
പുൽവാമ : ഏറ്റുമുട്ടലിൽ തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മു കശ്മീരിൽ ഇന്ന് രാവിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് അഹ്മ്മദ് ബാബ, അനിയത് അഹ്മദ് സിഗര്‍ എന്ന രണ്ട് ജെയ്ശെ മുഹമ്മദ് തീവ്രവാദികളെയാണ് വധിച്ചത്. ഒരു ഓട്ടോമാറ്റിക് റൈഫിളും ഒരു പിസ്റ്റളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് കണ്ടെത്തി.
Post Your Comments