India
- Feb- 2019 -5 February
ആ ഒറ്റ നോട്ടത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച ഉദ്യോഗസ്ഥന് പറയാനുള്ളത്
ഛത്തീസ്ഗഢ് : 13 വയസ്സ് തോന്നിക്കുന്നൊരു പെണ്‍കുട്ടി ഒരു റെയില്‍ വേ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തുന്നതും കാത്ത് ഇരിക്കുന്നു. മുതിര്‍ന്ന ഒരാള്‍ കൂടെയുണ്ട്. അത് ആ കുട്ടിയുടെ…
Read More » - 5 February
ശാരദാ ചിട്ടിത്തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി:ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന സുപ്രീംകോടതി വിധി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബിജെപിക്കും ഒരുപോലെ തിരിച്ചടിയാണെന്ന് സിപിഐ…
Read More » - 5 February
തെരഞ്ഞെടുപ്പ് പ്രചാരണം; യോഗിയെ പരിഹസിച്ച് മമത
കോല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളില്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്…
Read More » - 5 February
ഗോവധം; അറസ്റ്റിലായ മൂന്നു പേര്‍ക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോവധ കേസിൽ അറസ്റ്റിലായ മൂന്നു പേര്‍ക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തി. വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്ഥിരം വേദിയായ ഖാണ്ഡ്വയില്‍ അറസ്റ്റിലായവര്ക്കെതിരേയാണു പോലീസ് നടപടി. മൊഗാട്ട് പോലീസ്…
Read More » - 5 February
പുതിയതായി വാങ്ങിയ ഫ്ളാറ്റില്‍ ഉടമസ്ഥന് കണ്ടത് ആറ് മാസം പഴക്കമുള്ള ശവശരീരം
ഭോപ്പാല്‍: പുതുതായി വാങ്ങിയ ഫ്ളാറ്റിനുള്ളില്‍ അഴുകി ദ്രവിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഭോപ്പാലിലെ വിദ്യാനഗര്‍ ഏരിയയില്‍ ആണ് സംഭവം. ബ്ലാങ്കറ്റുകളും തുണിയുമുപയോഗിച്ചു ശക്തമായി വരിഞ്ഞു കെട്ടി മരപ്പെട്ടിയില്‍…
Read More » - 5 February
ഊബര്‍ ഡ്രൈവറുടെ കൊലപാതകം; ദമ്ബതികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഊബര്‍ ഡ്രൈവറെ കൊലപ്പെടുത്തി സംഭവത്തിൽ ലിവിങ് ടുഗെതര്‍ ദമ്ബതികള്‍ അറസ്റ്റില്‍. ഫര്‍ഹത് അലി (34), സീമ ശര്‍മ (30) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. സിസിടിവി…
Read More » - 5 February
മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ വേഗതയില്‍ പാകിസ്താനേക്കാള്‍ പിന്നില്‍
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ പരാജയപ്പെടുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നിലാണ്. ഇന്റര്‍നെറ്റ് വേഗതയുടെ…
Read More » - 5 February
ചെന്നൈ സ്വദേശിയെ തട്ടിക്കൊണ്ടു പോയി 45,000 രൂപ തട്ടിയെടുത്തു
ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും നാണക്കേടിലാക്കിയ സംഭവം നടന്നത്. ചെന്നൈ സ്വദേശിയായ അനുരാഗ് ശര്‍മ്മ (25) എന്ന ഇന്‍ഫോസിസ് ജീവനക്കാരന്…
Read More » - 5 February
മോദി ഒരിക്കലും ഇന്ത്യയേക്കാള്‍ മുകളിലല്ല, എല്ലാത്തിനേക്കാളും വലുതാണ് ഇന്ത്യ – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 5 February
യശ്വന്ത്പൂര്‍ എക്സ്പ്രസ് സ്റ്റേഷന് മാറ്റം; നഗരത്തിലെ ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ കണ്ടു
ബെംഗളൂരു: കണ്ണൂര്‍-യശ്വന്ത്പൂര്‍ തീവണ്ടിയുടെ സ്റ്റേഷന് മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്കി. ബിജെപി മലയാളി പ്രവര്‍ത്തകരുടെയും , ദീപ്തി…
Read More » - 5 February
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്ലില്‍ പ്രതിഷേധം; അരിബം ശ്യാം ശര്‍മ പത്മശ്രീ തിരിച്ചു നല്കി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധമറിയിച്ച് മണിപ്പൂരി ചലച്ചിത്രകാരന് അരിബം ശ്യാം ശര്‍മ തനിക്ക് 2006ല്‍ ലഭിച്ച പത്മശ്രീ തിരികെ നല്കി. പൗരത്വ നിയമഭേദഗതി…
Read More » - 5 February
70-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു: പ്രതിയെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗുളൂരു: എഴുപതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. ബൊമ്മനഹള്ളി സ്വദേശിയും ഇരുപതുകാരനുമായ ഹരീഷ് എന്ന യുവാവാണ് അറസ്റ്റിലായത്. ബംഗലൂരു ബൊമ്മനഹള്ളി രൂപേനയിലാണ് സംഭവം നടന്നത്.…
Read More » - 5 February
വിമാന ഭക്ഷണം; ഇഡലിയും വടയും കൂടെ ഒരു പാറ്റയും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്കിയ ആഹാരത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ മാപ്പു പറഞ്ഞു. കൂടാതെ സംഭവിച്ച പിഴവ് പരിഹരിക്കാനുള്ള എല്ലാ സത്വരനടപടികളും സ്വീകരിച്ചുവെന്നും…
Read More » - 5 February
കേസിലെ തിരിച്ചടി: മമതയുടെ പ്രതികരണം ഇങ്ങനെ
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പു കേസില്‍ സിബിഐയ്ക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. കേസില്‍ അന്വേഷണം നടത്താന്‍ സിബിഐയുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ധാര്‍മ്മിക വിജയം…
