1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം 2. ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍ 3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ 4. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ 5. നദികള്‍ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍ 6. തീരദേശ വികസനവും പരിപാലനവും പുരോഗതിയും 7. ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗന്‍യാന്‍ പദ്ധതിക്ക് ഊന്നല്‍ 8. ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയും 9. സമഗ്ര ആരോഗ്യപരിരക്ഷ, ആയുഷ്മാന്‍ പദ്ധതി പ്രധാനം. തുടങ്ങിയവയാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments