India
- Jan- 2019 -24 January
കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ നല്കിയ പുനഃ പരിശോധന ഹര്‍ജി…
Read More » - 24 January
തന്നെ അറിയില്ലെന്ന് പറഞ്ഞ പ്രിയങ്കയോട് സ്മൃതി ഇറാനിക്ക് ഇതാണ് പറയാനുളളത്
ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന് സ്മൃതി ഇറാനി പ്രിയങ്കക്കെതിരെ ചില പരാമര്ശങ്ങല് നടത്തിയിരുന്നു. ഈ കാര്യം മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞപ്പോള്‍ തനിക്ക് അവരെ…
Read More » - 24 January
ഗുരുഗ്രാം കെട്ടിട അപകടം; 6 മരണം
ഗുരുഗ്രാം: ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ഉല്ലാവയിലായിരുന്നു അപകടം. ബുള്‍ഡോസറുകള്‍…
Read More » - 24 January
പോളിയോ ദേശീയ പ്രതിരോധ പരിപാടി മാറ്റി; വാക്സിന് സ്റ്റോക്കില്ല
പോളിയോക്കെതിരെ നടത്തുന്ന ദേശീയ രോഗപ്രതിരോധ ദിന പരിപാടി മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍. ആവശ്യത്തിന് പോളിയോ വാക്സിന് സ്റ്റോക്കില്ലാത്തതിനാലാണ് ഫെബ്രുവരി 3ന് നടക്കാനിരുന്ന ദിനാചരണം മാറ്റിവെച്ചിരിക്കുന്നത്. കേരളം, ബിഹാര്‍,…
Read More » - 24 January
സ്ത്രീ വിരുദ്ധ പരാമര്‍ശം; താരങ്ങളുടെ സസ്പെന്ഷന് പിന്‍വലിച്ചു
ന്യൂഡല്‍ഹി; സ്വകാര്യ ചാനല്‍ പരിപാടിയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്പെന്ഷന് ബിസിസിഐ പിന്‍വലിച്ചു. ഇരുവര്‍ക്കും ഉടന്‍…
Read More » - 24 January
കൂട്ടുകാരനെ കൊന്ന് 200 കഷ്ണങ്ങളാക്കി; ടോയ്ലറ്റില് ഫ്ലഷ് ചെയ്തു: പ്രതി പിടിയിൽ
സുഹൃത്തിനെ കൊന്ന് 200 കഷ്ണങ്ങളാക്കി ടോയ്ലറ്റ് വഴി ഫ്ലഷ് ചെയ്തയാൾ പിടിയിൽ. മാംസവും എല്ലുകളും ഡ്രെയ്നേജ് സംവിധാനത്തിൽ അടിഞ്ഞുകൂടി തടസ്സപ്പെട്ടതിനെത്തുടർന്നാണു വിഷയം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തെത്തുടർന്നു മുംബൈ സാന്താക്രൂസ്…
Read More » - 24 January
എണ്ണ കുടിച്ച് ഇന്ത്യ ചൈനയെ തോല്‍പ്പിക്കും
എണ്ണയുടെ ഉപഭോഗത്തില്‍ ചൈനയെയും പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. 2019 ലെ ഇന്ത്യയുടെ ഈ വളര്‍ച്ചയെക്കുറിച്ചു വിദഗ്ദ്ധ ഗവേഷണ ഗ്രൂപ്പായ വുഡ് മെക്കന്‍സിയുടെ റിപ്പോര്‍ട്ടിലാണ് സൂചിപ്പിക്കുന്നത്.…
Read More » - 24 January
ഇപിഎസ് പെന്ഷന് ഇരട്ടിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മിനിമം ഇപിഎസ് പെന്ഷന് കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയേക്കും. നിലവിലെ 1000 രൂപയില്‍നിന്ന് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിവര്‍ഷം 9,000 കോടി രൂപയാണ് എംപ്ലോയീസ്…
Read More » - 24 January
സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുല്‍ഗാന്ധിക്ക് തിരിച്ചടി
അമേഠി: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമേഠിയിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ കർഷക പ്രതിഷേധം. രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി വിട്ടു നല്കിയ ഭൂമി തിരിച്ചു നല്‍കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. രാഹുൽഗാന്ധിയുടെ…
Read More » - 24 January
റെയില്‍വേയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി
ന്യൂ ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം നടത്തിയ…
Read More » - 24 January
മേഘാലയ ഖനി ദുരന്തം; തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു
ഷില്ലോങ്: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങി മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന നാവികസേന നേരത്തെ അറിയിച്ചിരുന്നു.…
Read More » - 24 January
ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി : ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്ഥാപനങ്ങള്‍ സിബിഐ റെയ്ഡ് ചെയ്തു. വീഡിയോകോണ്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ചന്ദാ കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള മുംബൈ,…
Read More » - 24 January
