India
- Jan- 2019 -16 January
ബെസ്റ്റ് ബസ്സ് സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം
മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാരോട് ബോംബേ ഹൈക്കോടതി. ഒന്‍പത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. 32,000 ബസ് തൊഴിലാളികളാണ് അനിശ്ചിതകാല…
Read More » - 16 January
16 നായ്ക്കുട്ടികളെ അടിച്ചുകൊന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ ആര് എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പതിനാറു നായ്ക്കുട്ടികളെ അതിദാരുണമായി അടിച്ചുകൊന്ന രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. എ…
Read More » - 16 January
ഉറിയടി 2 ഉടന്‍ തിയറ്ററുകളിലേക്ക്
സൂര്യ നായകനായെത്തിയ ചിത്രം ഉറിയടി 2 ഉടന്‍ തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിജയ് കുമാര്‍ സംവിധാനം ചെയ്ത ഉറിയടി…
Read More » - 16 January
പിച്ചിലൂടെ സ്പൈക്ക് ഇട്ടുനടന്നു; ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം.എസ് ധോണി. കളിക്കിടെ വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ സ്പെക്ക് ഇട്ടുനടന്നതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ധോണി ക്രീസില്‍…
Read More » - 16 January
മറയൂരില്‍ ബലൂണ്‍ ഫെസ്റ്റ്
പൊള്ളാച്ചി: അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിവലിന് മറയൂര്‍ അതിര്‍ത്തി ഗ്രാമമായ പൊള്ളാച്ചിയില്‍ തുടക്കമായി. തമിഴ്നാട് വിനോദ സഞ്ചാരവകുപ്പ് സ്പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ബലൂണ്‍ പറക്കല്‍ സംഘടിപ്പിക്കുന്നത്. വലിയ ബലൂണിന്…
Read More » - 16 January
വിവാഹം കഴിക്കാന്‍ അനുമതി തേടി 20കാരികളായ സ്വവര്‍ഗ്ഗപ്രണയിനികള്‍ കോടതിയില്‍: പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
ഒഡീഷ: വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗ പ്രണയിനികളായ യുവതികള്‍ കോടതിയില്‍. ഒരിക്കലും പിരിയാനാവാത്ത വിധം തങ്ങള്‍ പ്രണയത്തിലാണെന്നും വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍…
Read More » - 16 January
ഒടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രവേശനത്തിന് അനുമതി
ലക്നൗ: വര്‍ഷങ്ങളുടെ കത്തിരിപ്പുകള്‍ക്കൊടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്നാനം ചെയ്തു. കുംഭമേളയ്ക്ക് തുടക്കം കുറിച്ച ജനുവരി 15നാണ് ട്രാന്സ്ജെന്ഡറുകള് ത്രിവേണിയില്‍ സ്നാനം ചെയ്തത്. ആറ് വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്.…
Read More » - 16 January
സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്പര്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം സംബന്ധിച്ച പൊതു താല്പര്യ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് വിഷയത്തില്‍…
Read More » - 16 January
രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടു; കൊളോണിയല്‍ നിയമം ഇന്ന് ആവശ്യമില്ലെന്ന് കപില്‍ സിബല്‍
രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യം ഇന്നില്ല, അത് കൊളോണിയല്‍ നിയമമാണെന്ന് കപില്‍ സിബല്‍. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പൗരന്മാരെ നിലയ്ക്കു നിര്‍ത്താനെന്ന…
Read More » - 16 January
ആലപ്പാട് ഖനനം : കൊല്ലം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യുണല്‍
കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സ്വമേധയ കേസ് എടുത്തതിന് പിന്നാലെ കൊല്ലം ജില്ലാ കലക്ടറോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍. ഖനനത്തിന്റെ…
Read More » - 16 January
ചെന്നൈയില്‍ വന്‍ സ്വര്‍ണവേട്ട
ചെന്നൈ: ചെന്നൈയില്‍ 20.6 കിലോ സ്വര്‍ണവുമായി നാല് പേരെ പൊലീസ് പിടികൂടി. ഡയറക്ട്രേറ്റ് ഓഫ് ഇന്റലിജന്‍സാണ് ഇവരെ പിടികൂടിയത്. ഏകദേശം 6.88 കോടി രൂപയോളം വില…
Read More » - 16 January
വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ അന്തരിച്ചു
ഡല്‍ഹി: വിഎച്ച്പി മുന്‍ അന്താരാഷ്ട്രപ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ (95) അന്തരിച്ചു. ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന…
Read More » - 16 January
