India
- Jan- 2019 -24 January
സിബിഐ കേസ്: ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി
ന്യൂ ഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും…
Read More » - 24 January
ജെ.എന്‍.യു രാജ്യദ്രോഹക്കേസ്:നിയമ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു നിയമമന്ത്രാലയത്തിന്റെ അനുമതി തേടാത്തതിന് നിയമ സെക്രട്ടറിക്ക് കാരണം കാണിക്കല്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് ; ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് കമ്മീഷൻ
ഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വ്യക്തമാക്കി.റാൻഡ് പതിറ്റാണ്ടായി ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ പേപ്പറിലേക്ക്…
Read More » - 24 January
ഭാര്യ മദ്യപിക്കാന്‍ പണം നല്‍കിയില്ല; ചെവി മുറിച്ചെടുത്ത് ഭർത്താവിന്റെ ക്രൂരത
നോയിഡ: ഭാര്യ മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് യുവതിയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ്…
Read More » - 24 January
നാവികസേനയുടെ “സീ വിജില്‍’ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: രാജ്യത്തെ തീരസംരക്ഷണം ഉറപ്പ് വരുത്താന്‍ നാവികസേനയുടെ ദ്വിദിന അഭ്യാസം സീ വിജില്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ 7516 കിലോമിറ്റര്‍ നീളുന്ന കടല്‍ത്തീരത്ത് തുറമുഖങ്ങളുള്ള പതിമൂന്നു സംസ്ഥാനങ്ങളേയും കേന്ദ്ര…
Read More » - 24 January
ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബാബാ രാംദേവിന്റെ പ്രസംഗം വിവാദത്തില്‍
അലിഗഢ്: ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബാബാ രാംദേവിന്റെ പ്രസംഗം വിവാദത്തില്‍. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ പൊതു…
Read More » - 24 January
കെട്ടിടം തകര്‍ന്നു വീണ് എട്ട് പേര് കുടുങ്ങിക്കിടക്കുന്നു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഇന്ന് രാവിലെ അഞ്ച് മണിയോടെ തകര്‍ന്ന് വീണ നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എട്ടോളം പേര് കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെടുക്കുന്നതിനായി ഹരിയാന പൊലീസ്,…
Read More » - 24 January
ജയ്റ്റ്ലി ഉടന്‍ തിരിച്ചെത്തില്ല; പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ താല്കാലിക ചുമതല
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല പിയൂഷ് ഗോയലിന് നല്കി. ഇതോടെ ഫെബ്രുവരി ഒന്നിന് എന്‍ഡിഎ…
Read More » - 24 January
വായ്പാ തര്‍ക്കം; സുഹൃത്തിനെ കൊന്ന് മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കി
മുംബൈ: വായ്പ നല്കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലില്‍ ഒഴുക്കി. മുംബൈ വിരാഡില് നടന്ന സംഭവത്തില്‍ ഗണേഷ് വിത്തല്‍…
Read More » - 24 January
കല്‍ക്കരി ഖനി ഇടിഞ്ഞ് 6 മരണം; 12 പേരെ കാണാതായി
റാഞ്ചി: കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡിന്റെ (ഇസിഎല്‍) കല്‍ക്കരി ഖനി ഇടിഞ്ഞ് ആറ് പേര് മരിച്ചു. 12 പേരെ കാണാതായി. ധന്‍ബാദ് നിര്‍സയിലെ…
Read More » - 24 January
സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കില്ല: ജസ്റ്റിസ് ചെലമേശ്വര്‍
മുംബൈ: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജെ. ചെലമേശ്വര്‍. സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം…
Read More » - 24 January
പുതിയ സിബിഐ ഡയറക്ടറെ ഇന്ന് അറിയാം
ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞൈടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രിയെ കൂടാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍…
Read More » - 24 January
ഇന്ത്യന്‍ കമ്പനികള്‍ മരുന്നുകള്‍ തിരിച്ചുവിളിച്ചു
കൊച്ചി: ഔഷധനിയമം അനുശാസിക്കുന്ന ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാന്കഴിയാത്ത മരുന്നിനങ്ങള്‍ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനികള്‍. മരുന്നുകളുടെ കാര്യത്തില്‍ കര്‍ശന പരിശോധനകളാണ് അമേരിക്കയിലുള്ളത്. സണ്‍ ഫാര്‍മ, ലുപിന്‍,…
Read More » - 23 January