ആര് ജെ ഡി നേതാവ് വെടിയേറ്റ് മരിച്ചു
പാട്ന: ആര് ജെ ഡി നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ സമസ്തിപൂരിയിൽ രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ ജില്ലാ പരിഷത്ത് മെമ്പര്‍ കൂടിയായ രഘുവീര്‍ റായാണ് അജ്ഞാതന്റ…
Read More » - 24 January
ബംഗളൂരുവില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി
ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466…
Read More » - 24 January
കര്‍ഷകരുടെ കടം, കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതി തള്ളിയത് 13 രൂപ
ഭോപ്പാല്‍: മധ്യപ്രദേശില്‍ 23,815 രൂപ കടമുള്ള കര്‍ഷകന്റെ ’13’ രൂപ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളി. അഗര്‍ മല്വ ജില്ലയിലെ നിപാനിയ ബാജിനാഥ് വില്ലേജിലുള്ള ശിവ്ലാല്‍ കടാരിയ…
Read More » - 24 January
മൈസൂര്‍ വഴി കേരളത്തിലേക്കുള്ള യാത്രയില്‍ അപകടങ്ങള്‍ പതിവാകുന്നു; കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചത് ഒടുവിലത്തെ ഉദാഹരണം
ബെംഗളൂരു : മൈസൂരു വഴി കേരളത്തിലേക്കുള്ള വാര്‍ത്ത കൂടുതല്‍ അപകടം പിടിച്ചതായി മാറുന്നതായാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പൊതുഗതാഗത സംവിധാനമായ ബസുകള്‍ക്ക് എതിരെ വരെ ഇവിടങ്ങളില്‍…
Read More » - 24 January
സഖ്യ സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടി; രഘുറാം രാജന്
ദാവോസ്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്. ലോക…
Read More » - 24 January
ബംഗളൂരുവില്‍ ബസ് യാത്രയിലെ പരാതികള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കാം
ബംഗളൂരു: നഗരത്തില്‍ ജീവിക്കുന്ന എല്ലാവര്ക്കും ഒരിക്കലെങ്കിലും ബി എം ടി സി കണ്ടക്ടറില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം ഉണ്ടാവാതിരുന്നിരിക്കില്ല. സ്ഥിരമായി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക്…
Read More » - 24 January
ഒട്ടകപ്പാല് വിപണിയിലിറക്കാനൊരുങ്ങി അമൂൽ
ന്യൂഡൽഹി : ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല് വിപണിയിലിറക്കുന്നു. ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ…
Read More » - 24 January
അനധികൃത നിയമനം : എയര്‍ഇന്ത്യ മുന്‍ സിഎംഡി അറസ്റ്റില്‍
ന്യൂഡല്‍ഹി : ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജനറല്‍ മാനേജരെ നിയമിച്ചുവെന്ന കേസില്‍ എയര്‍ഇന്ത്യ മുന്‍ സിഎംഡി അരവിന്ദ് ജാധവിനെ സിബിഐ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. മെഡിക്കല്‍ സര്‍വ്വീസ് വിഭാഗത്തിലെ…
Read More » - 24 January
ഗാസിയാബാദില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അധ്യാപകന് അറസ്റ്റില്‍
ഗാസിയാബാദ്: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി. കുട്ടിയുടെ ട്യൂഷന് അധ്യാപകനായ ഫൈസല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ലോനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 24 January
ആദായ നികുതി ഫയല്‍ ചെയ്യാന്‍ സമയം നീട്ടി
ന്യൂഡല്‍ഹി : 2018-19 അസസ്മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് 21 ദിവസം കൂടി സമയം അനുവദിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഐടി വകുപ്പില്‍ നിന്ന്…
Read More » - 24 January
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക്, വെടിയുണ്ടകള്‍ മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബാരമുല്ലയിലെ ബിന്നാര്‍…
Read More » - 24 January
രാഹുല്‍ ഗാന്ധി പക്വത വന്ന രാഷ്ട്രീയ നേതാവ് : അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് കുമാരസ്വാമി
ബെംഗളൂരു : 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങള്‍…
Read More » - 24 January
സിബിഐ കേസ്: ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി
ന്യൂ ഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും…
Read More »