ബെംഗളുരു; വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി രംഗത്ത് . ആദ്യത്തെ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരഭിച്ചു.
നഗര വോട്ടർമാരെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പ്രവർത്തനമാരംഭിയ്ച്ചത് .
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഇൻഫർമേഷൻ സെന്ററുകൾ ആരംഭിയ്ച്ചത് . വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനുള്ള സൗകര്യം കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബെംഗളുരു സൗത്ത് അഡീഷ്ണൽ ചീഫ് ഇലക്ട്രറർ ഓഫീസർ ഡോ വിശ്വനാഥൻ പറയ്ഞ്ഞു .
കൂടുതൽ വാർഡുകളിൽ സമാന രീതിയിൽ വോട്ടർ ഇൻഫർമേഷൻ സെന്റർ കേന്ദ്രങ്ങൾ ആരംഭിയ്ക്കും . ഇലക്ട്രോണിക് സിറ്റിയിലാണ് ആദ്യ കേന്ദ്രം ഒരുങ്ങിയത് .
Post Your Comments