ടിഡിപിയുമായി സഖ്യത്തിനില്ല : ഉത്തര്‍പ്രദേശിന് പിന്നാലെ ആന്ധ്രയിലും തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
അമാരവതി : തെലങ്കാനയിലെ ടിഡിപിയുമായി ചേര്‍ന്നുണ്ടാക്കിയ മഹാകുട്ടമി വന്‍ പരാജയമായതിന് പിന്നാലെ ആന്ധ്രയില്‍ ചുവടുകള്‍ മാറ്റിപിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ചന്ദ്രബാബു നയിക്കുന്ന ടിഡിപിയുമായി തിരഞ്ഞെടുപ്പില്‍ സഖ്യത്തിനിലെന്ന് കോണ്‍ഗ്രസ്…
Read More » - 23 January
ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന
മുംബൈ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ശിവസേന. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കു ണ്ടെന്നും ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്ബോള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും ശിവസേന…
Read More » - 23 January
കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി മമതാ ബാനര്‍ജി
കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍…
Read More » - 23 January
രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് പരസ്യമായി സമ്മതിച്ചെന്ന് ബി.ജെ.പി വാക്താവ്
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് പരസ്യമായി സമ്മതിച്ചെന്ന് ബി.ജെ.പി വക്താവ് സംപീത് പാത്ര ഗാന്ധി കുടുംബത്തില്‍ നിന്നുള്ള മറ്റൊരു പരാജയമാകും…
Read More » - 23 January
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അട്ടിമറി നടത്തിയേക്കും
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് വന്‍ അട്ടിമറി നീക്കത്തിനൊരുങ്ങുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖവുമായ ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി…
Read More » - 23 January
കോൺഗ്രസിൽ നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നില്ല; രവിശങ്കർ പ്രസാദ്
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതില്‍ അദ്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബ പാര്‍ട്ടിയാണ്. അവരില്‍നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നില്ലെന്ന്…
Read More » - 23 January
ജയ്പൂര്‍ മേയര്‍ തെരഞ്ഞെടുപ്പ് ബിജെപി വിമത സ്ഥാനാര്‍ഥിക്ക് ജയം
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് രാജസ്ഥാനിലെ ജയ്പൂര്‍ മുന്‍സിപ്പാലിറ്റി മേയര്‍ തെരഞ്ഞെടുപ്പിലും എട്ടിന്റെ പണി കിട്ടി. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ…
Read More » - 23 January
പ്രിയങ്ക ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ; നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തിയ പ്രിയങ്ക ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം അവർ തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക…
Read More » - 23 January
ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. തീവ്രവാദികളെ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ ബിന്നര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ…
Read More » - 23 January
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം : പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടിയെന്നാൽ ചിലർക്ക് കുടുംബം മാത്രമെന്നും കോൺഗ്രസ്സിൽ കുടുംബത്തെ എതിർക്കുന്നത് കുറ്റകൃത്യമെന്നും മോദി പറഞ്ഞു.…
Read More » - 23 January
കുട്ടികളെ അടിമകളാക്കുന്നു; പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍
ഗുജറാത്ത്: പബ്ജിയെന്ന ഓണ്‍ലൈന്‍ ഗെയിം നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ജില്ലാ അധികൃതര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്കി. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ്…
Read More » - 23 January
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
ന്യൂ ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരത്തിലേയ്ക്ക്. ഈ മാസം 29- ന് അദ്ദേഹം കേരളത്തിലെത്തുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എഐസിസി…
Read More »