Read More » - 5 February
പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ ‘മഹിഷി’യാക്കി പോസ്റ്ററുകള്‍ : പ്രതിഷേധവുമായി കോണ്‍ഗ്രസ്
ലഖ്നൗ : പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ മഹിഷിയാക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് പ്രിയങ്കക്കെതിരെ ഇത്തിലുള്ള പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി എംപിയായ…
Read More » - 5 February
മമതാ ബാനര്‍ജിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ശാരദാ തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. കോടതിയലക്ഷ്യ നടപടികളില്‍ നോട്ടീസ് അയച്ചു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സബിഐയ്ക്കു…
Read More » - 5 February
പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി : ആദ്യ ദൗത്യം യുപിയിൽ
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പ്രിയങ്ക, കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുമായി തുഗ്ലക്ക് ലൈനിലെ വസതിയിലെത്തി കൂടിക്കാഴ്ച…
Read More » - 5 February
അപ്രഖ്യാപിത ട്രഷറി നിയന്ത്രണമെന്ന് ആരോപണം, പ്രളയ ഫണ്ട് മാറാന്‍ സാധിക്കുന്നില്ല: സാധാരണ നിയന്ത്രണമെന്ന് ധന വകുപ്പ്
സംസ്ഥാനത്ത് അപ്രഖ്യാപി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നുവെന്ന് പരാതി. ഇത് മൂലം പ്രളയത്തിന് അനുവദിച്ച പണം പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ ഇത് ശമ്പള ദിവസങ്ങളിലെ സാധാരണ…
Read More » - 5 February
ഭരണത്തിലേറി 50 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം നടത്താതെ തെലങ്കാന : പ്രതിഷേധവുമായി പ്രതിപക്ഷപാര്‍ട്ടികള്‍
ഹൈദരാബാദ് : ഭരണത്തിലേറി 50 ദിവസം പിന്നിട്ടിട്ടും തെലങ്കാനയില്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയായില്ല. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആഭ്യന്തരമന്ത്രിയായി മഹമൂദ് അലിയും ചുമതലയേറ്റതൊഴിച്ചാല് 50 ദിവസം പിന്നിട്ടിട്ടും…
Read More » - 5 February
വീണ്ടും ദുരഭിമാനക്കൊല: കീഴ്ജാതിക്കാരനെ പ്രണയിച്ച വിദ്യാര്‍ത്ഥിനിയെ പിതാവ് കൊലപ്പെടുത്തി
ഹൈദരാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. വൈഷ്ണവി എന്ന ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയാണ് കൊലയ്ക്ക് ഇരയായത്. സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവിനെ പ്രണയിച്ചെന്ന് ആരോപിച്ച് പിതാവാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയത്. വീട്ടില്‍…
Read More » - 5 February
തെറ്റിദ്ധാരണ പടർത്തുന്ന പ്രചാരണം: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസ്
ന്യൂഡല്‍ഹി: അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്ത് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. സി.ബി.ഐയുടെ ഇടക്കാല ഡയരക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍…
Read More » - 5 February
ചിന്നത്തമ്പിയെ കുങ്കി ആനയാക്കാന്‍ ഉത്തരവ്; പ്രതിക്ഷേധവുമായി പ്രകൃതി സ്നേഹികള്‍
മറയൂര്‍: തമിഴ്നാട് വനംവകുപ്പ് പിടികൂടി വനത്തിനുള്ളില്വിട്ട ചിന്നത്തമ്പി എന്ന കാട്ടാനയെ കുങ്കി ആനയാക്കുവാന് ഉത്തരവ്. കാട്ടാനയെ വീണ്ടും പിടികൂടാന്‍ തമിഴ്നാട് വനം വകുപ്പ് മന്ത്രി ദിണ്ഡുക്കല് ശ്രീനിവാസനാണ്…
Read More » - 5 February
വൃക്കരോഗിയായ അമ്മയ്ക്ക് വേണ്ടി ക്ഷേത്രത്തില്‍ നേര്‍ച്ച നടത്താനെത്തിയ യുവാവിനെ അക്രമികള്‍ കൊലപ്പെടുത്തി: കരുനാഗപ്പള്ളിയിൽ ഒരാൾ പിടിയിൽ
കരുനാഗപ്പള്ളി: പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിനു സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന് കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന് അഖില്‍ജിത്ത് (25) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്…
Read More » - 5 February
കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല; പോക്സോ കേസില്‍ കേരളം 15-ാമത്
തിരുവനന്തപുരം: ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം 15-ാം സ്ഥാനത്ത്. 2016-ല്‍ 1,06,958 കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ് ആണ്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍.…
Read More » - 5 February
കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റികളായി
ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കവേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റികള്‍ക്ക് ഹൈക്കമാന്റ് രൂപം നല്കി.മുല്ലപ്പള്ളി രാമചന്ദ്രന്, രമേഷ് ചെന്നിത്തല, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്…
Read More »