണ് ഗുരുഗു ഹിമപ്രിയ. കുട്ടികള്‍ക്കുള്ള ധീരതാ പുരസ്കാരമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ നാഷണല്‍ ബ്രേവറി അവാര്‍ഡ് ഇന്ന് ഹിമ…
Read More » - 19 January
മമതയുടെ മഹാറാലിക്ക് ആവേശത്തുടക്കം; 20 പാര്‍ട്ടികള്‍ റാലിയില്‍ അണിനിരന്നു
കൊല്‍ക്കത്ത: ബിജെപിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളെ അണിനിരത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്കു കൊല്‍ക്കത്തയില്‍ തുടക്കമായി. ഒരു…
Read More » - 19 January
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയില്‍ ‘കലൈവതി’ പുരുഷനായി
ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല കയറിയ യുവതികളുടെ പട്ടികയില്‍ കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് പുരുഷന്. ടാക്സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍…
Read More » - 19 January
കര്‍ഷകരുടെ പ്ലാസി ചലോ മാര്‍ച്ച്; റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍
കൊല്‍ക്കത്ത: അവകാശപോരാട്ടത്തില്‍ അണിചേര്‍ന്ന ആയിരക്കണക്കിന് കര്‍ഷകരും കര്ഷകതൊളിലാളികളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പശ്ചിമ ബംഗാളിലെ പ്ലാസിയെ പ്രകമ്പനം കൊള്ളിച്ചു. ചൂഷണത്തിനെതിരേയും മാന്യമായ കൂലിക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി…
Read More »