ഡിജിപി നിയമനം: സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി
ന്യൂഡല്‍ഹി : ഡിജിപി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. യുപിഎസ്സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ പൊലീസ് മേധാവിയാക്കുന്ന ഉത്തരവില്‍…
Read More » - 16 January
സര്‍ക്കാര്‍ വീഴില്ലെന്ന് കുമാര സ്വാമി: എംഎല്‍എമാര്‍ തിരിച്ചെത്തും
ബെംഗുളൂരു: കര്‍ണാടക സര്‍ക്കാരിലെ ഏഴ്് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അടുക്കുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി കുമാര സ്വാമി. സര്‍ക്കാര്‍ താഴെ വീഴില്ലെന്നും അവര്‍ തിരിച്ചെത്തുമെന്നും കുമാര…
Read More » - 16 January
കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍
ഗുരുഗ്രാം: അമിത വേഗത്തിലെത്തിയ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍. ഗുരുഗ്രാമിലെ പൊലീസ് കോണ്‍സ്റ്റബിളായ വികാഷ് സിംഗിനെയാണ് കാര്‍ വലിച്ചിഴച്ച് കൊണ്ടുപോയത്. റോഡ്…
Read More » - 16 January
കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ലെന്നും അത് കൊളോണിയല്‍ നിയമമാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല് ഗുരുവിന്റെ…
Read More » - 16 January
വമ്പിച്ച വിലക്കുറവില്‍ റിപബ്ലിക് ഡേ സെയിലുമായി ഫ്ലിപ്കാര്‍ട്ട്
മുംബൈ : റിപബ്ലിക് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ട് . ജനുവരി 20 മുതല്‍…
Read More » - 16 January
24കാരി കൂട്ടബത്സംഗത്തിന് ഇരയായി
ഡല്‍ഹി: ഇരുപത്തിനാലുകാരി കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നീണാണ് പരാതി. സംഭവസ്ഥത്തെത്തിയ പൊലീസ് യുവതിയുടെ…
Read More » - 16 January
പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സുപ്രിംകോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന്…
Read More » - 16 January
നക്സല്‍ ആക്രമണത്തില്‍ രണ്ട് മരണം
പാറ്റ്ന: നക്സല്‍ ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. ബിഹാറിലെ ജമുയിയിലാണ് സംഭവം. കൊല്ലപ്പെട്ടവര്‍ നക്സലുകളുടെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസിനു കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിനു കാരണമെന്നാണ്…
Read More » - 16 January
കര്‍ണാടകയില്‍ ബിജെപി അധികാരമുറപ്പിക്കുന്നു : കൂടുതൽ എം എൽ എ മാർ ബിജെപിയിൽ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ കൂടുതൽ ശക്തമാക്കി ബിജെപി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെത്തിയതായാണ് പുതിയ സൂചന. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയേക്കും. അതിനിടെ…
Read More » - 16 January
കര്‍ണാടകയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബി.ജെ.പി അധികാരം ഉറപ്പിക്കുമെന്ന് സൂചന
കര്‍ണാടക: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു. കോണ്‍ഗ്രസ് മന്ത്രി സഭയ്ക്ക് ഭീഷണിയായി ഒരു എം.എല്‍.എ കൂടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീലാണ്…
Read More » - 16 January
കർണ്ണാടക : സർക്കാരിനെ ഞെട്ടിച്ച് ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തില്‍
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തി. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ്…
Read More » - 16 January
രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ അധികാര ദുര്‍വിനിയോഗ ആരോപണം
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ അധികാര ദുർവിനിയോഗ ആരോപണം. സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം നടപ്പാക്കാതെ വൈകിച്ച ശേഷം പുതിയ തീരുമാനമെടുത്തതിനാണു ചീഫ്…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല കർമ്മ സമിതി നേതാക്കളുമായി ചർച്ച നടത്തി : പോലീസ് റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി, വ്യാപക അറസ്റ്റും കള്ളക്കേസുമെന്ന് സമിതി
തിരുവനന്തപുരം : സംസ്ഥാന പൊലീസിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല കർമ്മ സമിതിയുടെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. വ്യോമസേന ടെക്നിക്കൽ ഭാഗത്തായിരുന്നു കൂടിക്കാഴ്ച്ച. ശബരിമല കർമ്മ…
Read More »